0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

ആയിരുന്നു . മഞ്ജുസിനെ എനിക്ക് മടുക്കില്ല !

ഞാൻ വല്ലാത്തൊരു ആവേശത്തോടെ അവളെ വരിഞ്ഞു മുറുക്കി .

"സ്സ്....ആഹ് ..ഡാ...എന്റെ എല്ലൊക്കെ പൊടിയും ട്ടോ  ..ആഹ്...." എന്റെ കെട്ടിപ്പിടുത്തം സർവ സീമയും ലംഘിക്കുമെന്നു തോന്നിയപ്പോൾ മഞ്ജുസ് ചിണുങ്ങി .

അത് കേട്ടതോടെ ഞാൻ ഒന്ന് അയഞ്ഞു പിന്നെ അവളെ ചിരിയോടെ നോക്കി .

"എന്തിനാ ഈ ആക്രാന്തം ഞാൻ നാടുവിട്ടു പോണൊന്നുമില്ല" മഞ്ജു എന്റെ കഴുത്തിൽ കൈചുറ്റി നിന്നു വളരെ സാവധാനം പറഞ്ഞു .

"പോവാൻ ഞാൻ സമ്മതിക്കത്തും ഇല്ല .." ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് പറഞ്ഞു .

"അയ്യടാ ..പതഞ്ഞു പൊങ്ങുവാണല്ലോ " മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു .

"എവിടെ അടിയിൽ ആണോ ?" ഞാൻ പെട്ടെന്ന് കൈ അവളുടെ അരക്കെട്ടിന്റെ ഭാഗത്തേക്ക് ചിരിയോടെ  നീക്കി അവിടെ പരതി..

"ശേ ഇവനിത്...ഡാ.." എന്റെ കൈ അവിടേക്കു നീങ്ങിയതും മഞ്ജു ചിരിയോടെ അകന്നു മാറി .

"നിന്നെ എത്ര ഇറുക്കിയിട്ടും എനിക്ക് തൃപ്തി ആവുന്നില്ല മഞ്ജുസേ.." ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ബെഡിലേക്ക് നടന്നു .

"അയ്യടാ..ഇപ്പഴേ മേലൊക്കെ വേദനിച്ചു തുടങ്ങി മതി നിന്റെ ഇറുക്കൽ ഒക്കെ ." അവൾ പുഞ്ചിരിയോടെ പറഞ്ഞു .

ഞാൻ അവളുമായി ബെഡിലേക്ക് കയറി . പിന്നെ സാവധാനം മഞ്ജു കുട്ടിയെ ബെഡിലേക്ക് മലർത്തി കിടത്തി . റൂമിലെ തെളിഞ്ഞ ബൾബിന്റെ പ്രകാശത്തിൽ  അവളുടെ ഇളം വയലറ്റ് നിറമുള്ള നൈറ്റി കൂടുതൽ തിളങ്ങാൻ തുടങ്ങി ..

അതിന്റെ തിളക്കം നോക്കി ഞാൻ അവളിലേക്ക് പടർന്നു കയറി..മഞ്ജുസ്

💬 Comments

View all comments