Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]
ചില്ലു ജാലകങ്ങൾക്കുള്ളിലൂടെ നോക്കി .ഹീറ്റർ ഉണ്ടായിട്ടും സാമാന്യം തണുപ്പുണ്ട് . ജാക്കെറ്റ് എടുത്തിട്ട് , ബാഗിൽ കരുതിയിരുന്ന കുടയും എടുത്തു ഞാൻ പുറത്തിറങ്ങി ചായയും ബ്രെക്ഫാസ്റ്റും മാനേജരുടെ അടുക്കൽ പോയി വാങ്ങി വന്നു . പിന്നെ അതെല്ലാം റൂമിലെ ടീപ്പോയിൽ കൊണ്ടുവന്നു വെച്ചു . അപ്പോഴും മഞ്ജു ഉറക്കം തന്നെ .
ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി നിന്നു . പുറത്തു മഴ തകർക്കുകയാണ് . ഊട്ടി ലൈക്കിൽ മഴ കാരണം ഒട്ടും തിരക്കില്ല . അവ്യക്തമായി ആ കാഴ്ച തെളിയുന്നുണ്ട് !
ഞാനങ്ങനെ ആ തണുപ്പും ആസ്വദിച്ചു നിൽക്കെ മഞ്ജുസ് എഴുനേറ്റു . ഉറക്ക ചടവോടെ എഴുനേറ്റു മുടിയൊക്കെ കെട്ടി അവൾ പയ്യെ നടന്നു വരാന്തയിൽ നിൽക്കുന്ന എന്റെ അരികിലെത്തി . അരഭിത്തിയിൽ കയ്യൂന്നി നിൽക്കുന്ന എന്നെ പുറകിലൂടെ വന്നു മഞ്ജുസ് കൈചുറ്റി പിടിച്ചു എന്റെ പുറത്തു കവിൾ ചേർത്ത് നിന്നു .
"സ്സ്.....എന്ത് തണുപ്പാ അല്ലേടാ " മഞ്ജുസ് എന്നെ മുറുക്കികൊണ്ട് പറഞ്ഞു .
"മ്മ്മ്...." ഞാൻ ഞാൻ പയ്യെ മൂളി .
"ആകെ സീൻ ആണ് മോളെ..പുറത്തൊന്നും ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വിദൂരതയിലേക്ക് നോക്കി .
"ആഹ്..പോയിട്ട് ഇപ്പൊ എന്താ...നമ്മള് വന്നെന്റെ മെയിൻ ഉദ്ദേശം സ്ഥലം കാണൽ ആണോ മോനെ,,മ്മ്മ്,,,മ്മ്മ്,, ?" മഞ്ജുസ് കള്ളച്ചിരിയോടെ എന്റെ പുറത്തു നിന്നും മുഖം മാറ്റി എന്നെ തിരിച്ചു നിർത്തിക്കൊണ്ട് പുരികം ഇളക്കി ചോദിച്ചു .
"എന്നൊക്കെ ചോദിച്ചാ...." ഞാൻ ചിരിയോടെ എന്റെ വലതു
💬 Comments
View all comments