0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

അവളോട് ഒന്നവതരിപ്പിക്കാനുള്ള വ്യഗ്രത ആണ് .

"എന്താ ?" മഞ്ജുസ് ചിരിയോടെ എന്നെയും നോക്കി .

"ഞാൻ സിഗരറ്റ് വലിക്കുന്നതിൽ വല്ല വിരോധവും...." ഞാൻ ഒന്ന് പറഞ്ഞു നിർത്തി അവളെ നോക്കി .

"ആഹ്..ഉണ്ട്...." മഞ്ജു കട്ടായം പറഞ്ഞു .

"ഇപ്പൊ എന്തിനാ ഇല്ലാത്ത ഓരോ ശീലങ്ങൾ തുടങ്ങുന്നേ ?" മഞ്ജു എന്നെ സ്വല്പം ദേഷ്യത്തിൽ  നോക്കി .

"നല്ല തണുപ്പല്ലേ ..പ്ലീസ് .." ഞാൻ ഒന്ന് കൊഞ്ചി  നോക്കി ..എന്നിട്ടും പെണ്ണ് സമ്മതിച്ചല്ല.

"വേണ്ട ...തണുപ്പൊക്കെ മാറിക്കോളും..അല്ലേൽ ആ ജാക്കെറ്റ് എടുത്തിട് " അവള് തീർത്തു പറഞ്ഞു എന്നെ പിടിച്ചു സോഫയിലേക്കിരുത്തി .

"മ്മ്..." ഞാൻ ഒന്നമർത്തി മൂളി തലയാട്ടി .

അപ്പോഴേക്കും അവൾ കാരിയർ ബോക്സ് തുറന്നു കഴിക്കാനുള്ള മസാല ദോശയും ചട്ണിയുമൊക്കെ എടുത്തു . ടിച്ചു മടക്കിയാണ് ദോശ അതിനുള്ളിൽ വെച്ചിരിക്കുന്നത് . അതുകൊണ്ട് മസാല ദോശയുടെ ടേസ്റ്റ് ഉം മണവും മാത്രമേ ഉള്ളു രൂപം ഇല്ല !

ആഹ്..കിട്ടിയത് കിട്ടി . ഞാനും അവളും അത് കഴിച്ചു . പിന്നെ വാഷ് ചെയ്തു വീണ്ടും റൂമിലെ സോഫയിൽ  വന്നിരുന്നു . പുറത്തു മഴ ചാറ്റൽ ഉള്ളതുകൊണ്ട് വെളിയിൽ  ഇറങ്ങാൻ വയ്യാ .

ഞാൻ മൊബൈൽ എടുത്തു കയ്യിൽ പിടിച്ചപ്പോഴേക്കും മഞ്ജുസ് എന്റെ അടുക്കലേക്കായി വന്നിരുന്നു .

"എന്താടാ നോക്കുന്നെ ?' അവള് ഡിസ്പ്ളേയിലേക്ക് എത്തിച്ചു നോക്കി എന്നോടായി ചോദിച്ചു .

"പീസ് കാണുവാ ..എന്തേയ് ..?' ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .

"ഇത്രേം നല്ല പീസ് കൂടെയുള്ളപ്പോ ഇനിയെന്തിനാ

💬 Comments

View all comments