0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

ഞാൻ അവളെ ഇറുക്കികൊണ്ട് പയ്യെ പറഞ്ഞു .

"സത്യായിട്ടും ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

"മ്മ്...." ഞാൻ മൂളി ...

അത് കേട്ടതും  മഞ്ജുസിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു . അവളെന്നെ വാരിപ്പുണർന്നു മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടി .

"സോറി..." ഒടുക്കം പയ്യെ പറഞ്ഞു വീണ്ടും ഒരിറുക്കി പിടുത്തം . പിന്നെ ബെഡിൽ കിടന്നു കുത്തിമറിഞ്ഞുകൊണ്ട് കളിയും ചിരിയും .

💬 Comments

View all comments