Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
നല്ല വർക്ക് അല്ലെ" ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .
"മ്മ്..പിന്നെ കുഴപ്പം ഒന്നുമില്ലല്ലോ എന്നെ കാണാൻ " മുടിയൊക്കെ ഒതുക്കി വിയർപ്പൊക്കെ എന്റെ ഷർട്ട് എടുത്തു തുടച്ചു അവൾ സ്റ്റഡി ആയി എന്റെ മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു .
"ഏയ് ...ആ സിന്ധുരം മാഞ്ഞിട്ടുണ്ട് ..അതൊന്നുടെ ഇട്ടോ " ഞാൻ ചിരിയോടെ പറഞ്ഞു.
"ഓഹ് ..അത് മറന്നു .." അവൾ നാവുകടിച്ചു കൊണ്ട് അലമാര തുറന്നു സിന്ധുര ചെപ് എടുത്തു . പിന്നെ വിരലിൽ തോണ്ടി എടുത്തു സീമന്ത രേഖയിൽ കണ്ണാടിയിൽ നോക്കി അത് ചാർത്തി .
"ഓക്കേ ആയില്ലേ ?" അവളെന്നെ ചിരിയോടെ നോക്കി .
"മ്മ്...എന്നാലും ആളൊന്നു ചുവന്നിട്ടുണ്ട് .." ഞാൻ കളിയായി പറഞ്ഞു .
"അത് ചൂടുകൊണ്ടാ .." അവൾ ചിരിയോടെ പറഞ്ഞു മുന്നോട്ട് നീങ്ങി വാതിൽ തുറന്നു . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി ചിരിച്ചു താഴേക്കിറങ്ങി പോയി .
"പാവം " ഞാൻ മനസിലോര്ത്തുകൊണ്ട് എന്റെ ഷർട്ട് കയ്യെത്തിച്ചെടുത്തു. മഞ്ജുസ് അവളുടെ മുഖവും ദേഹവുമൊക്കെ അതെടുത്താണ് തുടച്ചത്. അതുകൊണ്ട് അവളുടെ മണം ആണ് ആ ഷർട്ടിനു . അത് ഇട്ടു ചെന്നാൽ ശരിയാവില്ലെന്നു തോന്നിഞാൻ പുതിയതൊരെണ്ണം എടുത്തിട്ടു . പിന്നെ പയ്യെ താഴേക്കിറങ്ങി .
"എഡോ ഒരു ചായ " ഞാൻ മഞ്ജുസിനോടായി വിളിച്ചു പറഞ്ഞു പതിയെ സ്റ്റെയർകേസ് ഇറങ്ങി മുന്നോട്ടു നീങ്ങി .
അഞ്ജു ആ സമയം ഹാളിൽ ഉണ്ടായിരുന്നു . ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ ഇറങ്ങുന്നത് കണ്ട
💬 Comments
View all comments