0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1374

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

"ഏയ്...അറിഞ്ഞത് വേറെ ആരുമല്ല..നിന്റെ മായേച്ചി തന്നെയാ ..അത് പറയാൻ ഞാൻ മറന്നതാ...അന്ന് ഹോട്ടലിനു രാത്രി എഴുന്നേറ്റ് പോയതൊക്കെ അവള് അറിഞ്ഞു ..എന്നെ കയ്യോടെ പൊക്കിയെടാ! ഞാൻ അപ്പഴേ പറഞ്ഞതാ ഒന്നും വേണ്ടാന്നു "

മഞ്ജു ചിരിയോടെ പറഞ്ഞു .

"ശേ ..നാണക്കേടായല്ലോ ..ഞാൻ ഇനി മായേച്ചിനെ എങ്ങനെ ഫേസ് ചെയ്യും "

ഞാൻ ജാള്യതയോടെ പറഞ്ഞു .

"ഓ...പിന്നെ..എനിക്കില്ലാത്ത നാണം ഒന്നും ഇപ്പോ നിനക്കു വേണ്ട ..അവള് ആരോടും പറയത്തൊന്നുമില്ല"

മഞ്ജുസ് തീർത്തു പറഞ്ഞു .

"മ്മ്...എന്നാലും അവളെന്നെ കളിയാക്കും ..കോളേജിന്ന് പ്രേശ്നമില്ല ..പുറത്തുന്നു കണ്ടാൽ എന്നെ വെറുതെ വിടില്ല .."

ഞാൻ മായേച്ചിയുടെ സ്വഭാവം ഓർത്തു പറഞ്ഞു .

"ഓ പിന്നെ.."

മഞ്ജുസ് അത് തള്ളിക്കളഞ്ഞു .

"പിന്നെ ഇനി ക്‌ളാസ് കഴിയാൻ അധികം ഇല്ല ട്ടോ "

മഞ്ജു പതിയെ സ്വല്പം നിരാശയോടെ പറഞ്ഞപ്പോൾ എനിക്കും എന്തോ ഫീൽ ആയി . ഇനി മഞ്ജുസിനെ കാണാനുള്ള അവസരം ഇല്ലാണ്ടാവും . കോളേജ് ഉള്ളപ്പോ ഒരു രസം ആയിരുന്നു . ഇനിയിപ്പോ....

💬 Comments

View all comments