← Back to രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] · approved reader discussion

Zoro • 2024-05-22 13:07

❤️

❤️❤️❤️ • 2023-05-30 21:52

ഒരു മാജിക്‌ ആണ് ഈ സ്റ്റോറി.... അതിലും സുന്ദരം ഈ ഭാഗം.... ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ... ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും..... ??????? ഇത്രയോ തണവയായി വായിക്കുന്നു... കിടു സാധനം ?

പ്രണയത്തിന്റെ രാജകുമാരൻ • 2022-06-11 13:11

ഇഷ്ടപെട്ട ഭാഗം.... എന്താ എഴുത്ത്.. എന്താ ഫീൽ... ഇവർ ഗ്രീൻ ലവ് സ്റ്റോറി... എന്ന് തന്നെ പറയാം...???

ഇമ്രാൻ • 2020-02-05 16:42

പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

Mansoor • 2020-02-05 12:46

എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

Mansoor • 2020-02-05 12:43

എല്ലാം ശരിയാക്കും സാഗർ ജി

sagar kottappuram • 2020-02-05 12:44

hope so...

Mansoor • 2020-02-05 12:06

സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

sagar kottappuram • 2020-02-05 12:34

today... athu kazhinjullath parayanokkilla.. vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

നാടോടി • 2020-02-05 13:02

എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

sagar kottappuram • 2020-02-05 13:06

ശരിയാകട്ടെ ...പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

raj • 2020-02-05 01:15

part 10 tour plots oke nannai aswadichu.aa karate incident include chythathu nannai.kure avanmar undu alkarude vila kalayan avarku engane thane kitanam.etil romance nu pakaram kusutan action ale so koodutal onum patayunila.enal tour yl touching oke okay anu but avideyum action kurachu koodi poyo enu doubt.manju patajathu pole kavi ku sheham ano oamam ano koodital ,hoo aru engilum arijal enthu alum avasta.manju correct ayi thane aval control chyundu.aa ring nte plot add chythathu nannai.orupafu alkarude doubt theernu.wish it xoyld have been illustrated more beautifully.maya teacher ratri unaran chance ele avarku hints oke kitan chance ele.kavitudeyim,manju nte um estangal difference undu .married ayalum angane thane akumo? like kissing on feet,like tht.

Sagar kottappuram • 2020-02-05 09:18

Thanks ബ്രോ.. ഇഷ്ടങ്ങളൊക്കെ ഡിഫറെൻറ് തന്നെ. അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ ആണെന്നൊഴിച്ചാൽ.

Molu • 2020-02-04 21:13

മ്മ്..പറയാം..നീ ആരോടും പറയല്ലേ ” മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി.. “ഇല്ലെടി നീ പറ…” മായേച്ചി മഞ്ജുസിനെ പ്രോത്സാഹിപ്പിച്ചു . “മ്മ്…ആ കിടക്കുന്ന സാധനവും ഞാനും തമ്മിൽ കുറച്ച അടുപ്പത്തിലാ ..കുറച്ചെന്നു വെച്ച , കുറച്ചധികം ” ee lines adipoli aanutto. Nan kure thavana vayichu.

Sagar kottappuram • 2020-02-04 22:20

Thanks ബ്രോ..

Anu(unni) • 2020-02-04 17:41

അല്ല കവിനു എന്തു പറ്റിയത് ആ മായ എല്ലാം പൊക്കുവേം ചെയ്തു കാവിന്റെ വീട്ടിലോ അഞ്ജു ക്ലാസ് തീരാൻ പോണു ഇതിന്റെ ഒക്കെ ഇടയിൽ ഇനി റൊമാൻസ് ഒന്നും നടക്കില്ല അല്ലെ ബ്രോ സ്നേഹപൂർവ്വം അനു(ഉണ്ണി)

Sagar Kottapuram • 2020-02-04 17:43

റൊമാൻസ് ഒകെ അതിന്റെ വഴിക്ക് നടന്നോളും ..മഞ്ജുവിന്റെ വീട് കാലി ആണല്ലോ ! പിന്നെ അധികം റൊമാൻസ് അടിപ്പിക്കാതെ അവരെ കെട്ടിച്ചു കഥ അവസാനിപ്പിച്ചാലോ എന്ന ചിന്തയും ഉണ്ട്

നിലാവിനെ പ്രണയിച്ചവൻ • 2020-02-04 17:51

അങ്ങനെ ഒന്നും ചിന്തിക്കല്ലേ ബ്രോ.... Suraj.jpg

Sagar Kottapuram • 2020-02-04 17:54

പാതിയിൽ ഇടുന്നതിലും ഭേദമല്ലേ അവസാനിക്കുന്നത്.... നോക്കട്ടെ....ചിലപ്പോൾ താല്ക്കാലികമായി അവസാനിപ്പിക്കും .. എന്നിട്ട് വീണ്ടും വരാം....രതിശലഭങ്ങളുടെ മൂന്നാം ഭാഗം ആയിട്ട് !

നാടോടി • 2020-02-04 21:29

ഓകെ bro അങ്ങെനെ എങ്കിൽ അങ്ങനെ പക്ഷെ 2/3 പാർട്ട്‌ എഴുതി തത്കാലം നിർത്തു. എന്നിട്ട് വീണ്ടും മൂന്നാമത്തെ ഭാഗം ആയിട്ട് വന്നാൽ മതി

Sagar kottappuram • 2020-02-04 22:23

ചിലപ്പോൾ അങ്ങനെ തന്നെ സംഭവിക്കും @നാടോടി

Molu • 2020-02-04 21:07

Next part eppo verum. Njangal waitingil aanu Bhai

Sagar kottappuram • 2020-02-04 22:21

കൊടുത്തിട്ടുണ്ട് ഭായ്..

Molu • 2020-02-04 21:32

Eettavum kooduthal views ippo ningale storykkanutto 211131 views. Ningale kadha athrakum real feel und

Sagar kottappuram • 2020-02-04 22:22

ok...

Anoop • 2020-02-05 07:28

അയ്യൊ അങ്ങനെ ചെയ്യല്ലേ

Nichu • 2020-02-04 17:14

എന്റെ ആദ്യത്തെ കമെന്റാണ് ഇത്.ഇത്റയും ഇഷ്ടപ്പെട്ട സ്റ്റോറി നാന് വായിച്ചിട്ടില്ല.plz nirtharuth munnott potte .akamshayode kathirikunu.thank you so much Sagar anna

Nichu • 2020-02-04 17:16

Njan ith moon thavana vazhichu ethravattam vazhichalum mathivarilla than you

Sagar Kottapuram • 2020-02-04 17:55

താങ്ക്സ് nichu ...വളരെ സന്തോഷം....

Akhil • 2020-02-04 17:07

Super bro....next part epola

Sagar Kottapuram • 2020-02-04 17:12

udane varumayirikkum...

Nila K R • 2020-02-04 15:24

നിങ്ങൾ mass ആണ് കൊല mass. Story ആയി തോന്നിയില്ല real life സംഭവം പോലെ ഉണ്ട്. Romance parts എത്ര കൂടുന്നോ അത്രേം രസകരം ആകുന്നുണ്ട്. So പെട്ടന്ന് അവസാനിപ്പിക്കാൻ നോക്കരുത്ക.കട്ട waiting for next part

Sagar Kottapuram • 2020-02-04 18:09

thanks....bro..reality kodukkan shramichathanu ...

Manikuttan. R • 2020-02-04 11:11

Super anu bro, waiting for next part

Sagar Kottapuram • 2020-02-04 12:53

thanks manikuttan

Soldier • 2020-02-04 15:26

നാളെ വരുമോ അടുത്ത പാർട്ട്‌..???

Sagar Kottapuram • 2020-02-04 15:34

innu kodukkum...eppol varumennu kuttan doctor aanu decide cheyyunnath...

അർജുനൻ പിള്ള • 2020-02-04 16:50

കഥ അയച്ചു കൊടുത്തോ????

Sagar Kottapuram • 2020-02-04 17:12

മ്മ്..ഒരു ഭാഗം കൂടി അയച്ചിട്ടുണ്ട്...

Sagar kottappuram • 2020-02-04 08:55

നോക്കാം..

Sagar kottappuram • 2020-02-04 08:53

chance ila bro...

Tonny • 2020-02-04 06:46

This is such a romantic story, I can feel every moment. And you are going to stop the story..!? Don't do that mahn. It will screw as.. please.. and this is my first comment in this site because of viewing your comment about related to story that says story will end soon.. that's sad man.. try to make it more please.. hopefully

Sagar Kottapuram • 2020-02-04 12:53

ഒരുപാടു എഴുതി വെറുപ്പിക്കേണ്ട എന്ന് തോന്നി...ഒരിക്കൽ കഴിഞ്ഞ കഥയുടെ റീ-ഓപ്പൺ ആണിത്...നോക്കട്ടെ...ഐ വിൽ ട്രൈ

Sagar kottappuram • 2020-02-04 00:04

ഒന്നും പറയാനൊക്കില്ല ബ്രോ..

Thoolika • 2020-02-03 21:46

സാഗർ... കുറേയെറെ പാർട്ട് വായിക്കാനുണ്ട്... ഒക്കെ വായിച്ചിട്ടു പറയവേ... തൂലിക...

Sagar kottappuram • 2020-02-03 21:47

ഓ.. മതി

കണ്ണൻ • 2020-02-03 20:39

ഒരു രക്ഷയും ഇല്ല ബ്രോ ഞാൻ എന്റെ സ്കൂൾ കോളജ് ലൈഫ് ഇത് കണ്ടപ്പോൾ ആണ് മിസ് ചെയുന്നത്

Sagar kottappuram • 2020-02-04 08:51

Thanks കണ്ണൻ

Soldier • 2020-02-03 17:42

ആശാനേ അടുത്ത പാർട്ട്‌ ഇനി എന്ന.........

Sagar Kottapuram • 2020-02-03 18:00

അറിയില്ല...ഞാനെഴുതിയിട്ടില്ല...തിരക്കിലാണ് . അധികം വൈകില്ലെന്നു മാത്രം ഉറപ്പു തരുന്നു . രണ്ടു ദിവസം ക്ഷമിക്കൂ . ചിലപ്പോൾ പെട്ടെന്ന് അവസാനിപ്പിക്കാനും സാധ്യതയുണ്ട് .

അർജുനൻ പിള്ള ഇത് • 2020-02-03 18:05

അങ്ങനെ പറയരുത്. നല്ലൊരു കഥ അല്ലേ എന്തിനാ പെട്ടെന്ന് നിർത്തുന്നത്????

Soldier • 2020-02-03 18:52

അത് മാത്രം പറയല്ലേ ആശാനേ.. കുറച്ചു ടൈം എടുത്താലും വേണ്ടില്ല കുറെ കഴിഞ്ഞു അവസാനിപ്പിച്ച മതി..

Sagar kottappuram • 2020-02-03 20:16

അവസാനിച്ചാൽ മൂന്നാം ഭാഗവുമായി പിന്നെയെത്താം.

അർജുനൻ പിള്ള • 2020-02-03 21:48

ഈ കഥ പെട്ടെന്ന് തീർക്കാൻ അല്ലേ പ്ലീസ്.

അർജുനൻ പിള്ള • 2020-02-03 21:50

കഥ പെട്ടെന്ന് തീർക്കല്ലേ പ്ലീസ്

Sagar kottappuram • 2020-02-03 21:55

വ്യൂസ് ഒക്കെ കുറവാണു ബ്രോ. പിന്നെ ചില തിരക്കും.

Molu • 2020-02-03 23:44

Ethra venanenkimun wait cheyyam but udane avasanippikalle

Molu • 2020-02-03 23:54

Ath enthayalum venam

Molu • 2020-02-03 23:59

Views kuravo? 10th partinte views 206456 aanu. Vere eth storykkanu ithra adhigam views ullath.

Molu • 2020-02-03 23:44

Ethra venanenkimun wait cheyyam but udane avasanippikalle

Sagar kottappuram • 2020-02-03 23:53

നമുക്ക് നോക്കാം..

Molu • 2020-02-03 23:53

Ethra Venmenkilum wait cheyyam. But udane avasanippikalle

Molu • 2020-02-03 23:54

Ath enthayalum venam

Sagar kottappuram • 2020-02-04 00:06

i will try.. But അധികം ഉണ്ടാകില്ല

Shihab • 2020-02-03 16:29

Super

Sagar kottappuram • 2020-02-04 08:52

Yhanks shihab

JOSEPH • 2020-02-03 12:31

Sagar bhai tour paramaanichu ulla room ulla kaliyum athinte edukku ulla dialogues ellam polichutta.Pinne Maya ariyumbol ulla manchu chammal ellam thanne nalla reethiyil thanne abatharipichu.

sagar kottappuram • 2020-02-03 13:26

thanks joseph bhai

MJ • 2020-02-03 12:21

അങ്ങനെ ഈ വഞ്ചി കരയ്ക്ക് അടുപ്പിക്കാന്‍ നോക്കുന്ന അല്ലേ സംഭവം കിടുക്കി അടുത്ത part ഉം ചൂടോടെ പോരട്ടെ കട്ട waiting

Sagar kottappuram • 2020-02-03 12:31

Thanks... എല്ലാം കര പറ്റേണ്ടതുണ്ട് !

Dark mon • 2020-02-03 12:12

Chettaa kadha polichu poykond irikkuvaaa .... Nalla feelund adipoli adutha partinayi katta waiting

Sagar kottappuram • 2020-02-04 08:53

Ok... Thanks bro...

jo • 2020-02-03 10:00

വീണ്ടുമൊരു കിടിലോസ്‌കി എപ്പിസോഡ്. അപ്പൊ കോളേജ് തീർന്നാലും???

sagar kottappuram • 2020-02-03 10:18

കോളേജ് കഴിഞ്ഞാലും അവർ കാണും ...കണ്ടുമുട്ടും..കൂട്ടിമുട്ടും !

നാടോടി • 2020-02-03 11:14

അതാണ്‌ സാഗർ. പിന്നെ മായ മിസ്സ്‌ അവരുടെ കൂടെ നിന്നോട്ടെ.മഞ്ജുവിന്റെ നല്ല കൂട്ടുകാരി ആയി. കെവിന്റെ നല്ല ചേച്ചി ആയി. പിന്നേ കോളേജ് ദിനങ്ങൾ കുറച്ചു നാൾ കൂടി അങ്ങനെ പോകട്ടെ

Sagar kottappuram • 2020-02-03 11:56

ഇനിയധികമില്ല.. expect the unexpected !

Sagar kottappuram • 2020-02-03 08:53

Thanks

Kavin • 2020-02-02 23:06

Ente malarine vallathe miss cheyyunnu.. Sagar broi...

Sagar kottappuram • 2020-02-02 23:23

ആ മലർ എന്റെ കൂടെയുണ്ട് !

കുട്ടേട്ടൻ • 2020-02-02 22:46

സാഗറും സുനിലും.... ഒരേ ശൈലി.... ഒരു അമ്മ പെറ്റ അളിയന്മാർ ആണെന്നെ പറയൂ.... സൂപ്പർ

Sagar kottappuram • 2020-02-02 23:03

ഒരിക്കലുമില്ല. സുനിൽ വളരെ ഡീറ്റൈലിംഗ് നടത്താറുണ്ട്.. എനിക്കതു സാധിക്കില്ല.. പിന്നെ അങ്ങേരു ഞാനെഴുതിയ പോലെ fetish ഒന്നും എഴുതാൻ സാധ്യതയില്ല

നാടോടി • 2020-02-02 23:29

കുട്ടേട്ടൻ താങ്കളുടെ ഒരു കഥ മുഴുവനും തീര്ന്നട്ടില്ലലോ

കുട്ടേട്ടൻ • 2020-02-03 05:46

ഞാൻ ആ കുട്ടേട്ടൻ അല്ല നാടോടി....

Soldier • 2020-02-02 22:10

അടുത്ത part ഇനി എന്ന... തീരെ ക്ഷമ ഇല്ലാത്തോണ്ട് ചോദിക്കുവാ..

Sagar kottappuram • 2020-02-02 22:23

സത്യായിട്ടും അറിയില്ല.. ഇനിയും എഴുതിയിട്ടില്ല.. ഞാൻ പറഞ്ഞത് പോലെ ചില ചടങ്ങുകളിൽ പങ്കെടുക്കണം.

നാടോടി • 2020-02-02 23:34

നിർബന്ധിക്കില്ല ബ്രോ എഴുതാൻ ഉള്ള ബുദ്ധിമുട്ട് അറിയാം.എത്ര ദിവസം കഴിഞ്ഞു ഇടും എന്ന് പറഞ്ഞാൽ അപ്പോൾ വന്നു നോക്കിയാൽ മതിയെല്ലോ. Thanks Sagar for this wonderful love story

Sagar kottappuram • 2020-02-03 00:00

അങ്ങനെയൊന്നുമില്ല, എപ്പോവേണേലും പ്രതീക്ഷിക്കാം.

Gokul • 2020-02-02 21:28

Sagar vallathoru lahariyato oru rakshilya ippo oonilum urakkathilum e katha teerallennum manjusum mathrellu

Sagar kottappuram • 2020-02-02 22:31

വളരെ സന്തോഷം.

Shazz • 2020-02-02 21:26

നീ തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പൻ. എഴുതി വച്ചിരിക്കുകയാണല്ലേ ഗൊച്ചു ഗള്ളി. ഈ പാർട്ടും മിന്നിച്ചു

Sagar kottappuram • 2020-02-02 21:47

സന്തോഷം.. Thanks.

പൊന്നു.? • 2020-02-02 20:35

സാഗർ ചേട്ടാ..... ഇങ്ങള് ഒരു വല്യ സംഭവം തന്നെ.... ????

Sagar kottappuram • 2020-02-02 21:49

താങ്ക്സ്..

Abhi • 2020-02-02 19:09

ഇത്ര പെട്ടെന്ന് അടുത്ത പാർട്ടും വന്നോ, എന്തായാലും കലക്കിയിട്ടുണ്ട് ബ്രോ

Sagar kottappuram • 2020-02-02 19:51

സന്തോഷം

നന്ദൻ • 2020-02-02 18:51

നല്ല ഫീൽ... സാഗർ ജി... story addicted ????

Soldier • 2020-02-02 19:32

ഒന്നും പറയാനില്ല.. കിടുക്കി

Sagar kottappuram • 2020-02-02 19:51

Thanks soldier!

Sagar kottappuram • 2020-02-02 19:51

താങ്ക്സ് നന്ദൻ !

അസുരൻ • 2020-02-02 18:37

എന്റെ പൊന്നു സാഗറെ.....നമിച്ചു..... ഇന്ന് രാവിലെ കണ്ടതാണ്...ഒന്നുമുതൽ വായിച്ചു....ഇപ്പൊ തീർന്നു...വല്ലാണ്ട് അഡിക്ട ആയിപ്പോയി മുത്തേ.....അടുത്ത ഭാഗം പെട്ടെന്ന് എത്തും എന്ന പ്രതീക്ഷയോടെ... അസുരൻ

Sagar kottappuram • 2020-02-02 19:50

Thanks... bro...

കക്ഷം കൊതിയൻ • 2020-02-02 18:08

സാഗറെ... നന്നായി എഴുതി മച്ചാനെ....എന്റെ വക ഒരു ആയിരം ലൈക്ക്...

Sagar kottappuram • 2020-02-02 19:49

സന്തോഷം.. 500 കിട്ടിയാലും സന്തോഷം !

അപ്പൂട്ടൻ • 2020-02-02 17:32

വാക്കുകൾ ഇല്ല സഹോ.... എല്ലാത്തിനും അപ്പുറം.... കടത്തി വെട്ടി.. ഇപ്പോൾ എപ്പോഴും കവിന്റെയും മഞ്ജുസിന്റെയും കാര്യമാണ് മനസ്സിൽ.... ഒന്നും പറയാനില്ല.. ഗംഭീരം... ഒരിക്കലും നിർത്തരുത് പ്രിയപ്പെട്ട സാഗർ ബ്രോ ഇതു.... സഹിക്കാനാവില്ല

Sagar kottappuram • 2020-02-02 19:48

Thanks.. നിർത്താതിരിക്കാൻ നിർവാഹമില്ല.എപ്പോ വേണേലും end card പ്രതീക്ഷിക്കുന്നു.

നാടോടി • 2020-02-03 11:17

കുറച്ചു നാളുകൾ കൂടി ഞങ്ങളെ സ്വപ്ന ലോകത്ത് നിർത്തു ബ്രോ പെട്ടന്ന് തീർക്കല്ലേ

Sagar kottappuram • 2020-02-03 11:58

സ്വപ്നനാലോകം സൃഷ്ടിക്കാനിവിടെ എന്നേക്കാൾ മികച്ച എഴുത്തുകാരുണ്ട് സഹോ...

നാടോടി • 2020-02-04 05:01

തീർച്ചയായും സ്വപ്നലോകം സൃഷ്ടിക്കാൻ ഒരുപാട് എഴുത്തുകാർ ഉണ്ട് ഇവിടെ. പക്ഷെ കെവിൻ /മഞ്ജു ഇവരുടെ ലോകം താങ്കൾക്ക് മാത്രം സൃഷ്ടിക്കാൻ സാധിക്കുകയുള്ളു

Sahoo • 2020-02-02 17:31

Sahooo..... Thakarthu vaari oreppideppi kooode.....suoooppper tto...??????

Sagar kottappuram • 2020-02-02 19:47

താങ്ക്സ് സഹോ

Dude • 2020-02-02 17:27

❤️❤️❤️❤️❤️

Sagar kottappuram • 2020-02-02 19:46

Ok...

സുന്ദര കില്ലാടി • 2020-02-02 16:21

ഒന്നും പറയാൻ ഇല്ല മച്ചാനെ കിടുക്കി, തകർത്തു, ??????

Sagar kottappuram • 2020-02-02 19:46

Ok... Thanks

Beena.P(ബീന മിസ്സ്‌) • 2020-02-02 16:09

സാഗർ, എന്നതാണ് പറയേണ്ടത് എന്ന് അറിയില്ല വായിച്ച ഭാഗം അതി രസകരമാണ് നല്ല സ്‌നേഹവും, പ്രണയകരവുമായ ഭാഗം മഞ്ജുവിന്റെ ബന്ധപെടൽ അതും നന്നായിട്ട് ഉണ്ട്. ഇപ്പോൾ കഥയോഡ് ഒപ്പമാണ് ഞാനും മറ്റു മിസ്സുമാരും. ബീന മിസ്സ്‌.

Sagar kottappuram • 2020-02-02 19:46

താങ്ക്സ്... സന്തോഷം

Shen • 2020-02-02 15:41

Sagar broo.. kurach day aayitt thirakkilayrnnu.. 3 partum otta irippina vsyich theerthe.. nthe feel ??.. Itho ipo onnum nirthalle.. avrk oru kuttikal oke ayyity nirthiya mathi ❤️

Sagar kottappuram • 2020-02-02 19:45

താങ്ക്സ്...

Habeeb • 2020-02-02 15:35

2partum otta irupil vayich theerthu polichu sagar bro Waiting next part Pettann venam

Sagar kottappuram • 2020-02-02 19:44

Wait karo... thanks..

Rashid❤️❤️ • 2020-02-02 15:12

Super bro✌️✌️✌️✌️????

Sagar kottappuram • 2020-02-02 19:43

Thanks rashid

Dark prince • 2020-02-02 15:00

ഈ പാർട്ടും ഗംഭീരം അവരുടെ പ്രണയം ശെരിക്കും ആസ്വദിക്കാൻ പറ്റുന്നുണ്ട് അതു സാഗർ എന്നാ എഴുത്തുകാരന്റെ കഴിവ് തന്നെയാണ്.❤️❤️ വാഴ്ത്തുക്കൾ നൻപാ....

Sagar kottappuram • 2020-02-02 15:08

thanks

alby • 2020-02-02 14:26

കണ്ടാൽ ഉടനെ വായിക്കുന്ന കഥയാണ്.ഇതും അടിപൊളി

Sagar kottappuram • 2020-02-02 15:07

thanks alby

നിലാവിനെ പ്രണയിച്ചവൻ • 2020-02-02 13:53

മച്ചാനെ ഈ ഭാഗവും ഗംഭീരം.....തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു....request ചെയ്ത സീൻ വായിച്ചപ്പോൾ സന്തോഷം.....❤️

Sagar kottappuram • 2020-02-02 15:05

thanks

madhu • 2020-02-02 13:49

hello saho enthu parayana.....enthu paranjalum kuranju pokum.....athukondu onnum parayunnilla....ippol bro kku manassilayallo.....enthanu uddeshikkunnathu ennu...ninglude kyil oru mutham tharam athu mathrame pattoo.....orupadu kathakal ezhuthanulla samayam a kykum viralukalkkum kittatte ennu prarthikkunnu.......ningal ara broo sarikkum.......

Sagar kottappuram • 2020-02-02 15:05

thanks. njanarumalla ..oru vazhipokkan. ipo ivideyund.

നാടോടി • 2020-02-02 13:35

ഒന്നും പറയാൻ ഇല്ല. ഞാനും എന്റെ നഷ്ട പ്രണയവും കാലം പുറകിലേക്ക് കൊത്തി വലിക്കുന്ന്. ഞങ്ങളുടെ പഴയ കാലം. മഞ്ജുവും കെവിനും എന്നും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ഇ കഥ ഇങ്ങനെ തന്നെ പോട്ടെ. താങ്ക്സ് sagar ur a genius created two loving characters

Sagar kottappuram • 2020-02-02 15:03

thanks