thanks
Comments
10, 11 part vayikan pending undu... randum aduthu aduthu vanath nannai... stroy break akilla... vayichitu abhiprayam parayam...
ok.thanks
Enthe parayan Ane bro polichu ???? Adutha part udane varille
ariyilla
ഉഫ് ലഹരി മരുന്നിനു അടിമ ആയ പോലെ ആയി ഇപ്പോൾ .. ഊണിലും ഉറക്കത്തിലും എല്ലാം കവിനും മഞ്ചൂസും മാത്രം .. വീട്ടിൽ ഭാര്യയെ വരെ വിളിക്കാൻ നേരത്തു പേരു മാറി പോകുന്ന അവസ്ഥ ആയി .. ആദ്യമായിട്ടാണ് ഒരു കഥ അസ്തിക്കു പിടിക്കുന്നത് .. സാഗർ ബ്രോ ഇങ്ങള് പൊളിക്കു ബ്രോ .. ഈ കഥ ഇപ്പോളൊന്നും അവസാനിക്കല്ലേ എന്നു ഒരിക്കൽ കൂടി പ്രാർത്ഥിച്ചു കൊണ്ടു ശ്യാം ഗോപാൽ
ഇതൊക്കെ സത്യമാണെങ്കിൽ വല്യ സന്തോഷം.. അപ്പൊ ആ ചേച്ചിയുടെ പേരെന്താണ് ?
മനസ്സിൽ തട്ടി തന്നെ പറഞ്ഞതാണ് ബ്രോ .. ഒരു കമന്റ് എഴുതാൻ വേണ്ടി നുണ പറയേണ്ട ആവശ്യം ഉണ്ടോ ??
സന്തോഷം ശ്യാം ഗോപാൽ.. വളരെയധികം സന്തോഷം
ആ ഫ്‌ലോയിൽ അങ്ങു പോകും. Next ബട്ടൺ ഇല്ലാതെ വരുമ്പോൾ ആണ് അറിയുന്നെ പേജ് തീർന്നു എന്ന്. സാഗർ ബ്രോയ്ക്കു പ്രണയം ഉണ്ടോ?
ഇല്ല .ഉണ്ടായിരുന്നു ...
Beo....ee paartum powlichu...kidu...adutha baagathinaayi kaathirikkunnu
thanks
സാഗർ ബ്രോ... താങ്കളുടെ കഥയെ എങ്ങനെയാ വർണിക്കേണ്ടത് എന്നു അറിയില്ല.. അത്രക്ക് മനോഹരം അടിക്കുന്നു ഈ ഭാഗവും.കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഗം ഉണ്ടല്ലോ അതു പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്. (NB:-comment ഇടാൻ കുറച്ചു മടി ഉള്ള കൂട്ടത്തിൽ ഉള്ള ആൾ ആണ് ഞാൻ എന്തോ ഇതു ഇടണം എന്നു തോന്നി.) മഞ്ജുസിന്റെയും കെവിനിന്റെയും പ്രണയവും പിണക്കവും കാമവും കലർന്ന ജീവത മുഹൂർത്തങ്ങൾ വയ്ക്കാൻ കാത്തിരിക്കുന്നു.. സസ്നേഹം താന്തോന്നി?
സന്തോഷം.. ആ സുഖം ഇനിയും തുടരട്ടെ
സാഗർ ഭായ്... അടിപൊളി ആയി പോകുന്നുണ്ട്... രതിശലഭങ്ങൾ ഒഴിവാക്കിയ ഞാൻ രതിശലഭങ്ങൾ പറയാതിരുന്നത് വായിക്കാൻ മൊത്തം പോയി വായിച്ചു.. നല്ല ഫീൽ.. തുടർച്ചയായ ഇടവേളകളിൽ updatum.. ഇങ്ങള് പോളിയാണ് ഭായ്..
thanks
വന്നോട്ടെ... അടുത്ത part vegam വന്നോട്ടെ
swalpam vaikum
വളരെ നന്നായിട്ടുണ്ട് സാഗർ. Lots of love ❤️❤️❤️
Thanks
Super ayittund ketta
thanks
Onnum parayanilla...next part 3 day kazhiyanam alle
മിക്കവാറും .
സൂപ്പറായിട്ടുണ്ട്. വായിച്ചു തീർന്നത് അറിഞ്ഞതേയില്ല.????
thanks
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ സാഗറെ
ഇല്ല .2-3 ദിവസം വൈകും .ഒഴിവാക്കാനാകാത്ത തിരക്കുകളുണ്ട്
അപ്പോൾ ബുധനാഴ്ച കാണുമോ?? പന്ത്രണ്ടാമത്തെ ഭാഗം....
മിക്കവാറും
കൊള്ളാം സൂപ്പർ ആയിടുണ്ട് ഈ ഭാഗവും. തുടരട്ടെ...
thanks bro
ഇന്നലെ നോക്കിയപ്പോൾ രതിശലഭങ്ങൾ10- ഭാഗം ദാണ്ടേ ഇന്ന് നോക്കിയപ്പോൾ രതിശലഭങ്ങൾ11 ഇങ്ങേർക്ക് എഴുത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് nb;ഓരോ ഭാഗത്തിനും 10-11 എന്ന് number ഇട്ടത്ത് നന്നായി.....
താങ്ക്സ് ബ്രോ.. എപ്പോഴും ഇതുണ്ടാവില്ല.. ടൈം management പോലെയിരിക്കും.
പീലിച്ചായൻ1st
Thanks
Super ????