രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
📝 Ongoing
👁 526751 views ❤ 1159 likes ⭐ 0.0 rating 💬 118 comments 📚 1 chapters 📅 2020-02-05
രതിശലഭങ്ങൾ പറയാതിരുന്നത് 12 Rathishalabhangal Parayathirunnathu Part 12 | Author : Sagar Kottappuram | Previous Part അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു - സാഗർ കോളേജ് അടച്ചാൽ ഇനി മഞ്ജുവിനെ കാണാൻ ഞാൻ കാരണങ്ങൾ ഉണ്ടാക്കേണ്ടി വരും . മറ്റേത് രാവിലെ ബാഗും തൂക്കി അങ്ങ് ഇറങ്ങിയാൽ മതി . മ്മ്..എല്ലാം അവസാനീക്കാൻ പോകുകയാണെന്നോർത്തപ്പോൾ മനസിലൊരു വിങ്ങലുണ്ടായി . ലൈബ്രറിയിൽ വെച്ചുള്ള കാണലും , പഞ്ചാരയടിയും , തൊടലും പിച്ചലും , വൈകീട്ട് അവളെ കാത്തുള്ള ഇരിപ്പും , കാറിലുള്ള ലിഫ്റ്റും ഒകെ ഇനി പയ്യെ പയ്യെ ഇല്ലാണ്ടാവും . മഞ്ജുസ് ഒപ്പം ഉണ്ടാകുമെങ്കിലും കോളേജിലെ നിമിഷങ്ങൾ ഇനി ഓർമകളിലേക്ക് കൂപ്പുകുത്തും . അതിന്റെ വിഷമതകളൊക്കെ പറഞ്ഞു ഞാനും അവളും കുറച്ചു നേരം കൂടി ഫോണിൽ സംസാരിച്ചിരുന്നു . ഒരു ദിവസം കൂടി റെസ്റ്റ് ചെയ്തു ഞാൻ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി .അന്നേ ദിവസം ചെന്ന് കയറുമ്പോൾ തന്നെ കണി മായേച്ചി ആയിരുന്നു . എന്നെ കണ്ടതും ഒരു ആക്കിയ ചുമയും , ചിരിയുമൊക്കെ തുടങ്ങി .ടൂർ പോയി വന്നതിനു ശേഷം അന്നാദ്യമായി ഞാൻ കോളേജിൽ എത്തുകയാണ് ! ഞാൻ ജാള്യതയോടെ മുഖം താഴ്ത്തി അവളിൽനിന്നും മുങ്ങാൻ ശ്രമിച്ചു . പക്ഷെ അവൾ വിട്ടില്ല . പാർക്കിംഗ് സൈഡിൽ ഇരുന്ന എന്റെ അടുത്തേക്ക് നടന്നു വന്നു . ഒരു മഞ്ഞ സാരിയും കറുത്ത ബ്ലൗസും ആയിരുന്നു വേഷം .മായേച്ചി കാണാൻ സുന്ദരി ആണേലും അവളെ ഞാൻ മോശമായിട്ട് നോക്കിയിട്ടില്ല . അത്രക്ക് കമ്പനി
Ntho e part okke വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. എന്റേം clge. Life. ഒക്ക്വ. ഏതാണ്ട് തീർന്ന kanakkan. K