Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
മാസത്തിനകം കല്യാണം . അങ്ങനെയൊക്കെ ആയിരുന്നു തീരുമാനം .
ഞാൻ അമ്മയോട് മഞ്ജുസ് വീട്ടിലേക്ക് വരുന്നുണ്ടെന്നു അടുക്കളയിൽ ചെന്ന് പറഞ്ഞതും അമ്മ ഒന്ന് അമ്ബരന്നു .
"ഇപ്പോഴോ..ശോ..ആ കുട്ടിക്ക് കഴിക്കാൻ ഒടുക്കാൻ പോലും ഒന്നും ഇല്ലല്ലോ .." അമ്മ ആരോടെന്നില്ലാതെ പറഞ്ഞു ..
"ഓ..അതാണോ ഇപ്പൊ ആനകാര്യം..അതൊന്നും സാരമില്ല അമ്മാ " ഞാൻ ചിരിയോടെ പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു .
"പിന്നെ അമ്മ ശരിക്കും ടീച്ചറെ ഇഷ്ടായിട്ടു തന്നെ ആണോ സമ്മതിച്ചത് , അതോ ഞാൻ അന്ന് പോക്രിത്തരം കാണിച്ചത് കൊണ്ടോ ?" ഞാൻ അമ്മയെ സംശയത്തോടെ നോക്കിയപ്പോൾ അവര് പുഞ്ചിരിച്ചു .
"പോടാ ചെക്കാ...അവിടന്ന്.." അമ്മയെന്റെ കൈ തട്ടികൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..
"ഹാഹ്..അങ്ങനെ പോവല്ലേ അമ്മാ ..അമ്മ പറ ..മഞ്ജുസിനെ അമ്മക്ക് ഇഷ്ടായോ ?" ഞാൻ സംശയത്തോടെ ചോദിച്ചു..
"എടാ..കണ്ണാ , അവളെന്നല്ല..നീ ആരെ കൊണ്ടുവന്നാലും അമ്മക്ക് ഇഷ്ടാ..." പറയാനുള്ളതൊക്കെ ആ ഒരു വാചകത്തിൽ ഒതുക്കി അമ്മ ചിരിച്ചതോടെ എനിക്കും ആശ്വാസം ആയി..
ഞാൻ വീണ്ടും അവളെ കാത്തു ഉമ്മറത്ത് ചെന്നിരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് കാറിൽ വീടിനു മുൻപിലെത്തി . ഞാൻ മഞ്ജുസിനെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് അടുത്തുള്ളവരും അറിഞ്ഞു തുടങ്ങിയിരുന്നു . അതിന്റെ ചെറിയ നാണക്കേട് എനിക്കുണ്ട്..ഒരുമാതിരി ആക്കിയുള്ള സംസാരവും പരിഹാസവുമൊക്കെ വേണ്ടുവോളം ഉണ്ട്...പക്ഷെ ഞാനതൊന്നും അത്ര കാര്യമാക്കിയിട്ടില്ല.
മഞ്ജുസ് തുറന്നിട്ട ഗേറ്റിലൂടെ കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി . പതിവ് പോലെ ചുരിദാർ തന്നെയാണ് വേഷം . ഒരു സ്‌കൈ ബ്ലൂ നിറമുള്ള ചുരിദാറും അതെ നിറത്തിലുള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മുടിയൊക്കെ രണ്ടു വശത്തേക്കും തോളിലേക്കായി പിന്നിയിട്ടിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ പോയിട്ടുള്ള വരവ് ആണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..അവളുടെ പുരികത്തിനും മുഖത്തിനുമൊക്കെ എന്തോ ചെറിയ മാറ്റം ഉള്ള പോലെ തോന്നി..പക്ഷെ ആകെത്തുകയിൽ ചുന്ദരി കോത തന്നെ !
കാറിൽ നിന്നിറങ്ങി മഞ്ജുസ് എന്നെ നോക്കി കൈ പൊക്കി "ഹായ് " കാണിച്ചു ഉമ്മറത്തേക്ക് ഓടിക്കയറി.ഞാൻ ഒരു കാവി മുണ്ടും വെള്ള ഷർട്ടും ആയിരുന്നു വേഷം.ഞാൻ
💬 Comments
View all comments