Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
..ഞാൻ എത്ര വട്ടം പറഞ്ഞു..എടാ ഒന്ന് അനുസരിക്കേടാ ..കുറച്ചു കാലം അല്ലെ " അവൾ എന്റെ തോളിൽ ഇടം കയ്യെത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .
"എന്നാലും മഞ്ജുസെ ..." ഞാൻ വീണ്ടും ചിണുങ്ങി .
"ഒരെന്നാലും ഇല്ല..എന്റെ മോൻ കുളിച്ചു വന്നേ...മഞ്ജുസ് ഇന്ന് നല്ല മൂഡിലാ " അവൾ കള്ളച്ചിരിയോടെ പറഞ്ഞു .
"ഓ...പിന്നെ അറക്കാൻ കൊടുക്കുമ്പോ വെള്ളം കൊടുക്കുന്ന പോലെ അല്ലെ .." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തുറിച്ചു നോക്കി..
"ഓഹ്...ഇവന്റെ ഒരു കാര്യം.." അവൾ തലയ്ക്കു കൈകൊടുത്തു ആരോടെന്നില്ലാതെ പറഞ്ഞു .
"എന്ന വേണ്ട..ഇപ്പൊ തന്നെ തിരിച്ചു പോകാം എന്താ ..എന്നിട്ട് നീ തന്നെ ഒരു ജോലി ഒക്കെ കണ്ടുപിടിക്ക്..എന്നിട്ടാവാം കല്യാണോം കളവാണവും ഒക്കെ .."
മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .
"ഞാൻ ഒന്നും മിണ്ടാൻ പോയില്ല..."
"കവി..ഡാ...പ്ലീസ് ..ഒന്ന് കേക്കേടാ മുത്തേ ...ഞാനല്ലേ പറയണേ " അവൾ എന്നെ സോപ്പിടാൻ വേണ്ടി വീണ്ടും പറ്റിച്ചേർന്നിരുന്നു . അവളുടെ നനവുള്ള ദേഹം എന്റെ ദേഹത്തെക്കമർന്നതും എന്റെ സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങി..
മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ കവിളിൽ ചുംബിച്ചു ...
ഞാൻ കണ്ണടച്ച് ആ ഫീൽ ആസ്വദിക്കവേ അവളെന്റെ മുഖം ചെരിച്ചു കണ്ണിൽ കണ്ണിൽ നോക്കി .
"ഓക്കേ അല്ലെ..?" അവൾ ചിണുങ്ങി..
"മ്മ്...ഓക്കേ.." ഞാൻ മനസു വിഷമിച്ചുകൊണ്ട് പതിയെ പറഞ്ഞു ..
"താങ്ക്സ്..." എന്റെ ഓക്കേ കേട്ടതും അവൾക്കു സന്തോഷമായി..പിന്നെ ആവേശത്തോടെ മുഖത്ത് അങ്ങിങ്ങായി ചുംബിച്ചു . ച്ചും..ച്ചും...ച്ചും....
അവൾ എന്റെ കവിളിൽ പിടിച്ചു കൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടത്തുമൊക്കെ ഉമ്മകൾ സമ്മാനിച്ചു . ഞാൻ കൈകളൊക്കെ തളർത്തിയിട്ടു ഇരുന്നു ആ പരാക്രമം ആസ്വദിച്ചു.
"ഇനി മോൻ ചെന്നെ...കുളിച്ചിട്ട് വാ..ബാക്കി പിന്നെ " അവൾ ചിരിയോടെ പറഞ്ഞു .
"പിന്നെക്കൊന്നും വെക്കേണ്ട ..എനിക്കിപ്പോ കിട്ടണം.." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ കൈചുറ്റി എന്നിലേക്ക് പിടിച്ചു..
"ഏയ് കവി..ഡാ..ഡാ.." അവൾ ചിരിയോടെ എന്നിലേക്ക് അടുത്തു.
ഞാൻ അവളുടെ നനഞ്ഞ മുടിയിലേക്ക് മുഖം പൂഴ്ത്തി അവളുടെ മുടിയിഴകളുടെ നേർത്ത ഗന്ധം ആസ്വദിച്ചു
💬 Comments
View all comments