Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
.
"കവി...." മഞ്ജുസ് പതിയെ വിളിച്ചു..
"മ്മ്...." ഞാൻ മൂളി..
"ലവ് യു ഡാ..മുത്തേ .." അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പറഞ്ഞു..
"ലവ് യു മഞ്ജു കുട്ടി .." ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .
പിന്നെ എന്റെ ജീവിതം കുറച്ചു കാലം അവിടെ ആയിരുന്നു . വീക്കെൻഡിൽ മഞ്ജുസ് വരും . ഞങ്ങൾ അവിടെയൊക്കെ കറങ്ങും ...ചിലപ്പോൾ അവിടെ നിന്നും പൊള്ളാച്ചി , പഴനി ഒക്കെ പോയി ഒന്ന് ചുറ്റി അടിക്കും . സ്റ്റിൽ കളി അധികം കിട്ടില്ല..ഇപ്പോഴേ കളി കൂടിയാൽ കല്യാണം കഴിഞ്ഞ നീ എന്നെ തിരിഞ്ഞു നോക്കില്ലെന്നു മഞ്ജുസ് പറയും...
അതുകൊണ്ട് റേഷൻ പോലെ മാസത്തിൽ ഒരു കളി . ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട്..അതായിരുന്നു മഞ്ജുസിന്റെ തീരുമാനം . എന്തായാലും കല്യാണം കഴിഞ്ഞാൽ നിന്നെ വെച്ചേക്കില്ല...റെസ്റ്റ് കൊടുക്കാതെ പൂശും എന്നൊക്കെ ഞാനും പറയും ! അതിനു മറുപടി തലയിണ കൊണ്ടുള്ള അടിയാണ് .
അങ്ങനെ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ എൻഗേജ്‌മെന്റ് കഴിഞ്ഞു . അധികം ആരെയും അറിയിക്കാതെ വീട്ടുകാരുടെ മാത്രം സാന്നിധ്യത്തിൽ ആ ചടങ്ങു കഴിഞ്ഞു .മഞ്ജുസിന്റെ ഡിവോഴ്സ് അനുവദിച്ചു കിട്ടിയതിനു പുറകെ ആയിരുന്നു എൻഗേജ്‌മെന്റ്റ് നടന്നത് .
അവിടെ നിന്നു കൃത്യം നാല് മാസം കഴിഞ്ഞതോടെ കല്യാണം ! ഇത് അത്യാവശ്യം ഗ്രാൻഡ് ആയിരുന്നു. ഞങ്ങളുടെ പ്രായക്കുറവ് ചിലർക്കൊക്കെ സംസാര വിഷയം ആയെങ്കിലും മഞ്ജുസിന്റെ അച്ഛൻ പരിപാടി ഗ്രാൻഡ് ആകണമെന്ന വാശിയിൽ ആയിരുന്നു . മഞ്ജുസിന്റെ വാടക വീട്ടിനടുത്തുള്ള കുശുമ്പി തള്ളയെ ഞങ്ങൾ രണ്ടാളും കൂടിയാണ് കല്യാണം വിളിക്കാൻ പോയത്..
ഞങ്ങളെ രണ്ടാളെ കണ്ടതും അവർ ചിരിയോടെ സംസാരിച്ചു തുടങ്ങി .
"അല്ല ..അനിയൻ കുട്ടനെ ഇപ്പൊ കാണാറില്ലലോ "
അവർ ചിരിയോടെ തിരക്കി..
"ഞാനിപ്പോ കോയമ്പത്തൂർ ആണ് ചേച്ചി..അതാണ് കാണാത്തതു" ഞാൻ അവരോടു ചിരിയോടെ പറഞ്ഞു .
"ആഹ്..പിന്നെന്തൊകെ ഉണ്ട് വിശേഷം..?" അവർ കൗതുകത്തോടെ ചോദിച്ചതും മഞ്ജുസ് ചാടി വീണു . നല്ല തിളക്കമുള്ള സാരി ഒകെ ചുറ്റി നല്ല ഫോമിൽ ആയിരുന്നു മഞ്ജുസ്..
💬 Comments
View all comments