0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 1500

, കസേരയിൽ ഇരിക്കുന്ന അഞ്ജുവിന്റെ അടുത്തേക്കെത്തി . അവളും ആകെ സങ്കടപ്പെട്ടു ഇരിക്കുവാണ്.

"അച്ഛൻ അങ്ങ് സമ്മതിച്ചെക്ക് അച്ഛാ..കണ്ണേട്ടൻ പാവം അല്ലെ ..ആ ചേച്ചിയും പാവം ആണ്...ഞാൻ കണ്ടിട്ടുള്ളതാ"

അടുത്തേക്കിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു അഞ്ജു വിതുമ്പികൊണ്ട് പറഞ്ഞതും. അച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി.അവളെ ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ കുറച്ചു നേരം അവൾക്കൊപ്പം ഇരുന്നു.

പിന്നെ മനസ് മാറ്റി !

"മ്മ്...നീ ആ കുട്ടിയെ ഈ കാര്യം അറിയിച്ചോ ?"

അച്ഛൻ പെട്ടെന്ന് ഗൗരവത്തിൽ അഞ്ജുവിനെ നോക്കി .

അവൾ അമ്പരപ്പോടെ അച്ഛനെയും ..പിന്നെ അറിയിച്ചില്ലെന്നു തലയാട്ടി .

"മ്മ്...മോൾക്ക് ആ കുട്ടിയുടെ നമ്പർ അറിയുമെങ്കി വിളിച്ചു പറഞ്ഞേക്ക്...ഒന്ന് വന്നു കണ്ടോട്ടെ. കണ്ണനും ഒരാശ്വാസം ആകും ."

അച്ഛൻ ഗൗരവത്തിൽ തന്നെ പറഞ്ഞുകൊണ്ട് എണീറ്റു. അതിനർത്ഥം സമ്മതം ആണ് എന്ന് തന്നെയാണ്. എന്റെ അച്ഛന് അങ്ങനെയേ പറയാൻ അറിയൂ . അത് കേട്ടതും അഞ്ജുവിനും അടുത്തിരുന്ന കുഞ്ഞാന്റിക്കുമെല്ലാം സന്തോഷം ആയി .

അങ്ങനെ അഞ്ജുവാണ് എന്റെ വീര സാഹസം മഞ്ജുസിനെ വിളിച്ചു പറഞ്ഞത്. അവൾ ആദ്യം കേട്ടതും ആകെ ഡിസ്റ്റർബ് ആയി , ഏങ്ങലടിക്കാനൊക്കെ തുടങ്ങി . പക്ഷെ അഞ്ജു പേടിക്കാനൊന്നുമില്ലെന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .

"ഹാ..എന്താ പറ്റിയേ ..അവനെന്താ പറ്റിയേ ..നീ തെളിച്ചു പറ മോളെ " മഞ്ജുസ് വിതുമ്പികൊണ്ട് തിരക്കി..

അഞ്ജു കാര്യങ്ങളൊക്കെ പറഞ്ഞതും മഞ്ജുസിന്റെ വിതുമ്പൽ ഉച്ചത്തിലായി .അതിനിടക്കും മൂളി കേൾക്കുമ്പോൾ തന്നെ മഞ്ജുസ് കരയുന്നുണ്ട്...

"ചേച്ചി....ചേച്ചി..കരയല്ലേ ...അതിനു മാത്രം ഒന്നുമില്ല.." അഞ്ജു അവളെ നേർത്ത പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു..

അതിനു മറുപടി ഏങ്ങലടി ആയിരുന്നു .

"എന്നിട്ടു അവനു വല്ലോം പറ്റിയോ ?" മഞ്ജു ഒടുക്കം വിക്കി വിക്കി ചോദിച്ചു .

"ഇല്ല ചേച്ചി...ഇപ്പൊ കുഴപ്പം ഒന്നുമില്ല...ചേച്ചി ഇങ്ങോട്ട് വാ..ചുമ്മാ കരഞ്ഞോണ്ട് ഇരിക്കല്ലേ " അഞ്ജു അവളെ ശകാരിച്ചു .

"മ്മ്..." മഞ്ജു മൂളികൊണ്ട് തന്നെ വീണ്ടും വിതുമ്പി.

അങ്ങനെയാണ് മഞ്ജുസ് എന്നെ കാണാനായി ഹോസ്പിറ്റലിലേക്ക് എത്തിയത്. അപ്പോഴേക്കും എന്നെ റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു . മഞ്ജുസ് വരുന്ന കാര്യം ഒന്നുംഎനിക്കറിവുണ്ടായിരുന്നില്ല..എന്നോടാരും അത് പറഞ്ഞിരുന്നില്ല

💬 Comments

View all comments