0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 1505

അതിനകം കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു ..മഞ്ജുസിന്റെ സ്നേഹവും കരുതലും ദേഷ്യവും സങ്കടവുമൊക്കെ ആ അടിയിലുണ്ടായിരുന്നു .

"വല്ലോം പറ്റിയിരുന്നെങ്കിലോ ഡാ , നീ എന്നെ ഓർത്തോ .." ശബ്ദം ഇടറിക്കൊണ്ടുള്ള അവളുടെ ചോദ്യവും പിന്നെ കൊച്ചുകുട്ടികളെ പോലെ ഏങ്ങലടിച്ചുള്ള കരച്ചിലും ! മഞ്ജുസ് എന്റെ കഴുത്തിലൂടെ കൈ ചുറ്റി എന്റെ തോളിലേക്ക് മുഖം അണച്ചുകൊണ്ട് എങ്ങി കരഞ്ഞു. കുറച്ചു നേരം അവളെങ്ങനെ കിടന്നു..അവളുടെ കണ്ണീരു എന്റെ തോളിൽ നനവ് പടർത്താൻ തുടങ്ങി ..മഞ്ജുസ് ആദ്യായിട്ടാണ് എന്റെ അടുക്കൽ കരയുന്നത്..പിന്നീട് കാര്യം സാധിക്കാൻ വേണ്ടി കള്ളക്കരച്ചിലും പിണക്കവുമൊക്കെ ഉണ്ടായെങ്കിലും ഫീൽ ചെയ്തു കരഞ്ഞത് അന്നാണ് !

"പറ്റിപോയില്ലേ മഞ്ജുസെ.." ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടികൊണ്ട് ആശ്വസിപ്പിക്കാനായി പറഞ്ഞു..

"പോടാ...നീ മിണ്ടണ്ട ..ചത്തുപോയിരുന്നെങ്കിലോ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് അമർന്നു...

"ചത്തില്ലല്ലോ ...അപ്പൊ സന്തോഷിക്കുവല്ലേ വേണ്ടത്.." ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .

"പിന്നെ ഓരോന്ന് കാണിച്ചു വെച്ചിട്ട് ...അവന്റെ ഒരു കോമഡി " മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി..

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു .

അവൾ സാവധാനം എന്റെ ഇടം കൈ എടുത്തു പിടിച്ചു. കോട്ടൺ തുണിയുടെ മുറിവ് കെട്ടിയ ഭാഗം അവൾ വല്ലായ്മയോടെ നോക്കി..പിന്നെ അതെടുത്തു ഉയർത്തി അവിടെ പതിയെ ചുംബിച്ചു ..

ഞാനത് ഒരു കുളിരോടെ നോക്കി ചിരിച്ചു .

"ഒരുപാട് മുറിഞ്ഞൊ ?" മഞ്ജുസ് വിഷമത്തോടെ തിരക്കി..

"ആഹ്...ഞാൻ അപ്പൊ ദേഷ്യത്തിന് ചെയ്തതാ..കുറെ ചോര പോയെന്നൊക്കെ പറയുന്നത് കേട്ടു" ഞാൻ നേർത്ത ചിരിയോടെ പറഞ്ഞു..

"മ്മ്..." മഞ്ജുസ് മൂളികൊണ്ട് എന്റെ കൈ അവളുടെ കവിളിലേക്ക് ചേർത്ത് പിടിച്ചു .

"ആരാ മഞ്ജുസിനോട് പറഞ്ഞെ ?" ഞാൻ സംശയത്തോടെ തിരക്കി..

"അഞ്ജു .." അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു..അപ്പോഴും അവൾ കണ്ണ് നിറക്കുകയും മൂക്ക് ചീറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.

"മ്മ്....അച്ഛനെ കണ്ടോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി..

"മ്മ്..." അവൾ മൂളി..

"എന്ത് പറഞ്ഞു...?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

"ഒന്നും പറഞ്ഞില്ല..കേറി കണ്ടോളാൻ പറഞ്ഞു .." മഞ്ജുസ് പതിയെ

💬 Comments

View all comments