← Back to രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] · approved reader discussion

Britto • 09-02-2020 09:32

Suprb

Sagar Kottapuram • 09-02-2020 10:07

താങ്ക്സ്

Habeeb • 09-02-2020 14:11

SUper
Waiting next part

NoToRiOuS • 09-02-2020 09:02

ഒരിക്കലും തീരാതെയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന ചുരുക്കം ചില കഥകളില്‍ ഒരു കഥ ❤️❤️
രണ്ട് ദിവസം കൂടുംതോറും ഓരോ പാര്‍ട്ടും വരുന്നത് കൊണ്ട്‌ ഒരിക്കലും ഒരു മുഷിപ്പ് 
തോന്നിയിട്ടില്ല. എന്നിരുന്നാലും മിനി ക്ലൈമാക്സ് എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം. ക്ലൈമാക്സ് പാര്‍ട്ടും കൂടി ഉണ്ടെന്നുള്ളതാണ് സന്തോഷം.

Sagar Kottapuram • 09-02-2020 10:07

താങ്ക്സ് ബ്രോ..

Luttu • 09-02-2020 08:35

അളിയാ 3 ദിവസംസമയംതരും.അതിനുള്ളിൽ അടുത്തഭാഗം തന്നില്ലെങ്കിൽ  തന്നെ വെടിവെച്ചു കൊല്ലും.തരണേ  മുത്തേ ....
അത്രയ്ക്ക് ഇഷ്ടപെട്ടുപോയെടോ ...
തരില്ലേ?തരുമെന്ന്  പ്രതീക്ഷിക്കുന്നു

Sagar Kottapuram • 09-02-2020 10:09

അത്രയെളുപ്പം ഒന്നും  നടപ്പില്ല.. അതിനുള്ള സൗകര്യങ്ങൾ വീട്ടിലില്ല

raj • 09-02-2020 08:13

angane athu thernu ale. ?

Sagar Kottapuram • 09-02-2020 10:09

തീർന്നിട്ടില്ല

ആശാൻ • 09-02-2020 07:34

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Sagar Kottapuram • 09-02-2020 10:13

Thanks ആശാൻ

JOSEPH • 09-02-2020 07:32

കെവിന്റെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ടു കല്യാണം നടകാൻ ഉളള ഒരു ചവിട്ടു പടി എന്ന വേണം പറയാൻ. ഹോസ്പിറ്റലിൽ ഉള്ള കെവിൻ മഞ്ചു കൂടികാർച്ച എല്ലാം തന്നെ നല്ല ഇമോഷണൽ ടച്ച് വരുത്താൻ സാധിച്ചു. കെവിൻ മര്യേജ് ഫിക്സ് ചെയ്യാൻ വേണ്ടി അവൻ കോയമ്പത്തൂർ ജോലിക്ക് പോകുന്നത് അതെ തുടരുന്നു ഇംഗേജ്‌മെന്റും പിന്നെ നാല് മാസം ശേഷം മാരേജ് എല്ലാം നല്ല രീതിയിൽ തന്നെ വരുച് കാട്ടി. അടുത്ത പാർട്ടിനായി aakashamyode കാത്തിരിക്കുന്നു സാഗർ ബ്രോ.

Sagar Kottapuram • 09-02-2020 10:10

താങ്ക്സ് jospeh

JOSEPH • 09-02-2020 20:09

Alla Joseph ennu aanu.

Dileep • 09-02-2020 06:00

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു ...

കവി • 09-02-2020 03:08

Oraayiram hridayattil chaalicha nandi ??❣️ Pinne 3rd part orupadonnum vaigipikkale muthe orikkal koodi oraayiram nandi

Sagar Kottapuram • 09-02-2020 10:10

Thanks

കടുവ • 09-02-2020 02:04

കലക്കി മോനേ

Sagar Kottapuram • 09-02-2020 10:10

താങ്ക്സ്

അപ്പൂട്ടൻ • 09-02-2020 01:29

ഒരായിരം നന്ദി.... ഇനിയും മഞ്ജുസിന്റെയും കവിന്റെയു കഥ നല്ല രീതിയിൽ തന്നെ തുടരണമേ എന്നു അപേക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ

Sagar Kottapuram • 09-02-2020 10:11

Thanks അപ്പൂട്ടൻ

Devarun • 09-02-2020 01:28

3rd part ipozhe onnum idandaa kurach weeks kazhinjitt itta madi apo feel kittuna vere thanneya ?

Sree • 09-02-2020 01:32

Kurachu weeks kazhinjittu vayicha mathi??

നാടോടി • 09-02-2020 06:29

ഇട്ടോട്ടെ താങ്കൾ പതുക്കെ വായിച്ചാൽ മതി

Luttu • 09-02-2020 08:40

Nee 2 weeko 2 montho eppovenamenkilum vaayicho ..pakshe thudarnu vaayikkan thaalparyamulla orupaadu perundu ivide.athukondu njangalude kshamaye pareekshikkaruth..

Sagar Kottapuram • 09-02-2020 10:12

എല്ലാം സമയം പോലെ നടക്കും !

Kuttan • 09-02-2020 01:09

?????????  super sagar

Sagar Kottapuram • 09-02-2020 10:12

Thanks

ഗൗതം • 09-02-2020 01:04

സാഗർ ഇഷ്ട്ടം❤

Sagar Kottapuram • 09-02-2020 10:12

Thanks

സുന്ദര കില്ലാടി • 09-02-2020 00:54

❤️❤️❤️❤️❤️?

Sagar Kottapuram • 09-02-2020 10:12

Thanks

ഞാൻ ആരാ • 09-02-2020 00:53

ലെജൻഡ് സാഗർ കൊട്ടപ്പുറം

വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു..
പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ

Sagar Kottapuram • 09-02-2020 09:53

സാഗർ കോട്ടപ്പുറം ഫ്രം മഞ്ചാടി വാരിക... Pure fiction!

antway thanks...

ഞാൻ ആരാണ • 09-02-2020 00:53

ലെജൻഡ് സാഗർ കൊട്ടാപ്പുറം

വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു..
പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടാപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ

Jb • 09-02-2020 00:41

Ingal muthaan?? bhai

Sagar Kottapuram • 09-02-2020 09:53

Thanks

Rashid❤️❤️ • 09-02-2020 00:33

Super ❤️❤️????????

Sagar Kottapuram • 09-02-2020 09:53

Thanks

Kk • 09-02-2020 00:19

കൊള്ളാട്ടോ...അടിപൊളി..പിന്നെ 3റെഡ് പാർട് വെയ്റ്റിംഗ് ആണ്..എന്തായാലും ഒരു മുടക്കോം കൂടാതെ ചടപാടെന്നു ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തു, അതു നല്ല രീതിൽ ഒരു കരക്ക് എത്തിക്കാൻ സാഗറിന്  കഴിഞ്ഞു...കൊള്ളം vayanakkrude  മനസ്സറിഞ്ഞു എഴുതിയ തങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..പിന്നെ 3rd പാർട്  ഉടനെ വരുവോ?

Sagar Kottapuram • 09-02-2020 09:54

താങ്ക്സ്...
അധികം വൈകില്ലായെന്നു പ്രതീക്ഷിക്കുന്നു

രാജേഷ് • 09-02-2020 00:12

സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി

Sagar Kottapuram • 09-02-2020 09:55

സന്തോഷം താങ്ക്സ്

ചന്ദു മുതുകുളം • 09-02-2020 00:03

നന്ദി സാഗർ???????

Sagar Kottapuram • 09-02-2020 09:56

Thanks

Maharudran • 08-02-2020 23:53

കൊള്ളാം സൂപ്പർ ആയി.

രാജേഷ് • 09-02-2020 00:14

സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി

Shazz • 08-02-2020 23:47

പൊളിച്ചു ഇനി 3 ഭാഗം ഉണ്ടോ????? എങ്ങനെ ഇപ്പൊ നന്ദി പറയാ ?????അപ്പൊ മഞ്ജുനെ വീണ്ടും കാണാൻ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
Shuhaib (shazz)

Sagar Kottapuram • 09-02-2020 09:56

Thanks ഷുഹൈബ്

Dileep • 08-02-2020 23:46

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു

Sagar Kottapuram • 09-02-2020 09:56

സന്തോഷം മാത്രം... Thanks bro

കൊതിയൻ • 08-02-2020 23:45

അസാധ്യ എഴുത്തു ആണ് bro നിങ്ങൾ..  ആശംസകൾ അറിയിക്കുന്നു...

Sagar Kottapuram • 09-02-2020 09:57

Thanks

Dileep • 08-02-2020 23:44

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു.

Abhi • 08-02-2020 23:42

സാഗർ ബ്രോ മഞ്ജുസിന്റേം കവിന്റേം തിരിച്ചു വരവിനായി കാത്തിരിക്കും, ചെറിയൊരു റിക്വസ്റ്റ് ഉണ്ട് പറ്റുമെങ്കിൽ ഇതുവരെ ഉള്ള ഭാഗങ്ങൾ pdf ആയിട്ട് പബ്ലിഷ് ചെയ്യാൻ അഡ്മിനോട് പറയണം

Sagar Kottapuram • 09-02-2020 09:57

നിങ്ങൾ ഉം പറയൂ

Akl • 08-02-2020 23:38

Nice story,

Sagar Kottapuram • 09-02-2020 09:58

Thanks

Rose • 08-02-2020 23:38

സൂപ്പർർർർർ...........
സ്നേഹത്തോടെ .....
       ⚘⚘⚘ റോസ് ⚘⚘⚘

Sagar Kottapuram • 09-02-2020 09:58

Thank you

Molu • 08-02-2020 23:33

Ho thakarthu kalanhallo.  3rd partinayi njangal kathirikkum

Sagar Kottapuram • 09-02-2020 09:58

ഞാനും

Rajavu • 08-02-2020 23:21

❤️❤️❤️

നാടോടി • 08-02-2020 23:14

Thanks Sagar for this wonderful love story.take ur own time sagar and continue

Sagar Kottapuram • 09-02-2020 09:59

Thanks നാടോടി

നാടോടി • 08-02-2020 23:13

Thanks Sagar for this wonderful love story.take ur own time sagar nd continue with 3 rd part

അപ്പു • 08-02-2020 23:05

കിടു വന് next part വേണം

Sagar Kottapuram • 09-02-2020 10:00

താങ്ക്സ് it will...

കുട്ടേട്ടൻ • 08-02-2020 22:57

സാഗരങ്ങളേ പാടി... പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ സാഗർ യേട്ടാ....

Sagar Kottapuram • 09-02-2020 10:00

Thanks saho...

Makruchopru • 08-02-2020 22:51

അളിയാ pdf  വേണം. പിന്നെ മഞ്ചൂസിന്റെ അടുത്ത പാര്ടിനും വേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനും എന്റെ എല്ലാ ആശംസകളും.

Sagar Kottapuram • 09-02-2020 10:01

അഡ്മിനോട് പറഞ്ഞുനോക്കൂ..
thanks

Pachu • 08-02-2020 22:50

Nirthandaairnnu

Sagar Kottapuram • 09-02-2020 10:01

നിർത്തിയിട്ടില്ലല്ലോ.. അതിനു

ഏകലവ്യൻ • 08-02-2020 22:50

സാഗർ ബ്രോ സ്റ്റോറി ഇങ്ങനെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ പ്രണയവും സെക്സും എല്ലാം ചേർത്ത് ഇങ്ങനെ മികച്ച രീതിയിൽ എല്ലാ ദിവസവും തുടർച്ചായി എഴുത്തുന്നതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്... ഇതിന്റെ ലസ്റ് പാർട്ട്  ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു...  ഇനിയും താങ്കളുടെ തൂലികയിൽ നിന്നും മായവിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു

Sagar Kottapuram • 09-02-2020 10:02

ലാസ്റ്റ് പാർട്ട്‌ അല്ല.. അവസാന സീരീസ് ആണ് ഇനി

തൃശ്ശൂർക്കാരൻ • 08-02-2020 22:44

സംഭവം കിടുക്കി. പക്ഷെ സാഗർ എന്തോ ഒരു തൃപ്തി ആകാത്ത പോലെ. ഇനി എന്റെ തോന്നലായിരിക്കാം. എന്തായാലും നന്മകൾ നേരുന്നു.

Sagar Kottapuram • 09-02-2020 10:03

അങ്ങനെ തോന്നിയെങ്കിൽ അതാണ് ശരി...
thanks

അനൂപ് • 08-02-2020 22:38

അടിപൊളി...

But അടുത്ത ഭാഗം പെട്ടന്ന് വേണം...

കൂടാതെ പറ്റുമെങ്കിൽ ഇതു വരെയുള്ള ഭാഗം pdf ആക്കി ഇടാൻ കഴിയുമോ....

Sagar Kottapuram • 09-02-2020 10:04

Thanks

MJ • 08-02-2020 22:37

Oh പൊളിച്ചു ഇപ്പോഴാ ഒന്ന് കളർ ആയത് ഇത് ഇവിടം കൊണ്ട്‌ നിര്‍ത്തുന്ന. ഇതുപോലുള്ള മറ്റൊരു storyക്ക് Scope ഉണ്ടോ¡????

Sagar Kottapuram • 09-02-2020 10:05

ഇതുപോലെ ഇനിയില്ല... മഞ്ജുസിനെ പോലെ മഞ്ജുസ് മാത്രം !

അനൂപ് • 08-02-2020 22:13

Njan first...

Baki pinne