രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
📝 Ongoing
👁 593142 views ❤ 979 likes 💬 70 comments
രതിശലഭങ്ങൾ പറയാതിരുന്നത് 2
Rathishalabhangal Parayathirunnathu Part 2 | Author : Sagar Kottappuram | Previous Part
സരിത മിസ്സിൽ നിന്നും ഒരു വിധം ഞാൻ ഒഴിഞ്ഞു മാറി മുങ്ങി നടന്നു . മഞ്ജുസുമായുള്ള ഫോൺ വിളി ഒകെ കുറച്ചതുകൊണ്ട് എക്സാം പ്രമാണിച്ചു സ്വല്പം പഠിത്തത്തിലൊക്കെ ശ്രദ്ധ ഊന്നി , സരിത വിളിച്ചപ്പോഴും എക്സാം ആണെന്നൊക്കെ തട്ടിവിട്ട് ഒഴിവാക്കി..ആ പണ്ടാരം വിടുന്ന ലക്ഷണമില്ല ! അങ്ങനെ ഇരിക്കുമ്പോഴാണ് റോസ്‌മേരിയുടെ വിളി വന്നത് . അത് മുൻ അനുഭവത്തിൽ പറഞ്ഞല്ലോ ..
എക്സാം തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള ദിവസം ആയിരുന്നു ആ കൂടിക്കാഴ്ച . മഞ്ജുസിനോട് ആ വിവരം ഒന്നും പറയാൻ നിന്നില്ല. ഞാനും ശ്യാമും കൂടി രാവിലെ നേരത്തെ ഇറങ്ങി . തിരിച്ചു എത്തിയപ്പോൾ രാത്രി വൈകിയിരുന്നു . പിറ്റേന്ന് തൊട്ടു എക്സാം ! ആ ദിവസങ്ങൾ അവളരെ ശോക മൂകം ആയിരുന്നു , മഞ്ജുസ് പറഞ്ഞ വാക്ക് പാലിച്ചു ..ഞാൻ വിളിച്ചാലും എടുക്കില്ല..മെസ്സേജിന് റിപ്ലൈ തന്നില്ല .ദുഷ്ടത്തി ! ഇടക്കു എന്നെ വിളിക്കും..എക്സാം എങ്ങനെ ഉണ്ടായിരുന്നു ? പഠിക്കുന്നില്ലേ? എന്നൊക്കെ തിരക്കും ..ഞാൻ റൂട്ട് മാറ്റാൻ നോക്കിയാൽ ഉടനെ കട്ടാക്കും !
അവസാന പരീക്ഷ കഴിഞ്ഞ ദിവസം രാത്രി ആണ് വീണ്ടും ഒന്ന് കുറുകാനുള്ള അവസരം കൈവന്നത് ! രാത്രി ഞാൻ തന്നെയാണ് അങ്ങോട്ട് വിളിച്ചത്...
ഒരു ഫുൾ റിങ് കഴിഞ്ഞിട്ടും എടുത്തില്ല...ഞാൻ തല ചൊറിഞ്ഞു ഇവളിതെവിടെ പോയി എന്നാലോചിച്ചിരിക്കുമ്പോഴാണ് മഞ്
💬 Comments
View all comments