← Back to രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram] · approved reader discussion

Astil • 13-03-2021 22:04

One of the best story I've ever read

Ernesto • 19-05-2020 16:05

ഇ കഥ ഇന്നലെ ആണ് വായിച്ചു തുടങ്ങിയെ ആദ്യം മുതൽ ഇത് വരെ വായിച്ചു എല്ലാം ഇഷ്ടായി ഇപ്പോ മഞ്ജുസിന്റെ അടുത്ത് വല്ലാത്തൊരു പ്രണയം തോന്നുന്നു ...  ഫുൾ കഥ വായിച്ചിട്ട് ബാക്കി പറയാം

ശിവറാം • 14-05-2020 19:24

കൊള്ളാം. മനോഹരം

Das • 27-01-2020 05:25

നന്നായിട്ടുണ്ട്, തുടരുക.

Ann • 26-01-2020 19:00

വളരെ നന്നായിട്ടുണ്ട്.... ഇപ്പോൾ ആണ് കഥക്ക് ഒരു പൂർണമായ life വന്നു തുടങ്ങിയത്.... ഇതു ഒരിക്കലും അവസാനിക്കരുതെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

Sagar kottappuram • 26-01-2020 19:51

Thanks bro

അനശ്വരൻ • 26-01-2020 06:56

സൂപ്പർ ബ്രോ

Sagar kottappuram • 26-01-2020 19:51

Thanks

മച്ചാൻ • 26-01-2020 01:40

തകർത്തു മച്ചാനെ

Sagar kottappuram • 26-01-2020 19:51

thanks

Michu • 25-01-2020 22:08

ഈ പാർട്ടും കിടു ആയി ബ്രോ. ഇനി മഞ്ജുസ് കെവിന്റെ ഫാന്റസി ഒക്കെ സമ്മതിച്ചു തെറി വിളിയൊക്കെ ആയി മാറുമോ? എന്തായാലും വെയ്റ്റിംഗ്

Sagar kottappuram • 25-01-2020 22:15

അങ്ങനെ ഒരു ഫാന്റസിയെ കുറിച്ച് കഥയിൽ പറഞ്ഞിരുന്നോ ?

ഓർക്കുന്നില്ലല്ലോ

Michu • 25-01-2020 22:49

I mean, കെവിന്റെ ഫെറ്റിഷ്......

Sagar kottappuram • 25-01-2020 22:56

Armpit - feet fetish ഒക്കെയേ അയാൾക്കുള്ളു..

മഞ്ജു ആണെങ്കിൽ അതിനോട് അത്ര താല്പര്യമില്ലാത്ത ടൈപ്പ് ഉം !

Sagar kottappuram • 25-01-2020 21:55

@habeeb ബ്രോ.. കമ്പി ഉണ്ടാകുമോ എന്നുചോദിച്ചാൽ അറിയില്ല..
സെക്സ് ഉണ്ടാകും.. പക്ഷേ romantic roleplay ആകും

തൃശ്ശൂർക്കാരൻ • 25-01-2020 20:12

മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം. കമ്പി ഒന്നും വേണമെന്ന് തോന്നുന്നില്ല അത്രയ്ക്ക് ഭംഗിയാടോ എഴുത്ത്. നന്മകൾ

Sagar kottappuram • 25-01-2020 21:56

സന്തോഷം...
ഭാവുകങ്ങൾ

? raj ? • 25-01-2020 19:52

season 1 23 part vare ayi...eniyum eniyum vayikan thonunu.keep writing

Sagar kottappuram • 25-01-2020 21:57

Thanks a lot..
ഫുൾ കഴിഞ്ഞുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു

കക്ഷം കൊതിയൻ • 25-01-2020 16:35

ഹ ഹാ  അന്തസ്   മഞ്ജുവിന്റെ  കക്ഷം..?

sagar kottappuram • 25-01-2020 19:01

അത് ആദ്യം തൊട്ടേ നായകന്റെ വീക്നെസ് ആണല്ലോ...

Kanavu • 25-01-2020 16:19

Ningal sagar alla... staraa k k star

sagar kottappuram • 25-01-2020 19:01

thanks

Habeeb • 25-01-2020 15:51

SAgar bro oru request und ith avasinipikumbo avarude first night cherkan marakalle ente oru request ayitt kananam
Pls sagar bro

sagar kottappuram • 25-01-2020 19:02

sure ! first night kazhinju oru rangam koodi undakum...

Habeeb • 25-01-2020 19:27

Aa first night um kayinjitulla rangangalium kambi koodthul venam

Sagar kottappuram • 25-01-2020 19:41

Ee kathayil kambi kuravayirikkum.

Habeeb • 25-01-2020 20:30

Kambi kurachenkilum add cheyy over venameniilla njan oru abiprayam paranju enne ollu bakki okke katha ezhuthunna alude freedom

ഞാൻ • 25-01-2020 15:48

സൂപ്പർ

sagar kottappuram • 25-01-2020 19:02

thanks

കടുവ • 25-01-2020 15:40

കിടു

sagar kottappuram • 25-01-2020 19:01

thanks

nairkvh • 25-01-2020 14:51

Super storoy

sagar kottappuram • 25-01-2020 19:00

thanks

U • 25-01-2020 14:30

റോസ്‌മേരിയും മഞ്ജുവുമായി ഒരു കൂട്ടക്കളി നടക്കുമോ പതിയെ മതി... റോസ്മേരി ഭർത്താവ്... മഞ്ജു കെവിൻ... ഒരു foursam... നടക്കുമോ...

Kittu • 25-01-2020 17:27

Ayee athu vendaa bor ayirikkum ipo ullathu pole mathi poyavar potte

sagar kottappuram • 25-01-2020 19:00

illa..angane nadakkilla...
threesom /foursam oke ulla katha aduthathayi varunnund..

U • 25-01-2020 14:25

ഹാവു കമ്പി പാര ആയി

sagar kottappuram • 25-01-2020 18:59

thanks

Manikuttan. R • 25-01-2020 14:04

Super bro, e kaliku oru sukham undayirunnu. waiting for next part

sagar kottappuram • 25-01-2020 18:59

thanks...ee range kali thanneye undakoo...

Sree Raj • 25-01-2020 13:20

സൂപ്പർ

sagar kottappuram • 25-01-2020 18:57

thanks bro

Sujith • 25-01-2020 12:07

Hello Sagar superrrrr Plichu enikku kavinodu aasuyayanu. Vallapozum nammude kavine hero parivesham nalkanam eppozum manjoosinte ossiyayittu mattaruthu swanthamayi payisayudakkan catering inu pokunna Kavin oru surprise gift kodukkunna scene engilum ad cheyyanam.ente Kavin oru hero akku pls ennalle parasparam oru bahumanam undaku.namude Kavin madiyananu, ennallum alee smart akkuu, plsss...

sagar kottappuram • 25-01-2020 12:35

ഹ ഹ...അവരിങ്ങനൊക്കെ പൊക്കോട്ടെ..മഞ്ജുവിന്റെ പണത്തിനു തിരിച്ചു കൊടുക്കാൻ കാവിന്റെ കയ്യിൽ അതിനേക്കാൾ വിലപിടിപ്പുള്ള സ്നേഹം ഉണ്ടല്ലോ...

ഏലിയൻ ബോയ് • 25-01-2020 11:58

ബ്രോ....ഞാൻ ഇതിനിപ്പോ എന്താ പറയുക.... എന്താണെന്നു അറിയില്ല....ഈ കഥ വായിക്കാൻ മാത്രം സമയം കൂടുതൽ എടുക്കും...ഇടക്ക് ഞാൻ ഒറ്റക്കിരുന്നു ചിന്ദിക്കും...നമുക്കെന്തായാലും ഇങ്ങനത്തെ ഭാഗ്യം ഒന്നും കിട്ടില്ല..മഞ്ചൂസിനെ പോലെ സ്നേഹിക്കുന്നതിനെ....അതിനൊക്കെ ഭാഗ്യം വേണം...എന്തായാലും സംഭവം പൊളി ആണ്...തുടരുക

sagar kottappuram • 25-01-2020 12:34

നമ്മളാഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ലൈഫ് , പെണ്ണ് , സെക്സ് ഒകെ കഥയിൽ കൂടിയെങ്കിലും കാണാമല്ലോ ..അല്ലെങ്കിൽ ആഗ്രഹിക്കലോ...അത്രേയുള്ളു...

JOSEPH • 25-01-2020 11:09

Kevin Manchu Mysore tripum pinee kevinte kootukaari mariyayude Kalyanam avide vechu ulla avarude parichapedalum ellam nalla pole വിവരിച്ചു eruthi.pinne thirichu vannu avarude bedroom scenes nalla romantic feel oode thanne eruthi.well-done Sagar bro.

sagar kottappuram • 25-01-2020 12:33

താങ്ക്സ് ജോസഫ് ഭായ്...

Visakh • 25-01-2020 10:48

രക്ഷയില്ല man പൊളിച്ച്

sagar kottappuram • 25-01-2020 12:32

thanks a lot !

madhu • 25-01-2020 10:34

hello sagar

kazhinja 38 partukalil ettavum isthamayathu e part anu.................sexinte manoharitha ithilum nannayi ezhuthan kazhiyilla..ennu thonni...........namikkunu.ithanu vayanakarkku vayanasugham nalukunnathu...ini  entha parayuka...........njgal oru pooovu choodichu  .......than oru poonthoottam thannu

wish u all the best

sagar kottappuram • 25-01-2020 12:32

വളരെ സന്തോഷം തോന്നിയ വാക്കുകൾ..നന്ദി  മധു!

ഞാൻ പല രീതിയിൽ സെക്സ് എഴുതിയിട്ടുണ്ട്..അത് കഥാപാത്രങ്ങളുടെ സ്വഭാവം , മൂഡ് അനുസരിച്ചാണ് ..ഇതിൽ റഫ് സെക്‌സിന് പ്രസക്തിയില്ലെന്ന് തോന്നി...

appu • 25-01-2020 10:33

നന്നായിട്ടുണ്ട്

sagar kottappuram • 25-01-2020 12:30

thanks

Abhi • 25-01-2020 09:56

സാഗർ ബ്രോ പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട് ?, ഞങ്ങള് വായനക്കാരെ അധികം വെയിറ്റ് ചെയ്യിക്കാതെ പെട്ടന്ന് തന്നെ അടുത്ത പാർട്ടുമായി വന്നതിന് താങ്ക്സ് ബ്രോ

Dude • 25-01-2020 09:17

Super ❤️❤️❤️

sagar kottappuram • 25-01-2020 12:30

thanks dude

NIKHIL • 25-01-2020 09:06

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sagar kottappuram • 25-01-2020 12:30

thanks nikhil

Abhi • 25-01-2020 08:19

ബ്രോ കഥ പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട് ?, ഞങ്ങള് വായനക്കാരെ അധികം വെയിറ്റ് ചെയ്യിക്കാതെ ഓരോ പാർട്ടും പെട്ടെന്ന് തന്നെ തരുന്നതിന് ഒരുപാട് നന്ദിയുണ്ട്

sagar kottappuram • 25-01-2020 12:30

സന്തോഷം....താങ്ക്സ്

Luttu • 25-01-2020 08:17

ഒന്നും പറയാനില്ല.ഇത്പെട്ടന്ന് എഴുതി തീർക്കരുത്  ഒരുഅപേക്ഷയാണ് ഒരു100 പാർട്ടുംകൂടി കിട്ടുവാണെങ്കിൽ സന്തോഷം.കഴിവതും നീട്ടികൊണ്ടുപോകണേ കല്യാണംകഴിഞ്ഞാലും തുടർന്നുപോകണേ...
WITH LOVE YOUR ........LUTTU

Sagar kottappuram • 25-01-2020 08:52

ഒരുപാടായാൽ ബോറാകില്ലെ

Luttu • 26-01-2020 08:36

ഒരു ബോറുംആകില്ല താങ്കൾതരണം.

സച്ചു ശിവൻ • 25-01-2020 08:05

എനിക്ക് ഒരു റിയൽ സ്റ്റോറി പബ്ലിഷ് ചെയ്യാൻ പറ്റുമോ ഇവിടെ

സച്ചു ശിവൻ • 25-01-2020 08:06

എൻ്റെ ലൈഫിൽ നടന്ന സംഭവങ്ങൾ അതുപോലെ തന്ന എഴുതാനാ

Sagar kottappuram • 25-01-2020 08:53

എന്ത് വേണേലും ആവാം.. No problem..

Dude • 25-01-2020 07:47

Super

sagar kottappuram • 25-01-2020 12:29

thanks

Faizy • 25-01-2020 07:39

Suuuuper

sagar kottappuram • 25-01-2020 12:29

thanks

NIKHIL • 25-01-2020 07:39

പൊളിച്ചൂട്ടോ

Sagar kottappuram • 25-01-2020 08:54

Thanks

Joe • 25-01-2020 07:08

സാഗർ ഇ പ്രണയം ഒരിക്കലും അവസാനിച്ചു പോകരുത്

sagar kottappuram • 25-01-2020 12:29

എല്ലാത്തിനും ഒരു അവസാനമുണ്ട് ബ്രോ...ആഗ്രഹിച്ച പോലെ ആകില്ലലോ ഒന്നും !

Molu • 25-01-2020 06:57

Next part eppo verum

Sagar kottappuram • 25-01-2020 08:55

കുറച്ചു വൈകും

SA • 25-01-2020 05:28

Super

sagar kottappuram • 25-01-2020 12:28

thanks

നന്ദൻ • 25-01-2020 03:05

സത്യം പറയട്ടെ അസൂയ ആടോ.. അസൂയ.. നല്ല രസം ആണ്‌ താങ്കളുടെ കഥകൾ വായിക്കാൻ എനിക്കിഷ്ടമുള്ള ശൈലി ആണിത്.... പിന്നെ ഇത്ര ഫാസ്റ്റ് ആയി തുടർ കഥകൾ ഇടുന്ന ആരും... ഈ പരിസരത്ത് പോലും ഇല്ല....

Ameer • 25-01-2020 04:32

Yes very currect

Sagar kottappuram • 25-01-2020 08:58

നന്ദിയുണ്ട് നന്ദൻ...
ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല...കമ്പിക്കുട്ടനിൽ അല്ലാതെ രണ്ടുവരി കവിതപോലും എഴുതിയിട്ടില്ല..

ഇതൊക്കെ അങ്ങനെയങ്ങു സംഭവിച്ചു പോകുന്നതാ...

Paachu • 25-01-2020 02:20

Pwolichu

sagar kottappuram • 25-01-2020 12:26

thanks bro

DEVIL JOKER വേർഷൻ 95 • 25-01-2020 01:34

Hi sagar ഞാൻ ഈ കമ്പി സ്റ്റോറി കൾ വായിക്കാൻ ഈ സൈറ്റിൽ കയറാൻ തുടങ്ങിയിട്ട് കുറച്ചു വർഷം ങ്ങൾ ആയി  എനിക്കു നല്ലവണ്ണം ആകർഷിച്ച കുറച്ചു സ്റ്റോറി കളെ ഉള്ളു  ചില സ്റ്റോറി കൾ വായിച്ചാൽ ശെരിക്കും ഒന്ന് കൈയിൽ പിടിക്കാൻ പോലും തോന്നില്ല  എന്തോ  അതിലെ ആവിഷ്കരണത്തോട് തന്നെയാണ്  അങ്ങിനെ തോന്നാൻ കാരണം   എന്റെ കൺസപ്റ്റ് എന്നാൽ ഒരു നായകൻ  എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന  പ്രണയിക്കുന്ന  നായിക മാർ എത്രെയും വരാം . എല്ലാർക്കും കിടന്നു കൊടുക്കുന്ന നായികയോട് കഥയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും എനിക്കു താൽപ്പര്യം ഇല്ല     സത്യമായിട്ടും     

നിങ്ങളുട ഈ story ഉണ്ടല്ലോ ഞാൻ വായിച്ചതിൽ എനിക്കു ഇഷ്ട്ടം പെട്ട  6 കഥ കളിൽ ഒന്നാണ്  ഒരു മോശം അഭിപ്രായം ഒന്നും പറയാനില്ല ഈൗ സ്റ്റോറിയിൽ നിങ്ങളെ   
പിന്നെ  നിങ്ങൾ 2 part തുടങ്ങിയപ്പോ എനിക്കുള്ള സംശയം ആണ് എന്തോ നിങ്ങൾ വല്ലാതെ ആഗ്രഹിക്കാത്ത പോലെ യാണ് എഴുതുന്നത് എന്ന്   ഇടക്ക് കല്ലിയാണം കഴിഞ്ഞതിന്റ ശേഷം ഉള്ള കരിങ്ങൾ പറയുന്നു   ഒരു flow പോരാ  നിങ്ങൾ നിങ്ങൾക്ക് വേണ്ടി എഴുതൂ  1 part എഴുതിയത് പോലെ  ഇപ്പോൾ ഈ story നിങ്ങൾ നിരുത്തരുത്  തുടരണം  ഒരുപാട് കോൺസപ്റ്റുകൾ നിങ്ങൾക്ക് അതിൽ ഇനിയും ഉൾപെടുത്താൻ കഴിയും  നിങ്ങളെ story ആണെന്ന് കരുതി എഴുതിയാൽ   

നിങ്ങളെ story കളോട് വല്ലാത്ത ഒരിഷ്ടം ആണ്   

എന്ന്  DEVIL JOKER വേർഷൻ 95

sagar kottappuram • 25-01-2020 12:26

താങ്ക്സ് ബ്രോ ..ഈ കഥ മുഴുവനായി നടന്നു കഴിഞ്ഞിരിക്കുന്നു  , നായകൻ [കവിൻ ] അയാളുടെ പോയിന്റ് ഓഫ് വ്യൂ ലൂടെ കഥപറയുന്ന ശൈലി അല്ലെ..ഞാൻ എന്നത് കവിൻ ആണ് . അപ്പോൾ കല്യാണത്തിന് മുൻപുള്ള കാര്യങ്ങൾ പറയുമ്പോൾ , കല്യാണ ശേഷം അതിലെങ്ങനെ മാറ്റം വന്നു എന്നും പറയുന്നു എന്നേയുള്ളു.

അത് ഞാൻ ആഗ്രഹിക്കാതെ എഴുതുന്നതാണ്..മനഃപൂർവം തന്നെ ആണ് ! ഫ്‌ലോ നഷ്ടപെടുന്നുണ്ടെങ്കിൽ എനിക്കും വിഷമം ഉണ്ട്. ശരിപ്പെടുത്താൻ ആകുമോ എന്നറിയില്ല..കാരണം ഇതെല്ലം പ്രീ പ്ലാൻഡ് അല്ല..സംഭവിച്ചു പോകുന്നതാണ് ..

Sulaiman • 25-01-2020 01:28

Inghalu poliyanu ????????☺️☺️?☺️☺️????????

Sagar kottappuram • 25-01-2020 08:59

Thanks

Habeeb • 25-01-2020 01:03

SAgar bro ee partum polichu
Waiting next part
Ith avasnikumbo ellam koodi cherth pdf venam pattilaa enn parayaruth
Atraykum istapetta story ayath kondann

Sagar kottappuram • 25-01-2020 09:00

Nokkam.. എനിക്കറിയില്ല എങ്ങനെയാണു pdf ആക്കുന്നതെന്നു

ആശാൻ • 25-01-2020 00:45

രതിശലഭങ്ങൾ കഴിഞ്ഞു ഒഴിവാക്കിയതാണ് കഴിഞ്ഞ രണ്ട് പാർട്ടും വായിച്ചു നന്നായി ഡിയർ തുടരുക

ഇഷ്ടം

Sagar kottappuram • 25-01-2020 09:00

Thanks ആശാൻ

Maharudran • 25-01-2020 00:29

മനോഹരമായി ഈ ഭാഗവും... തുടരട്ടെ

Sagar kottappuram • 25-01-2020 09:00

Thanks അണ്ണാ

Rashid❤️❤️ • 25-01-2020 00:24

Super❤️❤️❤️???❤️

Rashid • 25-01-2020 00:24

Super❤️❤️❤️???❤️

Sagar kottappuram • 25-01-2020 09:01

Thanks

അപ്പൂട്ടൻ • 25-01-2020 00:06

അതിമനോഹരം... ഇതിനപ്പുറം വല്ലോം പറയണോ... അതിസുന്ദരം.. കലക്കി

Sagar kottappuram • 25-01-2020 09:02

Thanks

Raj • 24-01-2020 23:16

സൂപ്പർ ആയിട്ടുണ്ട്. അടുത്തൊന്നും അവസാനിപ്പിക്കരുതേ...

sagar kottappuram • 25-01-2020 12:26

nokkam bro...