← Back to രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram] · approved reader discussion

Akhil • 24-01-2020 23:14

സൂപ്പർ ??

Sagar kottappuram • 25-01-2020 09:02

നന്ദിയുണ്ട്

Sams • 24-01-2020 23:13

വളരെ രസകരമായ ഒരു കഥ ജീവിതം ഇങ്ങിനെയും ആകാമായിരുന്നു എന്ന് തോന്നുന്നു.!!! സന്തോഷം.

sagar kottappuram • 25-01-2020 12:27

നമ്മളാഗ്രഹിക്കുന്ന ജീവിതം..പെണ്ണ് ഒകെ കഥയിലെങ്കിലും വരട്ടെടോ !

Cap • 24-01-2020 23:07

അടുത്ത സ്റ്റോറി മുതൽ ലവ് sex &  hrcore sex storysum രണ്ടാക്കി എഴുതിക്കുടെ (, രണ്ടു വിഭാഗത്തിലും കോട്ടപ്പുറം പുലി ആണെന്നറിയാം പിന്നേ ഇതേപോലെ സ്റ്റോറി എഴുതുന്ന വേറെ വിരലിൽ എണ്ണാവുന്ന പേരെ ഇവിടെ ഒള്ളു) എങ്കിലും ഒരുതവണ എങ്കിലും ഒന്ന് നോക്കി കൂടെ  ഒരു അഭിപ്രായം ആണ്  (പിന്നെ ഇതിനെ കുറിച്ച് പറയാനെകിൽ ഇന്ന് സൈറ്റിൽ കേറിയപ്പോൾ ഇത് പിന്നേ ne-na യുടെ കഥ ഒപ്പം അനുപല്ലവി യും അളിയോ പെരുന്നാളും ഓണവും ക്രിസ്മസും ഒന്നിച്ചു വന്ന ഫീൽ ആയിരുന്നു

Sagar kottappuram • 24-01-2020 23:21

Adutha kathayoke usual sagar set up !!

വിനീത വിജയ് • 24-01-2020 22:41

ഇന്ന് ഒരു ഇരുപത് തവണ എങ്കിലും നോക്കിയിട്ടുണ്ടാകണം പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്ന്. വന്നു,  ഒരു വട്ടം വായിച്ചു കഴിഞ്ഞു. ഇനി ഒരു തവണ കൂടി ആസ്വദിച്ചു വായിക്കണം.

അടുത്ത പാർട്ട് മറ്റന്നാൾ തരുമോ?

Sagar kottappuram • 24-01-2020 22:51

2-3 ഡേയ്‌സ്  വൈകും.. ചില തിരക്കുകളുണ്ട്.

എഴുതി കുറച്ചായിട്ടേ ഉള്ളൂ.. അതിൽ തന്നെ തിരുത്തലുകൾ വേണ്ടിവരും.. നാളെ ഒരു 2-3 മണിക്കൂർ ഫ്രീടൈം കിട്ടിയാൽ സൺഡേ വരും.. അല്ലെങ്കിൽ വൈകും

Molu • 24-01-2020 22:41

College.  Class okke angenethe scenes okke ezhuthu.  Ithinu kuzhappam und ennallatto.  Adi poli kidukkachi story

Sagar kottappuram • 24-01-2020 22:49

ഇനി അങ്ങനെ അധികം ഉണ്ടാകാനിടയില്ല..

Molu • 24-01-2020 22:38

Sagar bro polichu.  Adipoli.  Pinne avare idakk pinakkanam.  Paribhavamundenkile snehamundakoo.  Sneham ullidathe paribhavam ollu.

Sagar kottappuram • 24-01-2020 22:46

ഒന്നുരണ്ടു വട്ടം ഉടക്കി റീ -ജോയിന്റ് ആയതല്ലേ.. ഇനിയും ആകുമ്പോൾ ബോറാകും !

MJ • 24-01-2020 22:32

സാഗര്‍ ഇതും കിടു over comments ഇട്ട് ചളി ആകുന്നില്ല

Sagar kottappuram • 24-01-2020 22:34

എന്തേലും suggestion, കുറ്റങ്ങളൊക്കെ പറയാം.. മടിക്കേണ്ട

ഞാൻ • 24-01-2020 22:30

എന്താ പറയേണ്ടേ എന്ന് അറിയില്ലേ മഞ്ജുസും കവിനും കൂടി വേറെ ഏതോ ലോകത്ത് കൊണ്ട് എത്തിച്ചു..

പിന്നെ കവിന്റെ ഫ്ലാഷ് ബാക്ക് ഒക്കെ മഞ്ജുസിനോട് പറയുന്ന ഒരു സീൻ കൂടി വേണം.......

Sagar kottappuram • 24-01-2020 22:34

താങ്ക്‌സ് ബ്രോ...

Ambroz • 24-01-2020 22:18

Adipoli
But entho ellaa partum oru pole thonnunnnu

Sagar kottappuram • 24-01-2020 22:33

സ്വാഭാവികം ആണ് ബ്രോ.. ഇതു കഥയല്ലലോ.. രണ്ടു പേരുടെ മാത്രം മൊമെന്റ്‌സ്‌ അല്ലെ.. ഒരിക്കൽ തീർത്ത കഥയാണ്.

ആശാൻ • 25-01-2020 00:46

ഇഷ്ടം

Sujith • 25-01-2020 12:20

Pls sagar eee story nirthalle ithu ingane continue cheythukoode, avarude kalyanavum kuttikalum anganee.....
Ithu vayikkumbol odukkatha feel anu, pine oru kikkum ohoooo parayana vayyaa
Plsssss......

sagar kottappuram • 25-01-2020 12:27

thanks..will continue ..but not too long

Makruchopru • 24-01-2020 22:14

PWOLICILLE NINGAL  PORAATTEE  AVR INEEM PREMIKKATTEE

Sagar kottappuram • 25-01-2020 09:03

ആയിക്കോട്ടെ

അനൂപ് • 24-01-2020 22:12

അടിപൊളി
ഓരോ പാർട്ടും..

പെട്ടന്ന് തീർക്കരുത്...

Sagar kottappuram • 24-01-2020 22:31

ശ്രമിക്കാം..

Shazz • 24-01-2020 22:11

എന്നത്തേയും പോലെ അടിപൊളി

Sagar kottappuram • 24-01-2020 22:30

Thanks bro...

Sumesh • 24-01-2020 22:04

അടിപൊളി പാർട്ടുകൾ പെട്ടെന്ന് തരുന്നതിന് വളരെയധികം നന്ദിയുണ്ട്

Sagar kottappuram • 24-01-2020 22:30

Thanks

Kk • 24-01-2020 21:52

സൂപ്പർബായിട്ടുണ്ട്..വളരെ പെട്ടന്ന് തന്നെ ഓരോ partkal അപ്‌ഗ്രേഡ് ചെയുന്ന വല്ല ചുരുക്കം പേരിൽ ഒരുവൻ ആണ് താങ്കൾ..അടുത്ത ഭാഗതിനായി വെയ്റ്റിംഗ്

Sagar kottappuram • 24-01-2020 22:29

Thanks... Next part 2-3 ഡേയ്‌സ് കഴിയുമെന്ന് വിചാരിക്കുന്നു.. സ്വല്പം ബിസി ആണ്

Kk • 25-01-2020 10:09

??thnks

Anandhu • 24-01-2020 21:50

Super aayittund waiting for next part

Sagar kottappuram • 24-01-2020 22:28

Thanks bro

അറക്കളം പീലി • 24-01-2020 21:41

കലക്കി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Sagar kottappuram • 24-01-2020 22:28

താങ്ക്‌സ്..

Amal • 24-01-2020 21:27

വായിക്കുന്നു

അറക്കളം പീലി • 24-01-2020 20:57

തുടർച്ചയായി 3തവണ പീലിച്ചായൻ 1st അടിച്ചു.

ബാക്കി വായിച്ചതിന് ശേഷം

Amal • 24-01-2020 21:27

വായിക്കുന്നു

അപ്പൂട്ടൻ • 25-01-2020 00:07

അതിമനോഹരം... ഇതിനപ്പുറം വല്ലോം പറയണോ... അതിസുന്ദരം.. കലക്കി

അറക്കളം പീലി • 24-01-2020 20:56

ഇത്തവണയും പീലിച്ചായൻ1st