രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
📝 Ongoing
👁 459721 views ❤ 1175 likes 💬 184 comments
രതിശലഭങ്ങൾ പറയാതിരുന്നത് 8
Rathishalabhangal Parayathirunnathu Part 8 | Author : Sagar Kottappuram | Previous Part
ഞാൻ സ്വല്പം ബിസി ആണ്..എന്നാലും അധികം വൈകാതിരിക്കാനായി പെട്ടെന്ന് തട്ടിക്കൂട്ടുന്ന പാർട്ടുകൾ ആണ് , എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണം - സാഗർ
മഞ്ജുസിന്റെ വീട്ടിൽ നിന്നും ഉച്ച കഴിഞ്ഞു ഞാനും ശ്യാമും തിരിച്ചെത്തി. വൈകീട്ട് ഒരു റിസപ്‌ഷൻ ഉണ്ടായിരുന്നതിനു പോയി , പിന്നെ പാടത്തെ കളിയും ഒക്കെ കഴിഞ്ഞു സ്വല്പം വൈകിയാണ് വീട്ടിൽ കയറിയത് .
കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.
റിങ് ചെയ്തു കണ്ടപ്പോൾ കസേരയിലിരുന്നു മൊബൈൽ നോക്കി കൊണ്ടിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി .
"നിന്റെ ഫോൺ അല്ലെ അടിക്കുന്നെ ..എന്താ എടുക്കാത്തെ?"
അഞ്ജു എന്നെ സംശയത്തോടെ നോക്കി.
"അതൊക്കെ ഞാൻ നോക്കിക്കോളാം..നീ ബുദ്ധിമുട്ടണ്ട.."
ഞാൻ ഫോണും പിടിച്ചു എഴുനീറ്റുകൊണ്ട് പറഞ്ഞു .
അവൾ ഞാനെന്തിനാണ് ഇങ്ങനെ ഒകെ പറയുന്നതെന്നു ഭാവത്തിൽ നിന്നുകൊണ്ട് വാ പൊളിച്ചു നോക്കി . ഞാൻ അത് കാര്യമാക്കാതെ നേരെ മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും കാൾ കട്ടായിരുന്നു .
ഞാൻ വീടിന്റെ ഒരു സൈഡിലുള്ള മരച്ചോട്ടിലേക്ക് മാറിനിന്നുകൊണ്ട് മഞ്ജുസിനെ തിരിച്ചു വിളിച്ചു . ആ പൊസിഷനിൽ നിക്കുമ്
💬 Comments
View all comments