0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1609

ആകുമെന്ന് മനസിലായി..അതോടെ എന്നെ തള്ളിയിട്ടുകൊണ്ട് അവൾ ചുണ്ടുകളെ മോചിപ്പിച്ചു..

ശേ....

ആ രസം പോയ നിരാശയിൽ തലയ്ക്കു കൈകൊടുത്തു ഇരുന്നു ഞാനവളെ നോക്കി ..

മഞ്ജുസ് ചുണ്ടു കൈകൊണ്ട് തുടച്ച ശേഷം നാവുകൊണ്ട് നനച്ചു ! പിന്നെ എന്നെ നോക്കി ചിരിച്ചു .

"മതി.മതി....അതൊക്കെ മതി..."

അവൾ കട്ടായം പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു.

ഞാൻ ഒന്നുടെ പ്രതീക്ഷിച്ചു നീങ്ങിയെങ്കിലും മഞ്ജുസ് അടുത്തില്ല .

"കവി..ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ..."

ഞാൻ തോണ്ടി ശല്യം ചെയ്യുന്നത് കണ്ട മഞ്ജുസ് ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

അതോടെ ഞാൻ അടങ്ങി . അവളെ നമ്പാൻ പറ്റില്ല . ചിലപ്പോ ശരിക്കും ചവിട്ടും ! അതോടെ ഒകെ നാളേക്ക് എന്നുവെച്ചുകൊണ്ട് ഞാനും ഉറങ്ങാനായി കിടന്നു . പക്ഷെ ചാരി കിടന്ന എന്റെ കവിളിൽ പ്രതീക്ഷിക്കാതെ ക്ഷണ നേരത്തിൽ ഒരുമ്മ തന്നു മഞ്ജുസ് "ഗുഡ് നൈറ്റ് " എന്ന് കാതിൽ പതിയെ പറഞ്ഞു ചാരി കിടന്നു . ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചും പറഞ്ഞു . പിന്നെ ഉറങ്ങാനായി കിടന്നു .

പിന്നെ നേരം പുലർന്നു തുടങ്ങിയ നേരത്താണ് ഡ്രൈവർ ഞങ്ങളെയെല്ലാം വിളിച്ചുണർത്തുന്നത് . കർണാടകം സ്റ്റേറ്റിലെ ഏതോ സ്ഥലം ആയിരുന്നു. അവിടെ നിന്ന് ബാംഗ്ലൂരിലേക്ക് രണ്ടു-മൂന്നു മണിക്കൂർ കൂടിയുണ്ട്. അവിടെ പേ ചെയ്തു ഉപയോഗിക്കാവുന്ന കുളിമുറികളും ടോയ്ലറ്റും ഒക്കെ ഉണ്ട് . രാവിലത്തെ ചടങ്ങൊക്കെ തീർക്കാൻ ഉള്ളവർക്ക് തീർക്കാം എന്ന് കരുതി നിർത്തിയതാണ്.

ഡ്രൈവറും ക്ളീനറും എന്തായാലും ഫ്രഷ് ആകുന്നുണ്ട്. ഞങ്ങൾക്കും വേറെ വഴിയൊന്നുമില്ല. അതുകൊണ്ട് എല്ലാവരും ഇറങ്ങാൻ തന്നെ തീരുമാനിച്ചു ! മഞ്ജുസും ഞാനും കീരിയും പാമ്പും ആണല്ലോ..എല്ലാവരും എഴുനേറ്റപ്പോൾ ഒരേ സീറ്റിൽ ഇരിക്കുന്ന ഞങ്ങളെ പലരും അത്ഭുതത്തോടെ നോക്കുന്നുണ്ട്. തൊട്ടു പുറകിൽ ഒന്നുമറിയാതെ ശ്യാം നീണ്ടു നിവർന്നു കിടന്നുറങ്ങുന്നുമുണ്ട് .

ഞാൻ പുറകിലേക്ക് കയ്യിട്ടു അവനെ തട്ടി വിളിച്ചു . മഞ്ജുസ് അപ്പോഴേക്കും കയ്യും കാലും ഒകെ നിവർത്തികൊണ്ട് എഴുന്നേറ്റിരുന്നു . മായേച്ചിയും മുൻപിലെ സീറ്റിൽ എഴുനേറ്റ് ഇരിപ്പുണ്ട്.

എല്ലാവര്ക്കും കൂടി ഒപ്പം ചെന്ന് സാധിക്കാൻ പറ്റില്ല..അതുകൊണ്ട് കുറച്ചു

💬 Comments

View all comments