← Back to രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] · approved reader discussion

Soldier • 01-02-2020 11:37

Adutha part vanillalo

sagar kottappuram • 01-02-2020 11:54

ഇന്നലെ കൊടുത്തിരുന്നു ..ഡോക്ടർക്കു തിരക്കുണ്ടാവും ..ഇന്ന് വരുമെന്ന് കരുതുന്നു .

Soldier • 01-02-2020 09:19

Nice story bro..

Monu • 31-01-2020 23:31

Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

Molu • 31-01-2020 21:03

New part eppo verum sagar bhai?

Sagar kottappuram • 31-01-2020 21:47

ഇന്ന് ഉച്ചക്ക് കൊടുത്തിട്ടുണ്ട്.
സൈറ്റിൽ എപ്പോ വരുമെന്ന് admin ആണ് നിശ്ചയിക്കുന്നത് ബ്രോ

Molu • 31-01-2020 22:46

Ok thanx

അന്തപ്പൻ • 31-01-2020 20:51

സാഗർ ബ്രോയ്....
ആത്മാത്ഥമായിട്ട്.....
ഹൃദയത്തിൽനിന്നും....
പൂച്ചെണ്ടുകൾ.....
ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം  കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
തുടരൂ ബ്രോ..  നിർത്താതെ പോകട്ടെ..
Love you Bro

Sagar kottappuram • 31-01-2020 21:48

Thanks bro

അന്തപ്പൻ • 31-01-2020 20:51

സാഗർ ബ്രോയ്....
ആത്മാത്ഥമായിട്ട്.....
ഹൃദയത്തിൽനിന്നും....
പൂച്ചെണ്ടുകൾ.....
ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം  കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
തുടരൂ ബ്രോ..  നിർത്താതെ പോകട്ടെ..
Love you Bro

Monu • 31-01-2020 19:57

Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

ഒരു സുഹൃത്ത് • 31-01-2020 19:17

കമ്പി ഒന്നും വേണ്ട മാഷേ, ഇത് ഇങ്ങനൊക്കെ തന്നെ അങ്ങു കൊണ്ടുപോയാൽ മതി. ഒരു പ്രത്യേക രസമാണ് വായിക്കാൻ. ഇന്നലെ ഒറ്റ രാത്രികൊണ്ടാണ് ഇതു മുഴുവൻ വായിച്ചു തീർത്തത്. ഒത്തിരി നന്ദി

അർജുനൻ പിള്ള • 31-01-2020 18:59

പത്താം ഭാഗം ഇന്ന് കാണുമോ????

Sagar kottappuram • 31-01-2020 21:50

അറിയില്ല ബ്രോ..
ചിലപ്പോൾ വരും

അർജുനൻ പിള്ള • 01-02-2020 00:22

താങ്ക്സ് ബ്രോ.❤❤❤❤

Arun R • 31-01-2020 17:56

എന്റെ പൊന്നു ബ്രോ ഞാൻ അന്ന് പറയുന്നതേ ഇപോസ്ഹ്മ് പറയുന്നുള്ളു കമ്പി കുറച്ചു കുറക്കുവാണേല് വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് താങ്കളുടെ സ്റ്റോറി വായിക്കാൻ.  കാരണം മഞ്ജു ഇപ്പോൾ കവിനെ വളരെ ഏറെ സ്നേഹിച്ചു പോയിരിക്കുന്നു കവിന് മഞ്ജുവിനെ സ്നേഹിക്കുന്നതിനേക്കാൾ.  അത്രയ്ക്ക് ഫീൽ കിട്ടുന്നുണ്ട്, പിന്നെ ലാസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞപ്പോൾ കമ്പി സൈറ്റിൽ കമ്പി വേണ്ടേ എന്ന് ചോദിച്ചു, കമ്പി വായിക്കാൻ ഇഷ്ട്ടം പോലെ കഥകൾ ഉണ്ടല്ലോ ഇവര് സ്നേഹികട്ടെ ബ്രോ ആത്മാർത്ഥമായി, ഇത്രയുമാണ് എനിക്ക് പറയാൻ ഉള്ളു. ബാക്കി കഥാകൃത്തിന്റെ ഇഷ്ടമാണെ...

sagar kottappuram • 31-01-2020 18:24

kambi ennu parayaamo ..sex alle..athu nadakkatte...

Akhil • 31-01-2020 09:09

Oru rakshayumilla bro.....super ....next part pettanu edane

Sagar kottappuram • 31-01-2020 09:16

i will try

Molu • 31-01-2020 21:01

Kore neramyi ivide wait ✋ cheyyunnu.  Inn verumo new part

raj • 31-01-2020 09:07

part9
athu thane padikate teacher ne niki erunal mark oke kurayum.enalum manju nte subject thane engane mark kurajalo enna njan alojikunne.l8brary yl vachu manju nte tit for tat enna marupadi chirikan ula oru reason ayi.
ee storyl thangal namale orupadu places yl kode yatra chyipichu epo nalla oru campus kalathil kode kondu pokunu.nerate oke studies oke ayirunu koodithal stress chythathu but epo canteen,tour oke mention chythapo angane thoni.canteen yl ninum avarude tamasha oke valare rasam ayirunu,athu pole friendlt aya teachers oke anu school college lifeyl wnum manasil niraju nilkunathu.
ee partyl aniku thoniya oru missing manju avalude amma ariju problem ayi enu parajitu athu relate chythu nadana conversation atra serious ayila enu thoni.kavi ude affect chyuna karyam ayitum avan pala timeyl chirichum,manju nte vishamam ketu avale kooduthal aswasipikate scoot akunna reethi anu kandathu. avanum same tension ulathu kondano angane?
mark kurajapo njan adiyam vijariche kavi ku nalatju kitum enna but avalude tension oru adikum vazhakinum ula scope kalaju.

സത്യം പറഞ്ഞ എനിക്കിപ്പോ അതിലൊന്നും ശ്രദ്ധ ഇല്ലെടാ…നിന്റെ കാര്യം മാത്രമേ മൈൻഡിൽ നിൽക്കുന്നുള്ളു”

മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു . അവളുടെ സംസാരത്തിലെ ഒതുക്കവും നാണവുമെല്ലാം എനിക്ക് അളന്നെടുക്കാൻ പാകത്തിലായിരുന്നു ആ നോട്ടവും പറച്ചിലുമൊക്കെ !

“ശോ..എനിക്ക് വയ്യ ..”

ഞാൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.

“കാര്യം ആയിട്ട പറയണേ ..നിന്നോട് പഠിക്കാനൊക്കെ പറഞ്ഞിട്ട് ..ഞാൻ നിന്റെ കാര്യം ആലോചിച്ചു കിടക്കും…”

അവൾ ചിരിയോടെ പറഞ്ഞു

alla ethil parajapole entha manju kavi pati alojichu kidakune, chumma alojichu thane kidakukayano atho vere valla naughty things aval chyundo ? ?
angane tour vannu.avide enthu oke nadakumo entho.manju ne tour nu vanapo picturize chythathu vakare interesting ayi.story munnotu pokumbol pala new things um ariyan patunnu manju dance oke kalikunnathu anu latest, pene maya teacherum kavi um ayi ula old parijayam,eni enthu oke surprise kanumo entho.
busyl vachu nadanna cheriya touching ,and pinching nala rasam undayirunu,avasanam uragan neram kaviku manju kodutha kiss orikalum pratekshichila. aval kavi yue oru kuttiye pole snehikunu enu athu vayichapo thoni.
evarude relation secret ayi ale vache eni ravile avare same seatyl alkar kandalo, anagne oru twist enthinayirunu? koodathathinu maya oru suspecision parajathum ale nerate.

മ്മ്…എന്നാലും ഗ്യാപ് കിട്ടിയ ഞാൻ വരുമെ…”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“എന്റെ കയ്യിന്നു നല്ലതു കിട്ടുവെ ..”

അവളും അതെ ട്യൂണിൽ പറഞ്ഞു

nalla counter points.

negative comments thangal nokanda.chila alkar anganeya.thalpaeyam elagil vayikanda enu vijarichu mari pokula. authour smitha ude story um anagne entho issue vanpo epo comments turn off ale.

Sagar kottappuram • 31-01-2020 09:15

കമന്റ്‌ ഓഫ്‌ ചെയ്യുക,  റിമോവ് ചെയ്യുക എന്നതൊക്കെ ഞാൻ ചെയ്യില്ല.. കാരണം നല്ലത് മാത്രം പ്രതീക്ഷിക്കനാകില്ല...

anyway thanks bro !

Anu(unni) • 31-01-2020 11:56

അതാണ് ബ്രോ വേണ്ടത്
ബ്രോയുടെ കഥ ഇഷ്ടപെടുന്ന അനേകം ആൾക്കാർ ഇവിടുണ്ട് ബ്രോയുടെ എഴുത്തു lag ഇല്ലാതെ ഉള്ള ആ എഴുത്തിന്റെ സൗന്ദര്യം ഒന്ന് വേറെയാണ് വേറെ പ്രധാനപ്പെട്ട ഒരു കാര്യം ഒരു പാർട് കഴിഞ്ഞാൽ ഉടനെ തന്നെ അടുത്ത പാർട് തങ്ങൾ തരുന്നുണ്ട്(അങ്ങനെ ഒരു പാർട് കഴിഞ്ഞു ആദ്യം നമ്മൾ വായിച്ച കഥ മറന്നു കഴിഞ്ഞു അടുത്ത പാർട് തരുന്ന അനവധി പേർ അവർക്ക് തിരക്കയത് കൊണ്ടാകും എങ്കിലും ഈ സൈറ്റിൽ കഥ എഴുതുന്ന സ്മിതേച്ചി വയ്യാതെ ഇരുന്നപ്പോൾ ലാപ്ടോപ് ഉം കംപ്ലൈന്റ് ആയിട്ടു പോലും ഒരു കഫേയിൽ പോയി അടുത്ത പാർട് എഴുതിയ ആളാണ്

sagar kottappuram • 31-01-2020 12:07

സ്മിതയെ എനിക്കും ഇഷ്ടമാണ് . ഒരുപാടു വ്യത്യസ്തമായി എഴുതിയിട്ടുണ്ട് അവർ . എനിക്കതൊന്നും സാധിക്കില്ല ..എന്റേത് കഥയല്ല. കഥ  പറച്ചിലാണ് !  അവളുടെ /അവന്റെ ആ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു ...

എന്നിൽ നിന്നു അത് പ്രതീക്ഷിക്കാനാകില്ല ..ഇപ്പോൾ ടെക്നിക്കൽ ആയിട്ടുള്ള  സൗകര്യമുണ്ട്..എഴുതുന്നു ..അസൗകര്യങ്ങൾ വന്നാൽ ഞാൻ എഴുത്തു നിർത്തും...

thanks bro ....

raj • 31-01-2020 15:09

njan orupadu kadhakal onum vayichitila but angane oru issue kandapol vishamam thoni.alkarku entha kuzhapam.avar estam ela engil vayikanda.alathe authors ne demotivate chyuna type comments avisyam entha? oro janmagal althe entha. suggestions kodukunathu oke nala karyam thane but parayunathil oru meaningum ela engil angane ula comments edathe erikunatha nalathu.estapetavar vayikate.

sagar kottappuram • 31-01-2020 15:23

ശരിയാണ്...അവർക്ക് [സ്മിത [ അതൊരു ബുദ്ധിമുട്ടാണ് എന്നാണ് പറയുന്നത് . അതുകൊണ്ടാണ് കമന്റ് ഓഫ് ചെയ്തത് എന്ന് പറയുന്നു . എനിക്ക് അങ്ങനെ ഒരു പ്രേശ്നമില്ല..ഇതിൽ തന്നെ ഒരാൾ ഈ കഥ അവസാനിപ്പിക്ക ആവശ്യപ്പെട്ടിരുന്നു .. ആ കമന്റിന് ഞാൻ മറുപടിയും നൽകിയിരുന്ന..അതിനേക്കാൾ എളുപ്പം ആ പുള്ളി വായിക്കാതിരിക്കുന്നതാണ് എന്ന് ! പക്ഷെ ആ കമന്റ് പിന്നീട് അഡ്മിൻ നീക്കം ചെയ്തെന്നു തോന്നുന്നു..

Sagar kottappuram • 31-01-2020 09:04

എന്തോന്നാ..

Sagar kottappuram • 01-02-2020 00:09

ഓക്കേ... താങ്ക്‌സ്

jo • 31-01-2020 07:08

ഈ കഥക്ക് എന്ത് നെഗറ്റീവ്‌ പറയാനാണ് ബ്രോ... അത്രക്ക് മനോഹരമാണ് ഓരോപാർട്ടും.ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഡാൻസും കിസ്സുമെല്ലാം കിടു.

മായാമിസ്സിനെ നന്നായി ബൂസ്റ്റ്‌ചെയ്തിട്ടുണ്ടല്ലോ??? I feel something fishy????

Sagar kottappuram • 31-01-2020 09:03

താങ്ക്‌സ് ജോ !

മായ ഒക്കെ ഗസ്റ്റ് അപ്പിയറൻസ് അല്ലെ...

raj • 31-01-2020 09:21

jo parajathu pole maya ude interactionyl oru twist ulathu pole

Sagar kottappuram • 31-01-2020 09:59

Nothing... തോന്നലാണ്

Anu(unni) • 31-01-2020 10:18

ചേച്ചിയുടെ ബാക്കി തരാത്ത ദുഷ്ട കണ്ടോ സാഗർ ഓരോ പാർട്ടും ഇട്ടാണ് തരുന്നത്‌ അതും നല്ല മനോഹരമായ നിരവധി  സന്ദർഭങ്ങൾ

Anu(unni) • 31-01-2020 10:21

ആ ജോ ബ്രോ നവവധുവിനെ മറന്നു എന്ന തോന്നുന്നു

Makruchopru • 31-01-2020 07:06

നന്നായിട്ടുണ്ട് ബ്രോ.പ്രണയം അടിപൊളി ആണ്

Sagar kottappuram • 31-01-2020 09:02

വളരെ നന്ദി

Molu • 31-01-2020 06:36

Next part eppo verum sagar bro? Katta waiting

Sagar kottappuram • 31-01-2020 09:01

അറിയില്ല.. മിക്കവാറും ഇന്നുതന്നെ കൊടുക്കാൻ ശ്രമിക്കാം

അപ്പൂട്ടൻ • 31-01-2020 06:35

കലക്കി... അടിപൊളി.. മഞ്ജുസിനെ അത്രക്കിഷ്ടമാ.. അടുത്ത ഭാഗം പെട്ടെന്നിടും എന്നറിയാം

Sagar kottappuram • 31-01-2020 09:00

താങ്ക്‌സ്..
മഞ്ജുസിനെ എനിക്കും ഇഷ്ടമ!

Jojer • 31-01-2020 00:51

ഇഞ്ഞി  ബാക്കി  യപ്പം  വരും?...

Sagar kottappuram • 31-01-2020 08:59

ഇന്നോ നാളെയോ ഒക്കെ ആയി വരേണ്ടതാണ്.. മിക്കവാറും ഇന്ന് കൊടുക്കും

raj • 31-01-2020 00:04

stop reading please. @sasi

Sagar kottappuram • 30-01-2020 23:45

അധികം വൈകാതെ ഞാൻ സ്റ്റോപ്പ്‌ ചെയ്യും...

പക്ഷെ താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ beter to stop reading !

Sagar kottappuram • 30-01-2020 23:43

അധികം വൈകാതെ ഞാൻ സ്റ്റോപ്പ്‌ ചെയ്യും..

താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ beter to stop reading !അതാകുമെളുപ്പം

Molu • 31-01-2020 06:34

Stop cheyyallee.  Pls. Pls.  Adi poli story aanu

Sagar kottappuram • 31-01-2020 08:58

സ്റ്റോപ്പ്‌ ചെയ്യാതെ പറ്റില്ലല്ലോ..

raj • 31-01-2020 09:23

stop chytho, but February 30 vare thudaranam. ok

Sagar kottappuram • 31-01-2020 09:58

അധികം നീട്ടാനുള്ള ഉദ്ദേശമില്ല ബ്രോ..

ഏലിയൻ ബോയ് • 30-01-2020 23:42

എന്റെ കഴിഞ്ഞ കമെന്റ് കൊണ്ടാണെന്നു തോന്നുന്നു ആദ്യം തന്നെ ഡയലോഗ്‌.... എന്തായാലും സാഗർ അണ്ണന്റെ കഥ വായിക്കുമ്പോൾ പിന്നെ ഒന്നും ഓർക്കില്ല.....ഒരു മായലോകം ആയിരിക്കും....അതുകൊണ്ടു കഥ ക്‌ വല്ല കുഴപ്പം ഉണ്ടോ എന്നൊന്നും അറിയില്ല....

Sagar kottappuram • 30-01-2020 23:46

കഴിഞ്ഞ കമന്റ്‌ എന്തായിരുന്നു അതിനു ?

ഞാൻ വളരെ പെട്ടെന്ന് എഴുതിയ part ആണ്.. അതുകൊണ്ടാണ് നെഗറ്റീവ് പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞത്

Anu(unni) • 30-01-2020 23:20

തുടക്കത്തിൽ ജാമ്യം എടുക്കേണ്ടരുന്നു ഈ പാർട്ടും ഒരു ബോർ അല്ല അടിപൊളി ആയിരുന്നു.പിന്നെ ഒഴിവാക്കാൻ പറ്റാത്തത് അല്ലെ ടൂർ അതിനിടക്കുള്ള സംഭവങ്ങളും മനോഹരമായിരുന്നു

സ്നേഹപൂർവ്വം

അനു(ഉണ്ണി)

Sagar kottappuram • 30-01-2020 23:36

താങ്ക്‌സ് ബ്രോ.
ജാമ്യം അല്ല... തോന്നലാണ്

Molu • 30-01-2020 23:19

Kavin vellamadikkunnath manjusinu ariyumo
.  Illenki onnu sherikkumpole ariyichu koduthoode.  Pinne pinakkamayi.  Parathiyayi. Paribhavamayi.  Aakalpade oru bhahalam

Sagar kottappuram • 30-01-2020 23:41

വെള്ളമടിയില്ല.. മാക്സിമം ഒരു ബിയർ

Molu • 31-01-2020 06:35

Aa..  Ok ath manjusinu ariyumo

Sagar kottappuram • 31-01-2020 08:57

ഇല്ല

അപ്പു • 30-01-2020 22:44

Next part nale കിട്ടുമോ

Sagar kottappuram • 30-01-2020 22:48

ഞാനൊന്നു എഴുതി തുടങ്ങിക്കോട്ടെ ഭായ്.. സമയം കിട്ടിയാൽ നാളെത്തന്നെ കൊടുക്കാം

Anu(unni) • 30-01-2020 23:25

എന്താ ബ്രോ ഇതു മാസങ്ങളായി നോവൽ നീട്ടി കൊണ്ടു പോകുന്നവരോട് ഇങ്ങനെ ചോദിക്കില്ല. സാഗർ ഓരോ പാർട്ടും വേഗം തരുന്നത് കൊണ്ട് ഇപ്പോൾ ചോദ്യമായി

Molu • 30-01-2020 22:27

പെട്ടെന്ന് അവൾ ഞങ്ങളുടെ സീറ്റിലേക്ക് വന്നു ശ്യാമിനോട് എഴുനേൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു . ബസ്സിൽ ഒരുവിധം എല്ലാരും ഉറങ്ങിയിരുന്നു എന്നത് അവൾക്ക് ധൈര്യം കൊടുത്തിരുന്നു .

“ശ്യാം പുറകിലേക്കിരുന്നേ….”

മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“എന്തിനാ ?”

അവൻ സംശയത്തോട് മഞ്ജുസിനെ നോക്കി.

“എന്തിനാണെന്ന് അറിഞ്ഞാലേ നീ മാറത്തുള്ളൊ ?’ ho ith pratheekshichilla.  Super.  Vallatha oru feeling

Sagar kottappuram • 30-01-2020 22:29

Ha ha...
താങ്ക്‌സ്

Sagar kottappuram • 30-01-2020 22:13

Thanks ബ്രോ. ഒരുപാട് ഉണ്ടാകാൻ സാധ്യതയില്ല

Sagar kottappuram • 30-01-2020 22:12

താങ്ക്‌സ് ബ്രോ.. ഒരുപാടുണ്ടാകാൻ സാധ്യതയില്ല.

Molu • 30-01-2020 21:53

ഞാൻ അവളെ ചെരിഞ്ഞു നോക്കിയപ്പോൾ മഞ്ജുസ് എന്നെയും ഒന്ന് നോക്കി .

“എന്താടാ ?”

അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി..

“ഹാഹ്..ഇതെന്തിനാ എന്റെ അടുത്ത് ചാടി കടിക്കുന്നെ “

ഞാൻ അമ്പരന്നുകൊണ്ട് ചോദിച്ചു..

“പിന്നെ ഞാൻ ആരോടാ പറയാ…എനിക്ക് ദേഷ്യം വന്നിട്ട് വയ്യ…”   ...  Aah adipoli. baki full vayichitt parayam

Sagar kottappuram • 30-01-2020 22:27

പറഞ്ഞോളൂ

U • 30-01-2020 20:55

കമ്പി കുറഞ്ഞു പോയി ബ്രോ

Sagar kottappuram • 30-01-2020 22:26

ക്ഷമിക്കണം...

Abhi • 30-01-2020 20:03

നന്നായിട്ടുണ്ട്, ഇതിലും വലിയ അഭിപ്രായം ഒന്നും പറയാൻ ഇല്ല സാഗർ ബ്രോ

Sagar kottappuram • 30-01-2020 22:26

താങ്ക്‌സ്... ബ്രോ

raj • 30-01-2020 19:01

part8
plot valare kuravayirunu enu thoni athu kondu thane vayichu petenu thane thernu.satyam para thangalku ariyan enu ula alkar thane ale ee kavi um manjum. chila parts oke vayichapo satyathil nadana oru sambhavam vivarikunathu pole thoni.aniku apozhe doubt undayirunu anju ethil involved akum enu athu pole thane. siblings nte kayil ninum karyagal olichu vayikan atra easy ula karyam alla.conversationyl vanna difference nala rasam undu pandu oke kavin angotu vilikumbol entha viliche enu chodikar undayirunathu manju ayirunu epo thirichu kavi anu aa question chodikunathu.
edaku manju nte ex husband um ayi nadanna problems karanam manju epo sari wear chyar ela enu parajirunu.athu vendum mari epo sariyl ayo? anyway kavin nte insecurity nala pole enjoy chythu. oru partner ayal engane venam mate person oru karyam parajal athinu oru enjoyment nte scope undu engil opposite thane chyanam. kavin nu athu nalapole ariyam so avante planning perfect ayirunu.
college birthday celebration,pisa pirikal oke oru samayteku old days yl mind ne kondu poyi.miss them all.manju nte birthday celebration um matum vayichapo nala feel thannu.nalapole describe chyan patitundu thangalku.
pene mashe, alkarude control kalayunathil oru dhya oke vende? kavi ye control kalayikan manju vannu erunapol undaya scene yl njan avarude place anu enu thoni poyi.sari um choodum, avarude aromayum, namude shhivaada actress ne pole oru teacher, pene control kalayan chavitalum oke...(orike angane real lifeyl anubhavam undu.ethil paraja elam alla,but kurachu parts)
oru nala partners angotum enotum enthum oru tension um elathe parayan patuna alkar anu. evide avar coffee shopyl poyapo kavin nu avalum ayi ulla attachment kanan sadichu.avan karyagal parajathu matram ala, avale nastapedumo enu ula bhayam, oru respectum pediyum oke nala pole describe chythu. pene avalku rings kodthathu. avide avalku atra emotions vanila engilum, thangal avide karyam entha enu parajitu undu engil polum kurachu kode emotions vanirunu enu vayichapol agrahichu. pene manju engane pisa kiti enu parajapo pisa kitiya source avanu parayam ayirunu, epo ala pene ee oru situation avalku enthu thoni enu avanodu parayuna oru thread undakam ayirunu. epozhum avaude kayil aa ring undo?
eni tour ,pene result... eni enthu oke nadakumo entho... saritha vanirunu engil shyam nu oru kootu ayene :D

Sagar kottappuram • 30-01-2020 22:24

കവിയും മഞ്ജുവും എനിക്കറിയാവുന്നവരല്ല..

പക്ഷേ എന്റെ ചില അനുഭവങ്ങൾ ഒകെ അവരിലൂടെ എഴുതിയിട്ടുണ്ട്.. അത്രേയുള്ളൂ !

ഇടുപ്പിൽ ആ സമയത്തു അടികൊണ്ട നീലിച്ച പാടുണ്ടായിരുന്നു.. അത് കുട്ടികൾ കാണാതിരിക്കാനാണ് മഞ്ജു ചുരിദാർ ഇട്ടു തുടങ്ങിയത്...

അത് കഴിഞ്ഞു കുറെ ആയില്ലേ.. So സാരി ഉടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

റിങ് ഇപ്പോഴുമുണ്ട് ! വരുന്ന പാർട്ടിൽ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട് !

താങ്ക്സ് !

ഞാൻ • 30-01-2020 18:51

ശോ ഇത്ര പെട്ടന്ന് തീർന്നു പോയോ...???
ഒന്നിടവിട്ട ദിവസങ്ങളിൽ അടുത്ത പാർട്ട്‌ ഇടുന്ന നിങ്ങളോട് ഇനിയും പേജ് കൂട്ടാൻ പറയാൻ പറ്റില്ലാലോ സാഗർ ബ്രോ...
ആഹ് ഇനി അടുത്ത പാർട്ട്‌ വരുന്നത് വരെ വെയിറ്റ് ചെയ്യുക തന്നെ....

sagar kottappuram • 30-01-2020 18:52

thanks bro....

Anu(unni) • 31-01-2020 12:10

അതാണ് സാഗർ ബ്രോ

മോമ • 30-01-2020 18:27

ഒത്തിരി ഇഷ്ട്ടപെട്ടു

Sagar kottappuram • 31-01-2020 08:57

സന്തോഷം.. താങ്ക്‌സ്

Beena.P • 30-01-2020 16:54

സാഗർ, how r u?
കഥയുടെ 4 ഭാഗം വരെ വായിച്ചു ഒള്ളു അതിൽ bagaഭാഗം 1, 3ഇഷ്ട്ടപെട്ടു 2ഭാഗം ഒകെയാണ് പിന്നെ 4ഭാഗം അതിമനോഹരമായട്ട് ഉണ്ട് വളരെ രസകരം അവിടുന്ന് ശേഷമുള്ള ഭാഗങ്ങൾ വായിച്ചിട്ടു ഇല്ല കാരണം ജോലി  തിരക്ക് ഞാൻ ഒപ്പമുണ്ടോയിരുന്ന കഥയാണ് ഇത്  ഇതിന്റെ തുടർ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരുന്ന ഒരു വായനക്കാരി പക്ഷേ ഇപ്പോൾ കഥയുടെ കൂടെ നിന്ന് വായിക്കാൻ കഴിയുന്നില്ല എനിക്കും മറ്റു ടീച്ചർമാർക്കും അഭിപ്രായം അറിയിക്കണം ബീന മിസ്സ് ഉടനെ എന് മറ്റു ടീച്ചേഴ്സും എന്നോട് സ്റ്റാഫ്‌ റൂമിൽ വച്ചും ഹോസ്റ്റലീലും വച്ചും ഒകെ പറയാർ ഉണ്ട്  അപ്പോൾ ഇവിടെ ഉള്ള എല്ലാ മിസ്സുമാരും കഥ ഇപ്പോളും വായിക്കാർ ഉണ്ട് കഥയുടെ കൂടെ നിന്ന് അഭിപ്രായം അറിയിക്കാൻ ഇനി മുതൽ നോക്കുന്നതാണ്.
ബീന  മിസ്സ്‌.

sagar kottappuram • 30-01-2020 18:52

iam  fine ബീന മിസ് !

അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു . താങ്ക്സ്...

MJ • 30-01-2020 16:52

ഒരു ഈണത്തിലും താളത്തിലും ഈ ഒഴുക്കില്‍ പോകുമ്പോള്‍ വായിക്കാന്‍ നല്ല സുഖം its really nice അടുത്ത part ന് നല്ല കട്ട waiting ?

sagar kottappuram • 30-01-2020 18:52

thanks...next part naale kodukkam ennu karuthunnu

Habeeb • 30-01-2020 16:38

EE partum poli
Waiting next part

sagar kottappuram • 30-01-2020 18:53

thanks

Dark prince • 30-01-2020 16:06

❤️സൂപ്പർ❤️ ഇതിൽ ഇനി പുതിയതായി ഒന്നും ചേർത്ത് എഴുതി കഥയുടെ ഫ്ലോ കളയരുത് ഇപ്പോൾ ഒരു ഈണത്തിൽ പോകുന്നുണ്ട് അത് മതി അടുത്ത പാർട്ട് ഉടൻ തന്നെ ഇടണം കേട്ടോ കട്ട waiting.........

sagar kottappuram • 30-01-2020 16:29

thanks a lot ...
next part udane varumennu njanum pratheekshikkunnu

Rashid❤️❤️ • 30-01-2020 15:58

Super bro???✌️❤️??

sagar kottappuram • 30-01-2020 16:04

thanks

Shazz • 30-01-2020 15:47

ആഹാ പൊളിച്ചു. വായിക്കാൻ കുറെയേറെ സമയം എടുത്തു തിരിക്കിലായിരുന്നു. പഴയ ഓർമകളുടെ നനവുപകർത്തിയതിന്ന് ആശംസകൾ.

സ്നേഹപൂർവ്വം
Shuaaib(shazz)

sagar kottappuram • 30-01-2020 16:04

നന്ദി ഷുഹൈബ്...

പൊന്നു.? • 30-01-2020 15:01

കൊള്ളാം.... ഈ പാർട്ടും നന്നായിട്ടുണ്ട്.

????

sagar kottappuram • 30-01-2020 15:27

thanks ponnu

Mr. Su • 30-01-2020 13:53

ഒരു നെഗറ്റീവ് ഉം ഇല്ല ബ്രോ , ഈ പാർട്ട് ഉം സൂപ്പർ ആയിട്ടുണ്ട്. ആശംസകൾ !!

നമ്മുടെ കവിൻ ആയി മണിയൻ പിള്ള രാജു സർ ന്റെ മകൻ , നിരഞ്ജൻ ഉം , മഞ്ചൂസ് ആയി "കെട്ടിയോളാനെന്റെ മാലാഖ" സിനിമ ലെ നായിക വീണ നന്ദകുമാർ ഉം ആയി വന്നാൽ എങ്ങനെ ? എന്താണ് സാഗർ ബ്രോ അഭി പ്രായം ?
:) :)

Sagar kottappuram • 30-01-2020 13:57

thanks ,കാസ്റ്റിങ്ങിന് no comments ..അതു ഓരോരുത്തരുടെ മനസിൽ തെളിയുന്ന മുഖം പോലിരിക്കും

ശ്യാം ഗോപാൽ • 30-01-2020 13:29

ബ്രോ ഈ ഭാഗവും പൊളിച്ചു സമയം എടുത്താലും സാരമില്ല ഓരോ ഭാഗവും നല്ല വിശദീകരിച്ചു തന്നെ വരട്ടെ ..പഴയ കോളേജ് ടൂർ ഓർമ വരുന്നുണ്ട് .. താങ്കൾ താങ്കളുടെ ശൈലിയിൽ തന്നെ തുടരണം .. വായനക്കാരുടെ ഇഷ്ടത്തിന് എഴുതി മനസിലെ കഥയുടെ ഭംഗി കളയരുത് .. എന്നും പറയുന്ന പോലെ ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന പ്രാർത്ഥനയോടെ Nനിങ്ങളുടെ ആരാധകൻ ശ്യാം ഗോപാൽ

Pakash • 31-01-2020 05:50

സാഗർ കഥ ഇങ്ങനെ തന്നെ പോട്ടേ നല്ല ഫീൽ പഴയ കാര്യങ്ങൾ ഓർമ വരുന്നു

Sagar kottappuram • 31-01-2020 09:07

നന്ദി ശ്യാം ഗോപാൽ.

നന്നാകുമോ എന്നൊന്നും അറിയില്ല.. ശ്രമിക്കാം..

പിന്നെ ആരാധന ഒന്നും വേണ്ട !പിന്നീട് വെറുക്കേണ്ടി വരും

ശ്യാം ഗോപാൽ • 31-01-2020 15:51

ആരാധന തന്നെ ആണ് ബ്രോ .. ആദ്യമായാണ് ഒരു കമ്പി കഥ വായിച്ചിട്ട് അതിലെ കഥാപാത്രങ്ങളും പരിസരവും മനസിനെ സ്വാധീനിക്കുന്നത്.. അത്ര മാത്രം ഫീൽ തരുന്നുണ്ട് താങ്കളുടെ ഓരോ വരികളും .. കഥ പാത്രങ്ങൾ ആയാൽ തന്നെയും....പിന്നെ മഞ്ചുവിന്റെ കടന്നു വരവാണ് കഥയുടെ ഗതി തന്നെ മാറ്റി മറിച്ചത് ..അല്ലെങ്കിൽ വെറും കമ്പി കഥ ആയി പോകുമായിരുന്നു.. കവിന്റെയും മഞ്ചുവിന്റെയും പരിശുദ്ധിയാർന്ന പ്രണയവും കവിന്റെ പ്രായത്തിന്റേതായ പക്വതയില്ലായ്മയും മഞ്ചുവിന്റെ കേറിങ്ങും എല്ലാം എന്തു മനോഹരമായാണ് എഴുതിയിരിക്കുന്നത് .. മനസിൽ തട്ടി നിൽക്കുന്ന ചില കഥ പത്രങ്ങൾ ഉണ്ട് കുഞ്ഞന്റെ നീലാംബരി യും അഞ്ജലി തീര്ഥത്തിലെ അഞ്ജലിയും ഇപ്പോഴിതാ കവിനും മഞ്ചുവും ❤️❤️❤️ കവിന്റെയും മഞ്ചുവിന്റെയും പ്രണയ കാവ്യം ഇനിയും രചിക്കാൻ താങ്കളുടെ തൂലികക്കവട്ടെ എന്നു ആശംസിക്കുന്നു ...
ശ്യാം ഗോപാൽ

Sagar kottappuram • 01-02-2020 09:22

ശ്യാം ഗോപാൽ...
വളരെ നന്ദി !

its happening എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം.. മഞ്ജു വരാനും കഥ ഇങ്ങനെ ആകാനുമൊക്കെ കാരണം അതാണ്.. ഞാനുദ്ദേശിച്ച പോലെയല്ല ഈ കഥ വന്നിട്ടുള്ളത്

raj • 30-01-2020 13:10

part 7
manju,kavi,shyam chrachters kooduthal ariyan pati. manju entha epozhum ee ondhinte swabhavam kanikune enu ulathinu oru nalla anwer thane thangal koduthu.two marriages oke vijarichathu pole nadanila ennu ula visham elam avalude munne ula parts vanansituations vachu nokumbo epo kooto vayikan patundu.athu kondu oke thane aval ee shehathine etra matram vila kodukunnu unu elam vayanakarku manasilkan patundu.kavi ku kurachu akrandam undu engilum avan nalla ,manju nu patiya oru partner anu enu manasilaki kondi thane oru boundary vachu avanu avisyam ulathu elam manju kodukundu,thirichu avalude backyl kode varan ula suspense um epozhum leave chyunum undu.
avar grapes field yl poyapo avarude affection describe xhythathu valare manoharam ayirunu.
(മഞ്ജുസ് അത് ചവച്ചതും , അവളുടെ കൺപീലികൾ വിറക്കാൻ തുടങ്ങി..അവളുടെ മുഖത്ത് ആ മുന്തിരിയുടെ പുളിപ്പുള്ള രുചിയുടെ സ്വാദ് വ്യത്യസ്തമായ ഭാവങ്ങൾ വിരിയിച്ചു)
ethil avalude expression valare realistic ayi thane varnichirikunu.avalude eyes adayunathu neritu kanunathu pole oru feel.
(മഞ്ജുസുമായി പിന്നെ സ്ഥിരം സൊള്ളലും കറക്കവും ഉടക്കും ഒക്കെ ഉണ്ട്. പക്ഷെ കളിയുടെ കാര്യം പറഞ്ഞു ചെന്നാൽ നോക്കി ദഹിപ്പിക്കും .പക്ഷെ കല്യാണം കഴിഞ്ഞപ്പോ എല്ലാം മാറി , അത് വേറെ കാര്യം . അത് വരെ ഇവൾ കടിച്ചു പിടിച്ചു നിന്നതോ , അതെ എന്നെ വട്ടുപിടിപ്പിക്കാനായി അഭിനയിച്ചതാണോ എന്നെ സംശയം ഇപ്പോഴുമുണ്ട് .)
ee question onnu manju nodu chodichu parayane .aval engane control chythu ninnu. ;)
manju nte veetil nadanna pooja um utsavum oke pandu namude veetinu aduthu nadaniruna kav ukalude utsavagale ormayim etichu.
manju ne veetil adiyam kandapo,nalla neelam ula  avalude pavadaye varnichathu oru chiriku ula avasaram oriki " avalude pavadaude neelam kandal leg ella tha yakshiye pole thonum ennu"
manju nte ammaum athu pole achante picturisation valare interesting ayi thoni avar randu perum valare aimole but manju shopping ine chyan  oke thalparyam ula alum.real lifeyl um namal engane ula charachers kanar undalo.introvert aya kavium avante alkare kanan ula tensiona oke anubhavichu.shym nte caring aya oru charachter kanan pati avan manju teacher nte old past oke parajapo kali mati vachu serious akuna shyam ne aa kande. eni aswathy oru charachter akumo ethi?
bhagavathi manju nte marriage ne pati avide predict chthapo i thought kurachu kode kavi ye pati avide bhagavathi hint kodukum enna aa pote.eni engane manju nte ammaye oke ariyikum enu namuku kanam.
eniyum namuku ariyatha manju nte past life undo?

adutha part vayichitu baki. all the best.

Sagar kottappuram • 30-01-2020 13:23

Thanks bro .ഡീറ്റൈൽ ആയി കാര്യങ്ങള് പറയുന്ന ഒരേ ഒരാള് താങ്കളാണ് . വളരെ സന്തോഷം . മഞ്ജു അവനെ പിറകെ നടത്തിക്കാനായി തന്നെ വഴങ്ങി കൊടുക്കാത്തതാണ് .പിന്നെ ഒരു സ്ഥലവും സമാധാനവും സ്വസ്ഥതയും ഒക്കെ വേണ്ടേ !കവിന് വീണിടം വിഷ്ണുലോകം ആണ് .മഞ്ജുനു അതു പറ്റില്ലല്ലോ

JOSEPH • 30-01-2020 12:52

പണ്ടു ടൂർ പോയത് ഓർമ വരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കോളേജ് ടൂർ ട്രിപ്പ്. Really feelings nostalgic.

Sagar kottappuram • 30-01-2020 13:03

താങ്ക്സ് ജോസഫ് ഭായ് . enteyum ചില അനുഭവങ്ങള് , ഓർമകൾ ഈ കഥയില് അങ്ങിങ്ങായി ഉപയോഗിച്ചിട്ടുണ്ട്.

Supporters • 30-01-2020 12:50

ഈ കഥ വല്ലാതെ ഡ്രാഗ് ചെയ്യുന്നത് പോലെ ? കുറച്ചു കൂടി ഫാസ്റ്റായി എഴുതുക. എങ്കിൽ മാത്രമേ ഒരു രസം തോന്നുന്നു...

Sagar kottappuram • 30-01-2020 12:57

താങ്ക്‌സ് ബ്രോ..
സ്വാഭാവികം ആണ്..ഒരിക്കൽ കഴിഞ്ഞ കഥ വീണ്ടും സിറ്റുവേഷൻ വെച്ച് മാത്രം ഡെവലപ്പ് ചെയ്യുവല്ലേ.. കഥാപാത്രങ്ങളും രണ്ടുപേർ മാത്രമാണ്.

ഫാസ്റ്റ് ആയിട്ടെഴുതിയാൽ ആ ഫ്ലോ വരണമെന്നില്ല.. ഓടിച്ചു പറഞ്ഞു അവസാനിപ്പിക്കലാവും

raj • 30-01-2020 13:15

drag namuku estam thane.eni manju kavin ulapo time slow ayi odi thudagiyalum no props...enthanu last nadane enu ariyam.namal kuarchu perku anu first seasonyl avasanam odichu paraja partyl edaku nadanna karyagal ariyan thalparyam athu nala interesting ayi munnotu pokunnu.

Sagar kottappuram • 30-01-2020 13:26

thanks bro . pulli ayalku feel aayath paranju . iam ready to accept that .

നാടോടി • 30-01-2020 12:40

കൊള്ളാം അടിപൊളി സാഗർ മഞ്ജു/കെവിൻ ഒരു ഫെറ്റിഷ്. നിർബന്ധം ഇല്ല സമയം കിട്ടുമ്പോൾ എഴുതാൻ പറ്റുമോ. വീണ്ടും കട്ട വെയ്റ്റിംഗ് ഫോർ അടുത്ത ഭാഗം

Sagar kottappuram • 30-01-2020 12:43

Fetish ഒക്കെ ഈ കഥയിൽ ബോറാകും.. ഇതു സ്വല്പം love മൂഡ് അല്ലെ..

raj • 30-01-2020 13:18

manju kurachu vrithikari ale.edaku kavin avale warn chyuna oru sitation um undu ennu.marriage vare anu evide parayunthu so angane theme varan chance ela.athu kazhiju enthum sambavikam.

Sagar kottappuram • 30-01-2020 13:39

still vrithikari thanne .

നാടോടി • 30-01-2020 14:44

ഒക്കെ ബ്രോ എഴുത്തുകാരന്റ ഇഷ്ടം ഞാൻ ചുമ്മാ പറഞ്ഞു എന്നേയുള്ളു

അർജുനൻ പിള്ള • 30-01-2020 12:31

ഈ ഭാഗവും സൂപ്പറായിട്ടുണ്ട്.????

Sagar kottappuram • 30-01-2020 12:43

Thanks

ജൂലിയൻ • 30-01-2020 13:32

Super bro

Sagar kottappuram • 31-01-2020 09:07

Thanks

Feet • 30-01-2020 12:23

Sagar our feet fetish Story try cheyeoo
Feetjob Pinne Padasaram feet kiss feet nail polish please try

Sagar kottappuram • 30-01-2020 12:27

ട്രൈ ചെയ്യുന്നതിൽ വിരോധമില്ല ബ്രോ.. സമയം ഇല്ലാത്തതാണ് പ്രശ്നം..സ്വന്തമായി ഒരു ലാപ് ഉണ്ടെങ്കിൽ ഞാൻ ഉറപ്പായും എഴുതിയേനെ.. മൊബൈലിൽ എഴുതുക പ്രയാസമാണ്. ഈ കഥ ഒഴിവു സമയത്തു ടൈപ്പ് ചെയ്യുന്നതാണ്.

still നമുക്ക് നോക്കാം !

മാർവെൽ • 30-01-2020 12:23

ഈ പാർട്ട്‌ പൊളിക്കേടുക്കി
BUt പെട്ടന്ന് തീർന്നു

Sagar kottappuram • 31-01-2020 09:10

Thanks...
പെട്ടെന്നൊന്നുമല്ല ബ്രോ 30+പേജ് ഉണ്ട്