Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]
അവളെ നോക്കി ..
"ആ സാധനം ഇങ്ങോട്ട് വന്നു മുട്ടുവാ ..ഞാൻ പിന്നെ എന്തോ ചെയ്യും "
ഞാൻ നിരാശയോടെ അവളെ നോക്കി .
"അയ്യടാ..ഒരു കാമദേവൻ വന്നേക്കുന്നു ..നീ എന്തിനാ ആദ്യം പോയി മുട്ടിയത്. "
മഞ്ജു ദേഷ്യത്തോടെ ചോദിച്ചു.
"ഉണ്ടായതൊക്കെ മഞ്ജുസിനു അറിയില്ലേ പിന്നെന്താ .ആ ശ്യാം കാരണ ഇതൊക്കെ ഉണ്ടായത് .അന്നുകൊണ്ട അടിയുടെ വേദന ഇപ്പോഴും പോയിട്ടില്ല "
ഞാൻ കവിൾ തടവി പതിയെ പറഞ്ഞു .
"മര്യാദക്ക് ആ സാധനത്തിനെ ഒഴിവാക്കിക്കോ..ഞാൻ ഇനി നിന്നെ അവളുടെ കൂടെ കണ്ടാൽ ഉണ്ടല്ലോ ."
മഞ്ജു ഒന്ന് നിർത്തി എന്നെ നോക്കി പല്ലിറുമ്മി .
"ഹാഹ്..എന്നുവെച്ചു അത് ഇവിടുത്തെ ടീച്ചർ അല്ലെ ..ഒന്ന് നിക്കേടോ എന്ന് പറഞ്ഞാൽ എങ്ങനാ ഓടി പോകുന്നെ ?"
ഞാൻ സംശയത്തോടെ അവളെ നോക്കി .
"അതൊന്നും എനിക്കറിയണ്ട ..അവളിനി നിന്നെ കുറിച്ച് വല്ല വേണ്ടാതീനവും എന്റെ അടുത്ത് വന്നു പറഞ്ഞാൽ ..മോനുസിന്റെ കാര്യം കഷ്ടാവും "
എന്റെ കവിളിൽ തഴുകി കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു. എന്റെ മോന്തക്കിട്ട് പൊട്ടിക്കും എന്നാണ് ആ പറഞ്ഞതിന്റെ അർഥം എന്നെനിക്ക് മനസിലായി !
"ഓ..പിന്നെ .."
ഞാൻ മുഖം തിരിച്ചു.
"ഒരു പിന്നേം ഇല്ല ...അവളോട് ഒരു ഇടപാടും വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ "
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .
"ശെടാ..എനിക്ക് ദേഷ്യം വരുന്നുണ്ട് ..എന്ന മഞ്ജുസിനു ഉള്ള കാര്യം അതിനോട് തുറന്നു പറഞ്ഞൂടെ "
ഞാൻ പുരികം ഉയർത്തി അവളെ നോക്കി .
"പറ്റൂല മോനെ...അവളെങ്ങാനും ഇതറിഞ്ഞ...കോളേജിൽ മൊത്തം
💬 Comments
View all comments