0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

പറഞ്ഞു കൊണ്ട് നടന്നു .

അത് ഏറ്റെന്ന് എനിക്ക് തോന്നി. മഞ്ജുസ്‌ ഒരു നിമിഷം നിരാശയോടെ മുഖം കുനിച്ചു ആലോചിച്ചു നിക്കുന്നത് ഞാൻ ഇടം കണ്ണിട്ട് നോക്കിയപ്പോ കണ്ടാരുന്നു !

"ഇനി സോറി പറയാൻ മഞ്ജുസ്‌ വരട്ടെ..അതല്ലേ ഹീറോയിസം "

ഞാൻ മനസിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു .

"ഡാ നിക്ക് .."

മഞ്ജുസ് ചുറ്റും നോക്കി പയ്യെ വിളിച്ചു .

"ഇല്ല ഞാൻ പോവാ "

ഞാൻ പതിയെ പറഞ്ഞു..

"നിക്ക് ..ഏയ് .."

മഞ്ജു എന്റെ പുറകെ നടന്നു വന്നു എന്റെ കയ്യിൽ പിടിച്ചു .

ഞാൻ തിരിഞ്ഞു അവളെ നോക്കി .

"മ്മ്..?"

ഞാൻ പുരികം ഉയർത്തി അവളെ നോക്കി.

"മ്മ്..ഹും"

മഞ്ജു ഒന്നുമില്ലെന്ന് മൂളി..

"എന്ന വിട്ടേ ഞാൻ പോട്ടെ "

ഞാൻ ഗൗരവത്തിൽ പറഞ്ഞു..

"നിനക്കു ഫീലായോ ?"

മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി കയ്യിലെ പിടിവിട്ടു .

"ഇല്ല .."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

"പക്ഷെ മുഖം കണ്ട അങ്ങനെ തോന്നില്ലല്ലോ "

മഞ്ജു ചിരിയോടെ തിരക്ക്കി .

"ഇയാൾക്കിപ്പോ എന്തോ വേണം ..ഞാൻ സരിത മിസ്സിനെ കാണരുത് അത്ര അല്ലെ ഉള്ളു...ഓക്കേ..സമ്മതിച്ചു .ഇനി ആളെ ഒഴിവാക്കിക്കെ"

ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

"എടാ..ഞാനൊരു തമാശ കാണിച്ചെന് നീ ഇങ്ങനെ .."

മഞ്ജു എന്നെ അത്ഭുതത്തോടെ നോക്കി ..

"ഓ..പിന്നെ..മഞ്ജുസിനൊക്കെ തമാശയാ ...ഞാൻ എന്ത് കാണിച്ചാലും പുല്ലു വിലയാ .."

ഞാൻ ശബ്ദം താഴ്ത്തി പതിയെ പറഞ്ഞു .

മഞ്ജു ഒന്നും മിണ്ടിയില്ല.

"ഇതിങ്ങനെ കേട്ട് നിക്കാൻ

💬 Comments

View all comments