0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

അടുത്തേക്ക് നീങ്ങി നിന്ന് തല ചൊറിഞ്ഞു ..

"ഹി ഹി ..ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ..."

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .

മഞ്ജു എന്നെയും..

"എന്താ ഒന്നും മിണ്ടാത്തത് ...എന്തോ മുഖത്ത് ഒഴിക്കും എന്നൊക്കെ പറഞ്ഞല്ലോ "

ഞാൻ ചോദിച്ചു അവളെ നോക്കിയതും കോഫീ എന്റെ മുഖത്തേക്ക് തെറിച്ചു . അവളുടെ കയ്യിലുണ്ടായിരുന്നതായിരുന്നില്ല ..വായിലേക്ക് സിപ് ആയിട്ട് എടുത്ത കോഫീ മഞ്ജു എന്റെ മുഖത്തേക്ക് പൈപ്പിലൂടെ വെള്ളം ചീറ്റിക്കുന്ന പോലെ ചീറ്റിച്ചു..നേരിയ ചൂട് ഉണ്ട്...

"അയ്യേ...."

ഞാൻ കണ്ണുകളടച്ചു പോയി ...പിന്നെ വക്രിച്ച മുഖവുമായി ഒരു നിമിഷം അനങ്ങാതെ നിന്നു !

"പോടാ തെണ്ടി .."

മഞ്ജുസ് എന്റെ മുഖത്തേക്ക് അത് ഒഴുക്കി വിട്ടുകൊണ്ട് എന്നെ തള്ളിമാറ്റി ..

"ശേ....നാശം...ഞാൻ ഉണ്ടല്ലോ "

ഞാൻ മുഖംകൈകൊണ്ട് തുടച്ചുകൊണ്ട് ദേഷ്യത്തോടെ അവളെ നോക്കി കാലു രണ്ടും നിലത്തിട്ടു ചവിട്ടി..

"പയ്യെ..കാലു വേദനിക്കും "

മഞ്ജു ചിരിയോടെ പറഞ്ഞു ..

"തെണ്ടിത്തരം കാണിച്ചിട്ട് നിന്നു ഇളിക്കുന്നോ "

അവളുടെ ആക്കിയുള്ള ചിരി കണ്ട എനിക്ക് ദേഷ്യം വന്നു..

"പോയി മുഖം കഴുകിട്ട് വാടാ .."

മഞ്ജു നിസാര മട്ടിൽ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു .

"ഇല്ലെങ്കി?"

ഞാൻ മുഖം കൈകൊണ്ട് ഒന്നുടെ തുടച്ചുകൊണ്ട് ചോദിച്ചു.

"ഇല്ലെങ്കി അവിടെ നിന്നോ .."

മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.

"അപ്പൊ മഞ്ജുസിനു ദേഷ്യം ഒകെ വരും അല്ലെ.."

ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .

"നീ എന്നെ കളിയാക്കിയിട്ടല്ലേ "

മഞ്ജു നാണത്തോടെ പറഞ്ഞുകൊണ്ട് വീണ്ടും കോഫീ

💬 Comments

View all comments