Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
തിരക്കി .
സ്വല്പം അപ്പുറത്തു മാറി ബാക്കിയുള്ള പിള്ളേരും അതേപ്പറ്റി തന്നെയാണ് സംസാരം .
"എടാ..അവള് ബ്ലാക് ബെൽറ്റാ ..എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട് "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ ശ്യാം എന്നെ വിശ്വാസം വരാതെ നോക്കി .
"നീ നോക്കണ്ട മൈരേ ഉള്ള കാര്യം ആണ് .."
ഞാൻ തറപ്പിച്ചു പറഞ്ഞു .
"അത് ശരി..അപ്പൊ ചുമ്മാ അല്ല..."
അവൻ തലയാട്ടി പറഞ്ഞു .
അപ്പോഴേക്കും എല്ലാരും കൂടി അവളെ സമാധാനിപ്പിച്ചു കഴിഞ്ഞിരുന്നു . അവൻ ചന്തിക്കു പിടിച്ച ദേഷ്യവും ഈർഷ്യയും അവളിൽ നിന്നു പോയിട്ടില്ലെന്ന് പാർക്കിലെ ഇരിപ്പിടത്തിൽ ഇരുന്നു ആലോചിച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി.
ആ മൂഡിൽ അവളുടെ അടുത്തേക്ക് പോയിട്ടും കാര്യമില്ല..എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് അറിയില്ല. തമാശക്ക് എന്തേലും പറഞ്ഞാൽ അവൾ ആ സെൻസിൽ എടുത്തില്ലെങ്കിൽ പ്രേശ്നമാണ് . അതുകൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല . മായേച്ചിയും വേറെ പെൺകുട്ടികളുമൊക്കെ അവളെ ആശ്വസിപ്പിക്കുന്നുണ്ട്.
മറ്റവന്മാരെ ആളുകൾ സ്വല്പം മാറ്റി നിർത്തി ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് വന്നിട്ടേ വിടത്തുള്ളു എന്നൊക്കെയാണ് എല്ലാരും കൂടി പറയുന്നത് .
അങ്ങനെ ടൂറിന്റെ മൂഡ് സ്വല്പ നേരത്തേക്ക് ഒന്ന് ഗതി മാറി ! പിന്നെ കുറച്ചു കഴിഞ്ഞപ്പോ ആണ് മഞ്ജുസ് ഒന്ന് ഓക്കേ ആയത്. അതോടെ ബാംഗ്ലൂർ മതിയാക്കി , പാർക്കിൽ നിന്നും പുറത്തിറങ്ങി ഉച്ച ഭക്ഷണം കഴിച്ചു . പിന്നെ നേരെ ഹേദരബാദ് വെച്ച് പിടിച്ചു .
ബസ്സിൽ ആട്ടവും പാട്ടുമൊക്കെ തുടർന്നെങ്കിലും മഞ്ജുസ് സ്വല്പം അടങ്ങിയിരുന്നു . നേരത്തെ സംഭവിച്ചതിന്റെ ആലോചനയിൽ ആണോ എന്തോ .
💬 Comments
View all comments