0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

അല്ലെ..അവൾ പെട്ടെന്ന് തന്നെ എണീറ്റ് എന്നെ തുറിച്ചു നോക്കി .

ഞാൻ അവളെ നോക്കി ചിരിച്ചു.

"വല്ലോം പറ്റിയോ ?"

ഞാൻ ചിരിയോടെ തിരക്കി..

"നീ എന്നെ ചവിട്ടാറൊക്കെ ആയല്ലേ പന്നി..കാണിച്ചു തരാം.."

അവൾ പിള്ളേരെ പോലെ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ചാടി കയറി..പിന്നെ തലയിണ എടുത്തുകൊണ്ട് എന്നെ തലങ്ങും വിലങ്ങും അടിച്ചു..

"ഏയ്..മഞ്ജുസെ...എന്ത് വട്ടാ ഇത്.."

ഞാൻ ബെഡിൽ കിടന്നുരുണ്ടു ചിരിയോടെ പറഞ്ഞു.

"വട്ടു നിന്റെ മറ്റവൾക്ക് "

അവൾ തലയിണ വലിച്ചെറിഞ്ഞു എന്റെ കവിളിലേക്ക് മുഖം അടുപ്പിച്ചു , അവിടെ കടിച്ചു കൊണ്ട് പറഞ്ഞു..

"ആഹ്....വിട് വിട് ..."

അവൾ ഇല്ലെന്നു മൂളികൊണ്ട് എന്റെ കവിളിൽ കടിച്ചു വേദനിപ്പിച്ചു. ഞാൻ പെട്ടെന്ന് അവളെ വട്ടം പിടിച്ചുകൊണ്ട് ബെഡിലേക്ക് മറിച്ചിട്ടു കൊണ്ട് എന്റെ അടിയിലാക്കി..

അതോടെ അവളുടെ പിടിവിട്ടു ...

"ആഹ്.."

ഞാൻ കവിൾ തടവിക്കൊണ്ട് അവളെ നോക്കി..

അവളെന്നെ നോക്കി കുലുങ്ങി ചിരിച്ചു .

"ശരിക്കും വട്ടുണ്ടോ..വെറുതെ അല്ല മറ്റവൻ കളഞ്ഞിട്ട് പോയത് ?"

ഞാൻ അവളോട് സ്വല്പം കാര്യമായിട്ട് തന്നെ പറഞ്ഞു ..

"ഡാ ..വേണ്ട വേണ്ട..."

മഞ്ജു അത് കേട്ടതും കണ്ണുരുട്ടി..

"പിന്നെ...എന്താ പ്രെശ്നം .."

ഞാൻ നിരാശയോടെ ചോദിച്ചു..

"എടാ...പുന്നാര മോനെ ..ഞാൻ പ്രീവെൻഷൻ ടാബ്ലറ്റ് ഒന്നും കഴിച്ചിട്ടില്ല..പ്രെശ്നം ആകും അത് തന്നെ "

അവൾ പെട്ടെന്ന് പല്ലിറുമ്മി കൊണ്ട് ചിരിയോടെ പറഞ്ഞു .

"മൈര് ...അങ്ങനെ ഒന്നുണ്ടല്ലേ.."

ഞാൻ അവൾ പറഞ്ഞത് കേട്ട് നിരാശയോടെ ബെഡിൽ മുഷ്ടി ചുരുട്ടി ഇടിച്ചു .

എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു

💬 Comments

View all comments