0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

പിടിച്ചാലും മതിയല്ലോ "

ഞാൻ ദേഷ്യത്തോടെ പറഞ്ഞു ..

"ഹ ഹ..എനിക്ക് വയ്യ....നിന്റെ ഒരു കാര്യം.."

മഞ്ജു എന്റെ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു .

ഞാൻ പെട്ടെന്ന് അവളുടെ മടിയിലേക്കായി തലവെച്ചു കൊണ്ട് മലർന്നു കിടന്നു . അതോടെ മഞ്ജുസ് എഴുനേറ്റു കട്ടിലിൽ ചാരി ഇരുന്നു .

"ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ..വേണോ .?.ഞാൻ ചെയ്യാം .."

മഞ്ജു മടിയിൽ കിടക്കുന്ന എന്റെ മുടിയിഴ തഴുകി കൊണ്ട് പതിയെ തിരക്കി..

"വേണ്ട..."

ഞാൻ പതിയെ പറഞ്ഞു.

അപ്പോഴേക്കും മഞ്ജുസ് കുനിഞ്ഞു എന്റെ ചുണ്ടുകൾക്ക് മീതെ ചുംബിച്ചു . മടിയിൽ കിടക്കുന്ന എന്റെ മുഖത്തേക്ക് കുനിഞ്ഞു അവളെന്റെ ചുണ്ടുകളെ നനച്ചു ...

"ആഹ്...നല്ല ഫീൽ "

ഞാൻ ആ ചുംബനം ആസ്വദിച്ച് കൈ ഉയർത്തി അവളുടെ കവിളിൽ തടവി...

മഞ്ജുസ് എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു ! ഞാനവളെയും ! ഒടുക്കം ശ്വാസം മുട്ടുമെന്നു തോന്നിയപ്പോൾ അകന്നു മാറി !

ഹോ...

മഞ്ജു കട്ടിലിലേക്ക് ചാരികൊണ്ട് കിതച്ചു..

ഞാൻ കിടന്നു അവളുടെ ഉയർന്നു താഴ്ന്ന മാറിടം നോക്കി ചിരിച്ചു..കിതപ്പിന്റെ ഫുൾ എഫ്ഫക്റ്റ് അവിടെ കാണാമായിരുന്നു .

അപ്പോഴാണ് അവളുടെ കാലുകൾ ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ നേരെ ഇടതു വശത്തു അവളുടെ കാൽപാദങ്ങൾ ബെഡിൽ അമർന്നു കിടപ്പുണ്ട്..ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ കൂടി , കാലുകളിലൂടെ ഉരുണ്ട് മഞ്ജുസിന്റെ കാൽ ചുവട്ടിൽ എത്തി..

അവളതു നോക്കി ചിരിയോടെ മാറിൽ കൈപിണച്ചു കെട്ടി ഇരിപ്പുണ്ട്..

"തുടങ്ങിയോ നിന്റെ വട്ട്"

മഞ്ജു ചിരിയോടെ തിരക്കി.

ഞാൻ ഒന്നും മിണ്ടാതെ അവളുടെ നൈറ്റി സ്വല്പം

💬 Comments

View all comments