0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

..

പക്ഷെ റെസ്‌പോൺസ് ഒന്നുമില്ല...ഞാൻ ആകെ നിരാശനായി രണ്ടാമതും വിളിച്ചു . പക്ഷെ കാൾ പെട്ടെന്ന് ഡിസ് കണക്റ്റ് ആയി . ആ സമയം റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് മഞ്ജുസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇങ്ങോട്ടേക്ക് വരിക ആയിരുന്നതുകൊണ്ടാണ് കക്ഷി ഫോൺ എടുക്കാഞ്ഞത് .

ഇന്നലെയിട്ട അതെ നൈറ്റി തന്നെയാണ് വേഷം . അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി തിടുക്കപ്പെട്ട് കൈ ഉയർത്തി കുറ്റി ഇട്ടു .

സ്വല്പം പേടിയും പരവേശവുമൊക്കെ ഉണ്ട് .ഞാൻ അവളെ കണ്ടതും ബെഡിൽ നിന്നെഴുനേറ്റു .

എന്തോ തെറ്റ് ചെയ്യാൻ പോകുന്നു എന്ന ഭാവം ആണ് മഞ്ജുസിനു എന്നെനിക് തോന്നി. പക്ഷെ എന്നെ വിഷമിപ്പിക്കാനും വയ്യ .

അവൾ ചിണുങ്ങി ചിണുങ്ങി എന്റെ അടുത്തേക്ക് വന്നു . ഞാൻ പുഞ്ചിരിയോടെ അവളെ കൈ വിടർത്തി കെട്ടിപിടിച്ചു .

നല്ല സുഖമുള്ള വിയർപ്പിന്റെ മണം ആയിരുന്നു അവൾക്ക് ! ഇന്നലെയിട്ട നൈറ്റി തന്നെ ആയതുകൊണ്ടാവും എന്നെനിക് തോന്നി..

"ഇതെന്തോന്ന് വിയര്പ്പു മണം മഞ്ജുസേ ..ഇന്ന് കുളിച്ചില്ലേ "

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

"പോടാ..അത് നൈറ്റി വാഷ് ചെയ്യാത്തെന്റെ ആണ് "

അവൾ ചിരിയോടെ പറഞ്ഞു .

ഞാൻ അവളെ കെട്ടിപുണർന്നുകൊണ്ട് ബെഡിലേക്കു വീണു . മഞ്ജുസ് എന്റെ മീതെ ആയി ബെഡിലേക്ക് വീണു ..

"എടാ..പെട്ടെന്ന് വേണം...മായ എങ്ങാനും ഉണർന്നിട്ട് എന്നെ കണ്ടില്ലെങ്കി .."

മഞ്ജുസ് എന്റെ ദേഹത്ത് കിടന്നുകൊണ്ട് പതിയെ പറഞ്ഞു .

"അതിനു വല്ല ഉറക്ക ഗുളികയും കൊടുത്തൂടാരുന്നോ"

ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട്

💬 Comments

View all comments