Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
ഒരു ഗാങ് ആയി തമാശയൊക്കെ പറഞ്ഞു നീങ്ങുന്നുണ്ട്. ഞങ്ങൾ മറ്റൊരു ദിശയിലും നീങ്ങുന്നുണ്ട് . തുടക്കം മുതലേ വായിനോക്കികളായ ചില യുവാക്കൾ മഞ്ജുസിനും ഗാങിനും പുറകെ വായ് നോക്കി നടപ്പുണ്ട് .
മലയാളികൾ അല്ല . കന്നടക്കാർ തന്നെ ആണെന്നാണ് തോന്നുന്നത് . കൂട്ടത്തിൽ ഒന്ന് രണ്ടു പേര് കുറച്ചു ഓവർ ആണ് . ചെറിയ രീതിക്ക് കമന്റ് അടി ഒക്കെ ഉണ്ട് . അവരുടെ ഭാഷയിൽ ആയതുകൊണ്ട് നമുക്കൊട്ടു പിടികിട്ടുന്നുമില്ല . മഞ്ജുസിനും മായേച്ചിക്കും അത് തുടക്കം തൊട്ടേ ഇറിറ്റേഷൻ ഉണ്ടാക്കുന്നുണ്ട്! പിന്നെ അങ്ങോട്ട് പോയി ചോദ്യം ചെയ്യുന്നത് ശരിയല്ലല്ലോ എന്ന് വെച്ച മിണ്ടാതിരിക്കുകയാണ് .
ചൂളം വിളിയും ഉണ്ട്..അത് അസഹിഷ്ണുതയോടെ ഇടക്കു മഞ്ജുസും മായേച്ചിയുമൊക്കെ തിരിഞ്ഞു നോക്കുന്നുമുണ്ട്. അവന്മാർക്കിട്ടു ഒന്ന് പൊട്ടിക്കണം എന്ന് സ്വല്പം മാറി നടന്നിരുന്ന ഞങ്ങൾ ആണ്പിള്ളേര് എല്ലാം കൂടി മനസിലുറപ്പിച്ചതാണ് .
അപ്പോഴേക്കുമാണ് സംഭവം അരങ്ങേറിയത് . മഞ്ജുസും മായേച്ചിയും നടന്നു പോകുന്നതിനു അടുത്തൂടെ ഈ പറയുന്ന ഗാങ്ങിൽ പെട്ട രണ്ടു കഴപ്പന്മാർ മനഃപൂർവം ദേഹത്ത് തട്ടി , ഉരുമ്മിക്കൊണ്ട് കടന്നു പോയി .കുറ്റിമീശയും കുറ്റിത്താടിയും ആയി അല്പ സ്വല്പം തണ്ടും തടിയുമുള്ള മെയിൻ വില്ലൻ , ടി-ഷർട്ടും ജീൻസും ആണ് വേഷം . കൂടെയുള്ള ഒരുത്തൻ അത്ര പ്രേശ്നക്കാരൻ അല്ലെങ്കിലും കൂട്ടാളി ആണ് . മെയിൻ വില്ലൻ മഞ്ജുസിന്റെ തോളിൽ മനഃപൂർവം തട്ടി, ഒന്നുമറിയാത്ത ഭാവത്തിൽ ചന്തിയിൽ പിടിക്കുക കൂടി ചെയ്തു . മഞ്ജുസ് ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അവളുടെ ഷാളിൽ കൈകൊണ്ട് തഴുകികൊണ്ട് ഒരുമാതിരി ഊമ്പിയ നോട്ടവും
💬 Comments
View all comments