0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

കൈവീശി അവന്റെ കവിളത്തു അടിച്ചതും ഒപ്പം ആയിരുന്നു ..

നല്ല ശബ്ദമുള്ള അടി..

"ടപ്പേ ..."

ആകെ ബഹളമയം..ആളുകൾ ഓടി കൂടുന്നു..അടികൊണ്ടവാനും ഗാങ്ങും ആക്രോശിക്കുന്നു .

ഏയ്...എടി ...മറ്റേ മോളെ എന്ന് ലോക്കൽ ഭാഷയിൽ അവന്മാർ അലറി....

അയ്യോ മിസ്സെ..എന്ന് പെൺകുട്ടികൾ പേടിയോടെ വിളിക്കുന്നു. ഏയ് ..മഞ്ജു ...എന്ന് ഭീതിയോടെ ചുറ്റും നോക്കി മായേച്ചി വിളിക്കുന്നു .

പക്ഷെ മഞ്ജുസ് ശാന്ത ഭാവത്തിലാണ് !

അവൻ മഞ്ജുവിനെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി . ആളുകൾ കൂടിയ നാണക്കേട് അവനുണ്ടെങ്കിലും അവൻ തിരിച്ചു തല്ലാൻ കയ്യോങ്ങി..

ഇത്തവണ ആണ് മഞ്ജുസ് ആരാണെന്നു ഞങ്ങൾ ശരിക്കു അറിഞ്ഞത് . അങ്ങോട്ടേക്ക് കുതിച്ച ഞാനും ശ്യാമും കാണുന്നത് അടിക്കാൻ ഓങ്ങിയവന്റെ കൈ ഇടം കൈകൊണ്ട് ബ്ളോക് ചെയ്ത് ,സമാനത്തിനു വലതു കാലുയർത്തി ചവിട്ടി , വലതു കൈമുഷ്ടി ചുരുട്ടി അവന്റെ മൂക്കിനിട്ട് കുത്തിയ മഞ്ജുവിനെ ആണ് ! മൂക്കിന്റെ പാലം പൊളിഞ്ഞോ എന്തോ ...

എല്ലാം ഞൊടിയിടയിൽ ആയിരുന്നു .മഞ്ജുസിന്റെ കാല് അവന്റെ സാമാനത്തിൽ പതിഞ്ഞപ്പോൾ തന്നെ അവൻ സ്വല്പം കുനിഞ്ഞു പോയിരുന്നു ..മറ്റവന്മാരൊക്കെ ആ നീക്കം കണ്ടതും സ്വല്പം പിന്നാക്കം മാറി..ആളും കൂടി തുടങ്ങിയിരുന്നു..ഇനി നാട്ടുകാർ കൈവെക്കുമെന്ന ഭയം ആണോ എന്തോ...അവന്മാരെയും വേണമെങ്കിൽ നേരിടുമെന്ന ഭാവം ആയിരുന്നു മഞ്ജുസിന്റെതു .

അത് കണ്ടു നിന്ന എല്ലാരും സ്തബ്ധരായി നോക്കി നിന്നു . ഓടി അടുക്കാറായ ഞാനും ശ്യാമും സ്വിച്ച് ഇട്ടപോലെ നിന്നു കിതപ്പോടെ മുഖത്തോടു മുഖം നോക്കി ..അവളുടെ ശരീര ഭാഷയും മുഖഭാവവുമെല്ലാം വേറൊരു എക്സ്ട്രീം ആംഗിളിൽ ആയി നിൽക്കുന്നത്

💬 Comments

View all comments