Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
..ഉള്ളിലെ ചിരി അടക്കാൻ ഞാൻ വല്ലാതെ പാടുപെടുന്നുണ്ട്. അവളെന്നെ തുറിച്ചു നോക്കുന്നുണ്ട് , അതുകൊണ്ടെന്നോണം ഞാനവളെ എന്റെ മടിയിൽ നിന്നും ഇറക്കാൻ നോക്കി ..പക്ഷെ മഞ്ജുസ് ബലം പിടിച്ചിരിപ്പാണ് .
"മുഖത്തേക്ക് നോക്കടാ " ഞാൻ മുഖം തിരിച്ചപ്പോൾ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"എന്തിനാ ?" ഞാൻ ചിരിയോടെ തലതാഴ്ത്തി ഇരുന്നു .
"നിന്റെ തിരു മോന്ത ഒന്ന് കാണാൻ ..ഇങ്ങോട്ട് നോക്കെടാ " അവൾ തന്നെ പറഞ്ഞുകഴിഞ്ഞു എന്റെ താടിതുമ്പിൽ പിടിച്ചുയർത്തി..
ഞാൻ ഗൗരവം അഭിനയിച്ചു പുരികം ഉയർത്തി അവളെ നോക്കി.
"മ്മ്...മ്മ് ? എന്താ ?"
ഞാൻ അവളോടായി ചോദിച്ചു .
"നീ ഇത്രേം മാന്യൻ ആയ വിവരം ഞാനറിഞ്ഞില്ല ..എന്താ പറയാഞ്ഞേ " മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ പറഞ്ഞു എന്റെ കവിളിൽ തഴുകി ..
"പെട്ടെന്നായിരുന്നെ ..അറിയിക്കാൻ പറ്റിയില്ല..സോറി..'" ഞാനും വിട്ടില്ല...ഇളിച്ചു കാണിച്ചു ഞാനവളെ നോക്കി ചിരിച്ചു ..
" ഹോ ഹോ ..അപ്പൊ നിനക്ക് മൂഡില്ല..ഉറപ്പല്ലേ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി..
"ആഹ്..." ഞാൻ തലയാട്ടി ..
"ഓക്കേ...ശരി ..എന്ന " മഞ്ജുസ് ശാന്ത സ്വരത്തിൽ പറഞ്ഞു എന്റെ കഴുത്തിലെ പിടിവിട്ടുകൊണ്ട് എഴുനേറ്റു . ദൈവമേ വെറുതെ കിട്ടിയിരുന്ന കളി ഇനി അവള് ശരിക്കും വേണ്ടെന്നു വെച്ചോ ! മഞ്ജുസിന്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നാതിരുന്നില്ല..
അവൾ എഴുനേറ്റു അപ്പുറത്തെ സൈഡിലോട്ടു മാറി ഇരുന്നു . പിന്നെ ഒന്നും മിണ്ടാതെ ടി.വി ഓൺ ചെയ്തു .ഞാൻ മഞ്ജുസിനെ തന്നെ നോക്കിയിരുന്നു..അതുകണ്ടപ്പോൾ അവൾ മുഖം വെട്ടിച്ചു
💬 Comments
View all comments