Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]
പറ .."
മഞ്ജുസ് ഗൗരവം വിടാതെ തന്നെ പറഞ്ഞു .
"അതെ..നേരത്തെ ഞാൻ ചുമ്മാ പറഞ്ഞതാ ..നമുക്ക് റൂമിൽ പോവാന്നെ " ഞാൻ അവളുടെ കാൽ പിടിച്ചുയർത്തി കണങ്കാലിൽ ചുംബിച്ചു അവളെ നോക്കികൊണ്ട് പറഞ്ഞു .
"ഓ..എനിക്കിപ്പോ ഒട്ടും മൂഡില്ല ..നാളെ ആവട്ടെ " ഞാൻ പറഞ്ഞ ഡയലോഗ് അതേപോലെ തിരിച്ചു പറഞ്ഞു മഞ്ജുസ് ഗൗരവം നടിച്ചു..
അത് കേട്ടതും ഞാനവളുടെ കാൽ സോഫായിൽ നിന്നും തട്ടി മാറ്റി ..
"പോ പന്നി .."
ഞാനവളുടെ കാലുകൾ സോഫയിൽ നിന്നും എടുത്തു നിലത്തേക്കിട്ടതും മഞ്ജു ഒന്ന് ഞെട്ടി . അവൾ സോഫയിലേക്ക് ചെരിഞ്ഞു വീണു ..
"ഡാ ഡാ..."
അവൾ ബാലൻസ് ചെയ്തുകൊണ്ട് എന്നെ നോക്കി മുരണ്ടു ..എന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ അത് പതിയെ പുഞ്ചിരി ആയി...
അവൾ പതിയെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു .
"എടാ കാമപ്രാന്ത ..നിന്നെ എനിക്ക് അറിഞ്ഞൂടെ ..അവന്റെ ഒരു മൂഡ് "
മഞ്ജുസ് എന്റെ കയ്യിൽ പിച്ചികൊണ്ട് പല്ലിറുമ്മി ..
"ആഹ്..."
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
"അത് പിന്നെ ...ഞാൻ മഞ്ജുസിനെ ഒന്ന് ചുറ്റിക്കാൻ " ഞാൻ അവളെ പെട്ടെന്ന് കെട്ടിപിടിച്ചുകൊണ്ട് അങ്ങ് പറഞ്ഞൊപ്പിച്ചു . അവളുടെ ദേഹത്തേക്ക് അമർന്നു ചേർന്ന ഞാൻ മഞ്ജുവിനെ ഇറുകെ പുണർന്നു ..
"ഉവ്വ...എന്നിട്ടിപ്പോ ആരാ ചുറ്റിയെ .." അവൾ കുണുങ്ങി ചിരിച്ചു..
"ഓ.സമ്മതിച്ചു..ഞാൻ തന്നെ..." ഞാൻ മഞ്ജുസിന്റെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു ..
"ആഹ്...പതുക്കെ..." ഞാൻ വല്ലാതെ ഇറക്കിയപ്പോൾ മഞ്ജു ഞെരങ്ങികൊണ്ട് പറഞ്ഞു ..
"ഒരു
💬 Comments
View all comments