Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
നോക്കി..
"ഡാ ഡാ..മര്യാദക്ക് സംസാരിച്ചോ.." മഞ്ജു എന്റെ മട്ടും ഭാവവും കണ്ടു വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
"നീ പോടീ..അവളുടെ അമ്മുമ്മേടെ പ്രൊട്ടക്ഷൻ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..
"അയ്യാ..അത്ര കഴപ്പാണേൽ വല്ല വാഴക്കും തുളയിടാൻ പോടാ .." മഞ്ജു ഇത്തവണ എന്നെ ഒന്ന് കളിയാക്കാൻ പറഞ്ഞതാണേലും അതെനിക്ക് ശരിക്ക് കൊണ്ടു ...
"ദേ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ .." ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് തിരിച്ചുകൊണ്ടു പറഞ്ഞു..
"ആഹ്....ഡാ..." മഞ്ജു ഞാൻ കൈ തിരിച്ച വേദനയിൽ ചിണുങ്ങി എന്നെ നോക്കി..
"നീ എന്താ പറഞ്ഞെ...?" ഞാൻ ചിരിയോടെ അവളെ നോക്കി..
പക്ഷെ മഞ്ജുസ് ദേഷ്യത്തിൽ തന്നെ ആണ്..
"പറഞ്ഞത് നീ കേട്ടതല്ലേ ..ഇനി അതുമല്ലെങ്കി മുരിക്കിൽ കേറെടാ..നിന്റെ സൂക്കേട് തീരട്ടെ " മഞ്ജു വീണ്ടും എന്നെ തളർത്തി ..
അതോടെ കേട്ടപ്പോൾ എനിക്കവളെ കൊല്ലാനുള്ള ദേഷ്യം വന്നതാ...
"ഏഹ് ..." ഞാൻ ആരോടെന്നില്ലാതെ അലറി ചീറ്റി അവളുടെ കവിളിൽ രണ്ടും കയ്യും ചേർത്ത് പിടിച്ചു ഞെക്കി .അവളെന്റെ കലിയിളകിയ രൂപം അന്തം വിട്ടു നോക്കി...പിന്നെ വേദന എടുത്തെന്നോണം മുഖം വക്രിച്ചു.."ആഹ്...അഹ്...." അവൾ ചിണുങ്ങി...
"പന്നി ...വേണ്ടാത്ത വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ .." ഞാൻ അവളുടെ കവിളിൽ പിടിച്ചു തിരുമ്മിക്കൊണ്ട് പറഞ്ഞു .
"ആഹ് ഞാനിങ്ങനെയെ പറയൂ....നീ എന്താന്ന് വെച്ച ചെയ്യ് " മഞ്ജുസ് എന്റെ ദേഷ്യം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പറഞ്ഞു എന്റെ കൈ തട്ടിമാറ്റി....
ഞാൻ കുറച്ചു നേരം ഒന്ന് തല കുനിച്ചിരുന്നു ..പിന്നെ വീണ്ടും സോപ്പിട്ടു നോക്കി ..കാലിൽ തോണ്ടിയും ചൊറിഞ്ഞുമൊക്കെ
💬 Comments
View all comments