Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
മാത്രമല്ല റിയാക്ഷൻ എന്താകുമെന്ന ഭയവും ഉണ്ട്..അച്ഛന്റെ അടുത്ത് നില്ക്കാൻ തന്നെ പേടിയാണ്..! നരസിംഹത്തിലെ തിലകനാണ് ..ഉള്ളിൽ സ്നേഹമൊക്കെ ഉണ്ട്..പക്ഷെ പുറമെ പരുക്കൻ ആണ് .
ഞാൻ അഞ്ജുവിനെയും അന്നേ ദിവസം ചട്ടം കെട്ടിയിരുന്നു . അവൾക്കും കോളേജ് അടച്ചതുകൊണ്ട് ഹാളിൽ ഇരുന്നു ടി.വി കാണുകയായിരുന്നു കക്ഷി . റീമോർട്ടിൽ ചാനെൽ മാറ്റി മാറ്റി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നിരുന്നു ..ചുരിദാർ ആണ് വേഷം ..അടിയിൽ പാന്റിനു പകരം ഹാഫ് പാവാട ആണ് ..
"മ്മ്..?"
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"അഞ്ജു മോളെ , എടി ഞാനൊരു കാര്യം പറഞ്ഞ നീ കേൾക്കോ"
ഞാൻ പതിവില്ലാതെ ൽപ്പിക്കുന്നത് കണ്ടപ്പോൾ അവളെന്നെ സംശയത്തോടെ നോക്കി .
"മോളോ ? ഇതെന്താ പുതിയ അടവൊക്കെ ?" അവളെന്നെ കളിയാക്കിയെന്നോണം ഊള ചിരി ചിരിച്ചുകൊണ്ട് തിരക്കി .
" കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ.." ഞാൻ അധികം ശബ്ദമില്ലാതെ പതിയെ പറഞ്ഞു അവളെ നോക്കി..
"ഓഹോ..ഇവിടെ ഇപ്പൊ ആരാ കഴുത ?" അഞ്ജു അതിഷ്ടപ്പെടാത്തപോലെ എന്നെ നോക്കി റിമോട്ട് സോഫയിലേക്കിട്ടു .
"നീ ചൂടാവല്ലേ..വേണേൽ ഞാൻ കഴുത ആയിക്കോളാം...പക്ഷെ നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം " ഞാനവളെ സമാധാനിപ്പിക്കാനായി കൈരണ്ടും കൂട്ടിപ്പിടിച്ചു.
"അയ്യടാ..എന്തൊരു സ്നേഹം ..." അവളെന്റെ കൈത്തറി ചിരിച്ചു.
"നീ ഇളിക്കാതെ കാര്യം പറ...ഒന്ന് സഹായിക്കെടി മോളെ " ഞാനവളുടെ കയ്യിൽ തോണ്ടി കെഞ്ചി..
"ശെടാ...ഇയാള് കാര്യം പറ ..എന്നാലല്ലേ ഹെല്പ് ചെയ്യണൊ വേണ്ടയോ എന്ന് പറയാൻ പറ്റു" അവൾ എന്നെ സംശയ
💬 Comments
View all comments