Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
അമ്പലത്തിൽ എത്തിയെന്നു പറഞ്ഞാണ് എനിക്ക് ആദ്യ മെസ്സേജ് അയച്ചത് .
"ഡാ...പൊട്ടാ .. നീ എവിടെയാ ഇത് .. ഞാനിവിടെ എത്തിയിട്ട് കുറെ നേരം ആയി.. കൂയ്... റിപ്ലൈ താടാ പട്ടി.." ഇത്രേം ആയിരുന്നു മഞ്ജുസിന്റെ സന്ദേശം ..പിന്നെ കുറെ ആംഗ്രി സ്മൈലികളും ! അത് റീഡ് ചെയ്തു നോക്കുമ്പോൾ തന്നെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .
ഞാൻ അവൾക്കു മറുപടി അയക്കാനായി ടെക്സ്റ്റ് ചെയ്തു..
"ഇപ്പോ എത്തും മഞ്ജുസേ.. മൈ സിസ്റ്റെർ സ്റ്റിൽ അണ്ടർ മേക്ക്അപ് .. ഒന്ന് വൈറ്റ് ചെയ്യേടോ മുത്തേ .."
ഞാൻ മറുപടിയും അവളെ ചുംബിക്കുന്ന ഭാവത്തിലുള്ള മുദ്രകളും അയച്ചുകൊണ്ട് സ്വയം ചിരിച്ചു .
"മ്മ്..ഓക്കേ..ഓക്കേ .. എളുപ്പം വാ .. ബോറടിച്ചു ഒരു വിധം ആയി.."
മഞ്ജുസേ വീണ്ടും മെസ്സേജ് അയച്ചു .
"മ്മ്... ബോറടി ആണേൽ അമ്പലത്തിനകത്തു കയറി നോക്കെടി വായ് നോക്കാലോ "
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു .
"അയ്യടാ... നിന്റെ പണി ഒക്കെ നീ വന്നിട്ട് ചെയ്ത മതി.. എന്നെ കൂട്ട് പിടിക്കേണ്ട... അല്ലെങ്കി തന്നെ ഇവിടെ വയറു ചാടിയ കുറച്ച പോറ്റിമാരെ ഉള്ളു നോക്കാൻ .."
മഞ്ജുസ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന കുറെ സ്മൈലികൾ വാരി കോരി വിതറി . അവളുടെ റിപ്ലൈ കണ്ടു എനിക്കും ചിരി വന്നു ..
അങ്ങനെ ചാറ്റ് ചെയ്തു നിൽക്കെ ആണ് അഞ്ജു അമ്മയോടൊപ്പം ഇറങ്ങി വന്നത് .അവളെ അടിമുടി നോക്കികൊണ്ട് ഞാൻ സ്ഥിരം കലിപ്പിട്ടു.
"ഒന്ന് വേഗം വാടി , എത്ര നേരം ആയിത്"
💬 Comments
View all comments