Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
ഒറ്റപ്പാലത്തെ വീട്ടിലേക്കാണ് പോയത്. അച്ഛനോട് മാത്രം ഞാൻ ഇങ്ങനെ ഒരു അക്രമം കാണിച്ചത് അവൾ പറഞ്ഞു ..പുള്ളി ഒക്കെ ഒന്ന് കെട്ടടങ്ങിയ ശേഷം എന്നെ വിളിച്ചു കുറെ ഉപദേശിക്കുകയും ചെയ്തു..
അങ്ങനെ എന്റെ അച്ഛനും മാമന്മാരും ബന്ധുക്കളുമൊക്കെ കൂടി മഞ്ജുസിന്റെ വീട്ടിലേക്ക് ഒരു ഔദ്യോഗിക പെണ്ണുകാണലിനു പോയി . മഞ്ജുസിനെ കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നെങ്കിലും അവളുടെ വീടും ചുറ്റുപാടും ഒക്കെ അറിഞ്ഞപ്പോൾ ഏവരും ഒന്ന് ഞെട്ടി ..
തറവാട് മഹിമ നോക്കിയാലും , സാമ്പത്തിക സ്ഥിതി നോക്കിയാലും മഞ്ജുസ് എന്നേക്കാൾ വളരെ മുകളിൽ ആണ് . പൂത്ത കാശാണ് !
എന്റെ അമ്മായിയപ്പൻ ആള് മാന്യൻ ആയതുകൊണ്ട് മഞ്ജുസിന്റെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു . ഒരു കല്യാണം ആദ്യമേ മുടങ്ങിയെന്നും , രണ്ടാമത്തേത് ഡിവോഴ്സ് നടക്കുവാണെന്നും അങ്ങേരു അച്ഛനെയും വീട്ടുകാരെയും ധരിപ്പിച്ചു.
ഡിവോഴ്സ് കിട്ടിയാലുടൻ എന്റെയും മഞ്ജുസിന്റെയും കല്യാണ നിശ്ചയം നടത്താമെന്നും അവർ തമ്മിൽ ധാരണയുണ്ടാക്കി പിരിഞ്ഞു .
"അപ്പോൾ എല്ലാം പറഞ്ഞ പോലെ..."
ഇറങ്ങാൻ നേരം മഞ്ജുസിന്റെ അച്ഛൻ എന്റെ അച്ഛനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു . മഞ്ജുസിന്റെ അമ്മയ്ക്കും മുത്തശ്ശിക്കും അത്ര തൃപ്തി ഇല്ലായിരുന്നെങ്കിലും മഞ്ജുസ് കടും പിടുത്തം പിടിച്ചപ്പ്പോൾ അവരും അലിഞ്ഞു .
"ഓക്കേ....മോന് ജോലി എന്തേലും ആയിട്ട് മതി കല്യാണം ഒക്കെ " അച്ഛൻ ഒരു മര്യാദ പോലെ പറഞ്ഞു .
മതിയെന്ന് മഞ്ജുസിന്റെ അച്ഛനും വാക് കൊടുത്തു . പിന്നെ ലൈസൻസ് കിട്ടിയ സന്തോഷം ആയിരുന്നു എനിക്കും മഞ്ജുസിനും .
പിന്നെ ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ . അവൾ
💬 Comments
View all comments