Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
വേഷം . ഒരു സ്‌കൈ ബ്ലൂ നിറമുള്ള ചുരിദാറും അതെ നിറത്തിലുള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മുടിയൊക്കെ രണ്ടു വശത്തേക്കും തോളിലേക്കായി പിന്നിയിട്ടിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ പോയിട്ടുള്ള വരവ് ആണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..അവളുടെ പുരികത്തിനും മുഖത്തിനുമൊക്കെ എന്തോ ചെറിയ മാറ്റം ഉള്ള പോലെ തോന്നി..പക്ഷെ ആകെത്തുകയിൽ ചുന്ദരി കോത തന്നെ !
കാറിൽ നിന്നിറങ്ങി മഞ്ജുസ് എന്നെ നോക്കി കൈ പൊക്കി "ഹായ് " കാണിച്ചു ഉമ്മറത്തേക്ക് ഓടിക്കയറി.ഞാൻ ഒരു കാവി മുണ്ടും വെള്ള ഷർട്ടും ആയിരുന്നു വേഷം.ഞാൻ മുണ്ടു മടക്കി കുത്തി അവളെ ചിരിയോടെ വരവേറ്റു...
പക്ഷെ അകത്തു നിന്നും അമ്മ ഉമ്മറത്തേക്ക് കയറി വന്നപ്പോൾ മഞ്ജുസിന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു..അവളുടെ മുഖത്ത് പെട്ടന്നുണ്ടായിരുന്ന ചിരി മാഞ്ഞു ഒരു നാണമൊക്കെ വരാൻ തുടങ്ങി ..ഒരു തരം പരുങ്ങൽ !
ഭാവി അമ്മായിയമ്മ അല്ലെ..സ്വല്പം ബഹുമാനം ഒക്കെ ആവാം എന്നതുകൊണ്ടു എന്തോ !
അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് അമ്മയെ നോക്കി .
"ഹായ് ആന്റി ..." മഞ്ജുസ് പ്രയാസപ്പെട്ടു പറഞ്ഞു അമ്മക്ക് നേരെ കൈനീട്ടി..
അമ്മ ചിരിയോടെ അവളുടെ കരം കവർന്നു .
"ഇനിയിപ്പോ ആന്റി എന്നൊന്നും വിളിക്കണ്ട അമ്മേന്നു വിളിച്ച മതി." മഞ്ജുസിനെ കൈ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ അവൾക്കും ആശ്വാസം ആയി. ഒപ്പം സന്തോഷവും സങ്കടവുമൊക്കെ മാറി മാറി ആ കണ്ണിലും മുഖത്തും മിന്നി .
"ആഹ്...അതാണ് നല്ലത്..." ഞാനും അമ്മയെ പിന്താങ്ങിയപ്പോൾ മഞ്ജുസ് ചിരിച്ചു .
"ആഹ്..എന്ന മക്കള് സംസാരിക്കു..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം
💬 Comments
View all comments