Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
ഒരു നിമിഷം മിണ്ടാതിരുന്നു മഞ്ജുസ് നാണത്തോടെ പറഞ്ഞു .
"അതിപ്പോ എനിക്കും അങ്ങനെ തന്ന " ഞാനും അതിനെ പിന്താങ്ങി മുഖം കുനിച്ചിരുന്നു..
"അപ്പൊ നീ കുറച്ചു ഉത്തരവാദിത്തം കാണിക്ക് ..കവി .." മഞ്ജുസ് നിസ്സഹായ ഭാവത്തിൽ പറഞ്ഞു ..
"മ്മ്..." ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..
"എടാ..ഇങ്ങോട്ട് നോക്ക് .." മഞ്ജുസ് എന്റെ താടിത്തുമ്പിൽ പിടിച്ചു നേരെയാക്കി . ഞാനവളെ കണ്ണിമ വെട്ടത്തെ നോക്കിയിരുന്നു.
"എന്ന ഞാൻ ഒരു കാര്യം പറയട്ടെ....ഞാൻ നോക്കിയിട്ട് ഇനി ഇതേ വഴി ഉള്ളു " മഞ്ജു ചിരിയോടെ പറഞ്ഞു .
"എന്താ...?" ഞാൻ അവളെ സംശയത്തോടെ നോക്കി.
"ഞാൻ നിനക്കൊരു ജോലി ഒപ്പിച്ചു തരട്ടെ..തല്ക്കാലം ആരും അറിയണ്ട ..നമ്മള് തമ്മിൽ ഒരു അഡ്ജസ്റ്റ്‌മെന്റ് " അവൾ കള്ളച്ചിരിയോടെ പറഞ്ഞു .
"എന്ത് ജോലി ?" ഞാൻ അവളെ സംശയത്തോടെ നോക്കി..
"അതൊക്കെ ഉണ്ട്...നിനക്കു സമ്മതം ആണോ ?" അവളെന്നെ പ്രതീക്ഷയോടെ നോക്കി.
"ഇനിയിപ്പോ സമ്മതിച്ചല്ലേ പറ്റുള്ളൂ ..ജോലി അല്ലെങ്കി കെട്ടിച്ചു തരില്ലെന്ന എല്ലാരും പറയണേ " ഞാൻ നിരാശയോടെ പറഞ്ഞു .
"അതിനൊക്കെ വഴി ഉണ്ട്...എന്റെ അച്ഛന്റെ ഫാക്ടറി ഉണ്ട് കോയമ്പത്തൂരിൽ ..അവിടെ നീ മാനേജർ ആയിട്ട് കേറിക്കോ .." മഞ്ജുസ് പെട്ടെന്ന് അവളുടെ ഉള്ളിലിരുപ്പ് പറഞ്ഞു .
ഞാനവളെ അന്തം വിട്ടു നോക്കി.
"അയ്യേ..അതൊന്നും ശരിയാവില്ല...ഒന്നാമത് ഞാൻ എങ്ങനെ മാനേജർ ആകും..ഞാൻ എം.ബി.എ അല്ലല്ലോ " ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറാനായി ഒഴിവു കഴിവ് പറഞ്ഞു..
"ഉണ്ട..അതൊന്നും നീ നോക്കണ്ട...പറയുന്നത് കേൾക്കേടാ..." മഞ്ജു ദേഷ്യപ്പെട്ടു..
"മ്മ്..." ഞാൻ
💬 Comments
View all comments