Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
ഞാൻ തിരിച്ചും പറഞ്ഞു മഞ്ജുസിനെ നോക്കി .
"ആഹ്...ജഗത്..വേറൊരു കാര്യം...ദിസ് ഗയ് ഈസ് നോട് ജസ്റ്റ് ആൻ എംപ്ലോയി , ഹി ഈസ് മൈ ഫീയാൻസേ ടൂ "
മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് എന്ന പുള്ളിക്കാരൻ ഒന്ന് ഞെട്ടി..
"ഓ...ഈസ് ഇറ്റ്?"
അയാൾ സംശയത്തോടെ എന്നെ നോക്കികൊണ്ട് തിരിച്ചു മഞ്ജുസിനെ നോക്കി .
അവൾ ചിരിയോടെ തലയാട്ടി..
"ഓ..കൺഗ്രാറ്റ്സ് മാഡം.." അയാൾ മഞ്ജുവിന് നേരെ കൈനീട്ടി...അവളതു പിടിച്ചെടുത്തു കുലുക്കി . പിന്നെ അയാൾ എനിക്കും ഷേക് ഹാൻഡ് നൽകി അഭിനന്ദിച്ചു...
"മാഡം...ഇന്നൊരു വിഷയം...നിങ്ങടെ ആളിനെ എന്റെ അസിസ്റ്റന്റ് ആക്കുന്നത് ..എനി...ക്കെന്തോ പോലെ ആണ് ..മാഡത്തിന്റെ ഫീയാൻസേ എന്ന് പറഞ്ഞാൽ ഇതിന്റെ ഒകെ ഓണർ അല്ലെ "
അയാൾ ചിരിയോടെ സ്വല്പം തമിഴ് ചുവയുള്ള മലയാളത്തിൽ പറഞ്ഞു..
"അത് കാര്യമാക്കണ്ട ജഗത് ..അപ്പൊ എല്ലാം പറഞ്ഞ പോലെ..നാളെ കഴിഞ്ഞാൽ ഇയാൾ ജോയിൻ ചെയ്യും " മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് തലയാട്ടി.
ഞങൾ അതെല്ലാം കഴിഞ്ഞു നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി . കാറിൽ നിന്നിറങ്ങി ഞാൻ അവൾക്കൊപ്പം റൂമിനകത്തേക്ക് കയറി . ലൈറ്റ് തെളിച്ചതോടെ നല്ല വൃത്തിയിൽ ഒരുക്കിയിട്ട മുറി ദൃശ്യമായി .
ഒത്ത മധ്യത്തിലായി ഒരു വാലിൽ ഡബിൾ കോട്ട് കട്ടിൽ . അതിൽ ബെഡ്ഡും , അതിനു മീതെ മനോഹരമായി വിരിച്ചിട്ട ചുവന്ന ബെഡ്ഷീറ്റും . പിങ്ക് നിറമുള്ള തലയിണകളും . ടി.വി യും ഫ്രിഡ്‌ജും ഫാനും എ.സി യുമൊക്കെ ഉണ്ട് . മഞ്ജുസിന്റെ അച്ഛൻ വരുമ്പോൾ താമസിക്കുന്ന റൂം ആണ് .
💬 Comments
View all comments