Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
അവളുടെ പുറത്തു തട്ടികൊണ്ട് ആശ്വസിപ്പിക്കാനായി പറഞ്ഞു..
"പോടാ...നീ മിണ്ടണ്ട ..ചത്തുപോയിരുന്നെങ്കിലോ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് അമർന്നു...
"ചത്തില്ലല്ലോ ...അപ്പൊ സന്തോഷിക്കുവല്ലേ വേണ്ടത്.." ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .
"പിന്നെ ഓരോന്ന് കാണിച്ചു വെച്ചിട്ട് ...അവന്റെ ഒരു കോമഡി " മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി..
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു .
അവൾ സാവധാനം എന്റെ ഇടം കൈ എടുത്തു പിടിച്ചു. കോട്ടൺ തുണിയുടെ മുറിവ് കെട്ടിയ ഭാഗം അവൾ വല്ലായ്മയോടെ നോക്കി..പിന്നെ അതെടുത്തു ഉയർത്തി അവിടെ പതിയെ ചുംബിച്ചു ..
ഞാനത് ഒരു കുളിരോടെ നോക്കി ചിരിച്ചു .
"ഒരുപാട് മുറിഞ്ഞൊ ?" മഞ്ജുസ് വിഷമത്തോടെ തിരക്കി..
"ആഹ്...ഞാൻ അപ്പൊ ദേഷ്യത്തിന് ചെയ്തതാ..കുറെ ചോര പോയെന്നൊക്കെ പറയുന്നത് കേട്ടു" ഞാൻ നേർത്ത ചിരിയോടെ പറഞ്ഞു..
"മ്മ്..." മഞ്ജുസ് മൂളികൊണ്ട് എന്റെ കൈ അവളുടെ കവിളിലേക്ക് ചേർത്ത് പിടിച്ചു .
"ആരാ മഞ്ജുസിനോട് പറഞ്ഞെ ?" ഞാൻ സംശയത്തോടെ തിരക്കി..
"അഞ്ജു .." അവൾ എന്റെ കയ്യിൽ തഴുകികൊണ്ട് പറഞ്ഞു..അപ്പോഴും അവൾ കണ്ണ് നിറക്കുകയും മൂക്ക് ചീറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്.
"മ്മ്....അച്ഛനെ കണ്ടോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി..
"മ്മ്..." അവൾ മൂളി..
"എന്ത് പറഞ്ഞു...?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
"ഒന്നും പറഞ്ഞില്ല..കേറി കണ്ടോളാൻ പറഞ്ഞു .." മഞ്ജുസ് പതിയെ പറഞ്ഞു .
"ഉം..." ഞാൻ മൂളി .
"എന്തിനാ നീ ഇതൊക്കെ ചെയ്തേ..?" മഞ്ജുസ് സങ്കടത്തോടെ എന്നെ നോക്കി..
"അയ്യടി ..നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..ദേഷ്യം വന്നിട്ടാ.." ഞാൻ
💬 Comments
View all comments