0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.3K

അടിവാരം ചുറ്റി കറങ്ങി .

പിന്നെ രാത്രിയിലെ ശാപ്പാടും കഴിഞ്ഞു തിരിച്ചു കിടക്കാനായി പാലാഴി മഠത്തിലേക്ക് തന്നെ തിരിച്ചു . പിറ്റേന്ന് രാവിലെ നേരത്തെ മധുരൈ മീനാക്ഷി ക്ഷേത്രത്തിലേക്ക് പോകും . അവിടെ നിന്നും രാത്രി രാമേശ്വരത്തേക്ക് തിരിക്കും . അപ്പൂപ്പന്റെ ചിതാഭസ്മം ഒകെ നിമഞ്ജനം ചെയ്യാനുണ്ട്.

ഞങ്ങൾ ശാപ്പാടൊക്കെ കഴിഞ്ഞു പാലാഴി മഠത്തിലെത്തി. ഞങ്ങൾ ആണുങ്ങളൊക്കെ ഒരു റൂമിൽ ആണ് . അതുകൊണ്ട് കുഞ്ഞാന്റിയുമായി ഒന്ന് സൊള്ളാൻ പോലും സമയം ഇല്ല . പക്ഷെ അന്ന് രാത്രി സ്വല്പ നേരം അവളുമായി ഒന്ന് ശൃംഗരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .

പോകും വഴി ഞാനവളോട് കാര്യം പറഞ്ഞു.

"കുഞ്ഞാന്റി മുകളിലോട്ടു വരുമോ ..ഞാനവിടെ വൈറ്റ് ചെയ്യാം.."

ഭക്ഷണ കഴിച്ചു മടങ്ങും വഴി ഞാനവളുടെ അടുക്കൽ പറഞ്ഞു. കൊച്ചു അവളുടെ ഒക്കത്തു തന്നെ ഉണ്ട് .

"എന്തിനാ ?"

അവളെന്നെ സംശയത്തോടെ നോക്കി .

"ഹാഹ്..വാ ..നമുക്കെന്തെലും മിണ്ടിയും പറഞ്ഞും ഇരിക്കാന്നെ..റൂമിൽ ഭയങ്കര ബോറടിയ.."

ഞാൻ പതിയെ പറഞ്ഞു..

"മ്മ്..നോക്കട്ടെ..."

അവൾ ചിരിയോടെ പറഞ്ഞു.

ഞങ്ങൾ ആണുങ്ങളൊക്കെ ഒരു റൂമിൽ ആണ് . വീണയും അഞ്ജലിയും അഞ്ജുവും അമ്മുമ്മയും വല്യമ്മയും ഒരു റൂമിൽ . കുഞ്ഞാന്റിയും എന്റെ അമ്മയും മോഹനവല്ലി അമ്മായിയും ബിന്ദു അമ്മായിയും വിനീതയുടെ കുട്ടികളും കൂടി ഒരു റൂമിൽ .

അതുകൊണ്ട് ടച്ചിങ്ങോ സംസാരമോ ഒന്നും നടപ്പില്ല .

നേരത്തെ പോകാനുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. ഞാൻ മൊബൈലും എടുത്ത് മുകളിലെ മാടിയിലേക്ക് കയറി . സ്വല്പം കഴിഞ്ഞപ്പോൾ കുഞ്ഞാന്റിയും പറഞ്ഞ

💬 Comments

View all comments