0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

പ്രധാന ഗോപുരത്തിനുള്ളിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഒരുപാട് കൊത്തുപണികളുള്ള കരിങ്കൽ ഗോപുരങ്ങൾ മനോഹരമായ കാഴ്ച ആണ് . ക്ഷേത്ര ദർശനവും കാഴ്ചയുമൊക്കെ കണ്ടു ഉച്ചയോടെ പുറത്തിറങ്ങി .

വൈകീട്ട് മധുരയിൽ നിന്നും തിരിക്കാമെന്ന പ്ലാൻ ഞങ്ങൾ ഉപേക്ഷിച്ചു ഉച്ചയൂണിനു ശേഷം രാമേശ്വരം ലക്ഷ്യമാക്കി പിടിക്കാൻ തീരുമാനിച്ചു .ഒരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് ദർശനവും ചടങ്ങും ധനുഷ്കോടിയും സന്ദർശിച്ചു മടങ്ങാം എന്ന ധാരണയിലെത്തി .

ഉച്ചക്ക് ശേഷം ഞങ്ങൾ നേരെ രാമേശ്വരത്തേക്ക് വെച്ചു പിടിച്ചു . മൂന്നു മണിക്കൂറിലധികം യാത്ര ഉണ്ട് മധുരയിൽ നിന്നു അങ്ങോട്ടേക്ക് . എല്ലാവരും വണ്ടിയിൽ കിടന്നു ചെറുതായി ഒന്ന് മയങ്ങി . ഞാനും കുഞ്ഞാന്റിയും മാത്രം ഓരോന്ന് സംസാരിച്ചു ഇരുന്നു . ഇടക്കെപ്പോഴോ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് കിടന്നു മയങ്ങി .

അത് ഇനി ആരെങ്കിലും കണ്ടാലും കുഴപ്പമില്ല. കാരണം അവളും ഞാനും അത്ര കമ്പനി ആണെന്ന് എല്ലാര്ക്കും അറിയാം . വൈകുന്നേരത്തോടെ ഞങ്ങൾ രാമേശ്വരത്തു എത്തി. ക്ഷേത്രത്തിനു സ്വല്പം മാറിയുള്ള ഒരു സ്ഥലത്താണ് റൂം കിട്ടിയത്.

മൂന്നു നാല് റൂം എടുക്കേണ്ടി വന്നു . എല്ലാരേയും കൂടി ഒന്നിച്ചു അക്കോമഡേറ്റ് ചെയ്യാൻ അവർക്കു പ്രയാസം ആണെന്ന് പറഞ്ഞപ്പോൾ വേറെ നിർവാഹം ഉണ്ടായിരുന്നില്ല. കുഞ്ഞാന്റിയും പിള്ളേരും അമ്മുമ്മയും ഞാനും ഒരു റൂമിൽ കേറിക്കോളാം എന്ന് പറഞ്ഞു . അല്ല...കേറ്റി എന്ന് പറയുന്നത് ശരി..വേറെ വല്ലോരും ഉണ്ടേൽ ഞങ്ങൾക്കൊന്നും സൊള്ളാൻ പോലും പറ്റില്ല . അമ്മുമ്മ ആകുമ്പോ കുഴപ്പമില്ല..അത്ര ശ്രദ്ധിക്കില്ല .

നാളെ പകൽ അമ്പലത്തിൽ പോകാം എന്ന് വിചാരിച്ചെങ്കിലും കുറെ

💬 Comments

View all comments