Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
ഒകെ ചോദിച്ച ഇപ്പൊ എന്താ പറയാ...നിന്നെ എനിക്ക് ഇഷ്ടമല്ല...വേറെ എന്തോ ആണ്..നീ കൂടെ ഉള്ളപ്പോ ഒരു സുഖം ആണ് "
മഞ്ജു പതിയെ നിർത്തി നിർത്തി പറഞ്ഞു.
"ടീച്ചർ നല്ല റൊമാന്റിക്ക് മൂഡിൽ ആണല്ലോ ?"
ഞാൻ ചിരിയോടെ തിരക്കി..
"ആഹ്...സ്വല്പം..."
മഞ്ജു ചിരിച്ചു .
"പിന്നെ...എന്തൊക്കെ ഉണ്ട് ?"
ഞാൻ ചുമ്മാ തിരക്കി..
"ഒന്നുമില്ലെടാ ..ഇങ്ങനെ പോണൂ..ഇവിടെ നല്ല ബോറടി ആണ് ..കോളേജ് തുറന്നു കിട്ടിയ ഒരു ആശ്വാസം ആണ് "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
"ഹാഹ്..ബോറടി മാറ്റാൻ അല്ലെ..ഞാൻ ഉള്ളെ..നമുക്കൊന്നുടെ ഡിങ്കോൾഫിക്ക ആവണ്ടേ മഞ്ജുസേ "
ഞാൻ ചോദ്യഭാവത്തിൽ തിരക്കി.
"ഉവ്വ..ഒലക്കേടെ മൂട് ആണ്...ഇവിടെ ആള് വട്ടായി നടക്കുമ്പോഴാ അവന്റെ ഡിങ്കോൾഫി .."
മഞ്ജു ചിരിയോടെ പറഞ്ഞു..
"അപ്പൊ ഇനി ഞാൻ എത്ര നാൾ വൈറ്റ് ചെയ്യണം...?"
ഞാൻ ഒരു സംശയം ചോദിച്ചു.
"ആഹ്..."
മഞ്ജു ഒഴുക്കൻ മട്ടിൽ മൂളി..
"അതേയ്...ഞാൻ രാത്രി വിളിക്കാം മഞ്ജുസേ..ചാർജ് ഇപ്പൊ തീരും..."
ബാറ്ററി ലോ ആയ ശബ്ദം കേട്ടപ്പോ ഞാൻ ഡിസ്പ്ളേയിൽ നോക്കികൊണ്ട് പറഞ്ഞു..
"മ്മ്..മ്മ്...ഓക്കേ...പിന്നെ ..."
മഞ്ജു എന്നതോ പറയാൻ ആയി തുടങ്ങി..
'ആഹ്..പറ...പിന്നെ ?"
ഞാൻ ചിരിയോടെ തിരക്കി.
"പിന്നെ ഒന്നുമില്ല..നീ വെച്ചോ..ഉമ്മ്ഹ .."
അവൾ ഫോണിലൂടെ എനിക്ക് ചുംബനം സമ്മാനിച്ചു. ഞാൻ തിരിച്ചും .
മഞ്ജുസ് എന്നിൽ കുളിരായി പെയ്യുക ആയിരുന്നെങ്കിൽ വിനീത ഉഷ്ണക്കാറ്റ് ആണ് . അവളെ കണ്ടാൽ തന്നെ എന്റെ മൂട് മാറും. അതോർത്തപ്പോൾ ഞാൻ റൂമിലേക്ക് തന്നെ നടന്നു . വാതിൽ തള്ളി തുറന്നു ഞാൻ അകത്തേക്ക് കയറി
💬 Comments
View all comments