Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
മൂളിയപ്പോൾ അവളെന്റെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നുകൊണ്ട് എന്റെ കൈകൾക്കുളിലൂടെ അവളുടെ കൈ കോർത്ത് പിടിച്ചു ..
"എന്താണ് സാറിന്റെ ശരിക്കുള്ള പ്രെശ്നം ...ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നതാ?"
മഞ്ജു ഗൗരവത്തിൽ പുരികം ഉയർത്തി എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല..അവളീ കാണിക്കുന്ന സ്നേഹം എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട്. പക്ഷെ ഞാൻ അത് അര്ഹിക്കുന്നില്ലെന്നു എനിക്ക് തോന്നി . ഇന്നലെ വിനീത കൂടി അത് പറഞ്ഞപ്പോ എനിക്കെന്തോ വല്ലാത്ത ഫീൽ ആയി..
"ഒന്നുമില്ലെന്ന് പറഞ്ഞില്ലേ..."
ഞാൻ പതിയെ പറഞ്ഞു..
"ഹാഹ്..അല്ല..എന്തോ ഉണ്ട്..നീ പറ...ഞാനല്ലേ ചോദിക്കുന്നെ.."
മഞ്ജു എന്റെ കൈത്തലം പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു..
"മഞ്ജുസ് ആയതുകൊണ്ട് തന്നെയാ എനിക്ക് പറയാൻ ഒരു മടി .."
ഞാൻ വരുന്നത് വരട്ടെ എന്ന് വെച്ച് അവളുടെ മുഖത്ത് നോക്കാതെ അങ്ങ് പറഞ്ഞു കളഞ്ഞു !
എന്റെ കൈത്തലം പിടിച്ചിരുന്ന മഞ്ജുസിന്റെ കൈ സ്വല്പം അയഞ്ഞതു ആ സമയം ഞാൻ അറിഞ്ഞു. അവൾ എന്നെ സംശയത്തോടെ നോക്കി..
"എന്താന്ന് വെച്ച മനുഷ്യന് മനസിലാകുന്ന പോലെ പറ..."
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു..
"മഞ്ജുസ് അല്ലാതെ ഇനി വേറൊരു ആളുമായി ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് ഞാനാ വാക്ക് തെറ്റിച്ച എന്നോട് ദേഷ്യം തോന്നുമോ "
ഞാൻ ധൈര്യം സംഭരിച്ചു ഒറ്റ ശ്വാസത്തിൽ അങ്ങു ചോദിച്ചു... മഞ്ജു എന്റെ കയ്യിൽ പിടിച്ച അവളുടെ കൈത്തലം അതോടെ സ്വല്പം പുറകിലോട്ടു നീക്കി എന്നെ വിശ്വാസം വരാതെ നോക്കി..
പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലും ഒന്നുമുണ്ടായില്ല ! അവൾ
💬 Comments
View all comments