0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

സാധാരണ അവളുടെ അടുത്തേക്ക് ചേരുമ്പോൾ ഉള്ള ലോഷന്റെ സുഗന്ധമല്ല ആ സമയം ഉണ്ടായിരുന്നത്..

"ഹോ..നല്ല നാറ്റം ..പോയി കുളിച്ചിട്ടു വന്നേ .."

ഞാനവളെ ഒന്ന് കെട്ടിപിടിക്കാനായി മുന്നോട്ടാഞ്ഞെങ്കിലും അതിനു മുതിരാതെ പതിയെ മുഖം ചുളിച്ചു പിന്നാക്കം നീങ്ങികൊണ്ട് പറഞ്ഞു..

"ഓ..പിന്നെ...അത്രക്കൊന്നുമില്ല..."

അവൾ സ്വയം ബനിയൻ കഴുത്തു പിടിച്ചുവലിച്ചു തലചെരിച്ചു മണത്തു നോക്കി കൊണ്ട് പറഞ്ഞു.

"ഇല്ലെങ്കി വേണ്ട...അല്ല പിന്നെ! ഇന്ന് അവിടെ പോകുന്നില്ലേ ?"

ഞാനവളെ സംശയത്തോടെ നോക്കി..

"അത് പത്തുമണിക്ക് പോവന്നല്ലേ പറഞ്ഞെ "

അവൾ കാല് മടക്കി ഷൂ അഴിച്ചു കൊണ്ട് പറഞ്ഞു. അടിയിൽ സോക്സ് ഒന്നുമില്ല . രണ്ടു കാലിലെയും ഷൂ അവൾ അഴിച്ചു മാറ്റി എന്നെ നോക്കി .

"മ്മ്..."

ഞാൻ മൂളി..

"ആഹ്..ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് .."

അവൾ ഷൂ സോഫയുടെ അടിയിലേക്ക് കാലുകൊണ്ട് തള്ളി വെച്ചുകൊണ്ട് എഴുനേറ്റു .

പിന്നെ വലതു കയ്യിലെ ടൈമർ അഴിച്ചു മാറ്റിക്കൊണ്ട് എന്റെ മുൻപിൽ നിന്നുകൊണ്ട് തന്നെ കൈ ഉയർത്തി മുടിയിലെ ക്ലിപ്പ് അഴിച്ചെടുത്തു..കൈ ഇറക്കം നന്നേ കുറഞ്ഞ ടി-ഷർട്ട് ആയതുകൊണ്ട് മഞ്ജുസ് കൈ ഉയർത്തിയപ്പോൾ അവളുടെ വിയർത്തു കുതിർന്ന ടി-ഷർട്ടിന്റെ കക്ഷവും അതിനകത്തെ വാക്സ് ചെയ്ത അവളുടെ ആം പിറ്റും ഞാൻ തെല്ലൊരു വികാരത്തോടെ നോക്കി ..

അവൾ മുടി വിടർത്തി വലതു തോളിലൂടെ മുന്നോട്ടു നീക്കിയിട്ടുകൊണ്ട് തഴുകി എന്നെ നോക്കി.

"നീ എന്തോന്നാ ഈ നോക്കുന്നെ ?"

അവൾ സ്വയം ഒന്ന് അടിമുടി നോക്കിയ ശേഷം എന്നെ സംശയത്തോടെ നോക്കി.

ഞാൻ പെട്ടെന്ന് എന്റെ നോട്ടം അവളിൽ

💬 Comments

View all comments