0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ചിരിയോടെ തലയാട്ടി..പിന്നെ അവൾ ചുംബിച്ച ചുണ്ടുകളെ നാവു നീട്ടി നനച്ചുകൊണ്ട് തുടച്ചു !

അവൾ കസേരയിലിരുന്ന ടർക്കി കുനിഞ്ഞെടുത്തു തോളിലേക്കിട്ടു . അവളുടെ മുടിയിഴ അപ്പോൾ വീണ്ടും മുന്നോട്ടു തൂങ്ങി . അത് ചെറിയ ദേഷ്യത്തോടെ വലിച്ചു നേരെയിട്ടു മഞ്ജു തിരിഞ്ഞു .

പിന്നെ റൂമിലേക്ക് കടന്നു, കുളി കഴിഞു മാറാനുള്ള ഡ്രെസ്സും അവളുടെ ലോഷനും ഒകെ എടുത്തു നേരെ ബാത്ത് റൂമിലേക്ക് കയറി . ഞാൻ ഹാളിൽ തന്നെ ഇരുന്നു മൊബൈലും നോക്കി ഇരുന്നു . അകത്തു മഞ്ജുസിന്റെ മൂളിപ്പാട്ടും വെള്ളം വീഴുന്ന ശബ്ദവും ഒക്കെ കേൾക്കുന്നുണ്ട്..

"ആ കഴുത രാഗം ഒന്ന് നിർത്തോ.."

ഞാൻ അവളുടെ പാട്ടു കേട്ടു ഉറക്കെ വിളിച്ചു പറഞ്ഞു..

"നീ ചെവി പൊത്തിക്കോ ..നിർത്താൻ മനസില്ല.."

മഞ്ജു അകത്തു നിന്നും ഉറക്കെ പറഞ്ഞു..

"ഇഷ്ടമല്ലെടാ ..എനിക്കിഷ്ടമല്ലെടാ ..നിന്റെ തൊട്ടു നോട്ടം ഇഷ്ടമല്ലെടാ ..'

എന്നൊക്കെ മനഃപൂർവം എന്നെ വട്ടുപിടിപ്പിക്കാനായി അവൾ പാടുന്നതാണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല...

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. അവൾ കുളിച്ചു കഴിയും വരെ മിണ്ടാതിരുന്നു . കുളി കഴിഞ്ഞു ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്താണ് മഞ്ജു പുറത്തിറങ്ങിയത് ..

ഒരു ബ്ലൂ കളർ ലേഡീസ് ഷർട്ടും ജീൻസ് പാന്റും ആണ് വേഷം, സ്വല്പം അയഞ്ഞു കിടക്കുന്ന ടൈപ്പ് ഷർട്ട് ആണ് , ഉള്ളിൽ ബ്രാ അല്ല..ഹാഫ് ഷിമ്മി പോലത്തെ എന്തോ ഇന്നർ ആണെന് അതിന്റെ കിടത്തം കണ്ടപ്പോൾ എനിക്ക് തോന്നി . തലയിൽ ടർക്കി കെട്ടിവെച്ചിട്ടുണ്ട് . വാതിൽ തുറന്നു മൂളിപ്പാട്ടൊക്കെ പാടി അവൾ

💬 Comments

View all comments