0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ഒന്നുമില്ല..അമ്മേടേം വീട്ടുകാരുടേം മുൻപിൽ വെച്ചു എടാ..പോടാ എന്നൊന്നും വിളിക്കില്ല എന്ന് മാത്രം ..

കവിൻ എന്ന് എന്നെ അപൂർവം ആയി വിളിക്കുന്ന ആള് മഞ്ജു ആണ് . ബാക്കിയെല്ലാവർക്കും ഞാൻ കണ്ണൻ ആണ് .

അവളുടെ ചുണ്ടുകളെ താലോലിക്കവേ അടിയിൽ നിന്നുംഅമ്മയുടെ വിളി കേട്ടു..

"കണ്ണാ...."

ആ വിളി കേട്ടതും മഞ്ജു ഞെട്ടിക്കൊണ്ട് പിന്നാക്കം മാറി . പിന്നെ എന്നെ നോക്കി ചിരിച്ചു. അല്പം കൂടി താമസിച്ചിരുന്നേൽ വല്ല കടുംകൈയും ചെയ്തേനെ ! മഞ്ജു ചുണ്ടുകൾ നാവുകൊണ്ട് നനച്ചു എന്നെ വല്ലാത്തൊരു നോട്ടം നോക്കി ..

"ആഹ്....ദാ വരണൂ"

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു മഞ്ജുസിനെ നോക്കി.

പിന്നെ ബെഡിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി .

പിന്നെ മഞ്ജുസിനൊപ്പം സ്വല്പം ഗ്യാപ് ഇട്ടു നടന്നുകൊണ്ട് താഴേക്കിറങ്ങി. അമ്മ വെള്ളം കലക്കിയത് മഞ്ജുവിനായി തയ്യാറാക്കിയിട്ടുണ്ട്. ആ തണുത്ത വെള്ളം കുടിച്ചു മഞ്ജു സ്വല്പ നേരം അമ്മയുമായി സംസാരിച്ചിരുന്നു. ഒരു ഗ്ലാസ് എനിക്കും കിട്ടി..ഞാനതു കുടിച്ചുകൊണ്ട് അവരുടെ സംസാരം നോക്കി ഒരു മൂലക്ക് നിന്നു .

പിന്നെ യാത്ര പറഞ്ഞു ഇറങ്ങി. പോകാൻ നേരം എന്നെ വീണ്ടും ഒരു മൂലയ്ക്ക് മാറ്റി നിർത്തി സോറി പറഞ്ഞു.

ഞാൻ തലയാട്ടി സമ്മതിച്ചു . അമ്മ കാണാതെ ഒരു ചുംബനം കൂടി സമ്മാനിച്ച് അവൾ മടങ്ങാൻ ഒരുങ്ങി . മഞ്ജു പോകാൻ നേരത്താണ് അഞ്ജു കയറി വരുന്നത് .

മഞ്ജു ഗേറ്റ് കടന്നു പുറത്തിറങ്ങിയപ്പോഴാണ് അവർ തമ്മിൽ കാണുന്നത്. മുൻപ് വന്നിട്ടുള്ളതു കൊണ്ട് അഞ്ജുവിനു മഞ്ജുസിനെ അറിയാം..അവൾ ചിരിച്ചു കാണിച്ചു കൊണ്ട്

💬 Comments

View all comments