0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

വിട്ടു കിടക്കാമോ "

ഞാൻ പതിയെ പറഞ്ഞു..

"എന്താ...ഞാൻ ഇങ്ങനെ കിടക്കുന്നത് നിനക്കു ഇഷ്ടമല്ലേ ?"

അവളെന്നെ അത്ഭുതത്തോടെ മുഖം ഉയർത്തി നോക്കി.

"അതോണ്ടല്ല...പ്ലീസ് ..വേറെ പ്രെശ്നം ഉണ്ട് "

ഞാൻ ചിരിയോടെ പറഞ്ഞു. അവൾക്കു കാര്യം മനസ്സിലായെന്നു അവളുടെ കള്ളച്ചിരി കണ്ടപ്പോൾ എനിക്ക് മനസിലായി .

"പോടാ.. അതൊക്കെ നിനക്കു വെറുതെ തോന്നുവാ..നീ ഉറങ്ങാൻ നോക്കിയേ "

അവളെന്നിലേക്ക് ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു .

ഒരുവിധം കണ്ട്രോൾ ചെയ്തു ഞാൻ എങ്ങനെയോ കിടന്നു. മഞ്ജുസ്‌ പെട്ടെന്ന് തന്നെ ഉറങ്ങി. അവളുറങ്ങി കഴിഞ്ഞപ്പോൾ ഞാൻ സ്വല്പം നീങ്ങി പുതപ്പിട്ടു മൂടി നീങ്ങി കിടന്നു .

ഇനി വേണ്ടാത്ത ചിന്ത ഒന്നും വേണ്ട ! പക്ഷെ പിറ്റേന്ന് മഞ്ജുസ് നല്ല മൂഡിൽ ആയിരുന്നു ...വേണ്ടാത്ത ചിന്ത ഒകെ കൂടി കൂടി ഞങ്ങൾ രണ്ടും അക്രമം കാണിച്ചു !

💬 Comments

View all comments