Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
മുടിയിൽ പിടിച്ചു വലിച്ച്ചുകൊണ്ട് എന്റെ മുഖം ഉയർത്തി . ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ വേർപെട്ടത് അപ്പോഴാണ് !
"ആഹ്.."
എന്റെ മുടി അവൾ പിടിച്ചു വലിച്ചപ്പോൾ എനിക്ക് ചെറുതായി വേദനിച്ചു .
"അതൊക്കെ പിന്നെ ..ഞാൻ ആദ്യം കുളിക്കട്ടെ .."
എന്നെ തള്ളിനീക്കികൊണ്ട് അവൾ എഴുനീറ്റുകൊണ്ട് പറഞ്ഞു .
ഞാൻ ആ രസം മുറിഞ്ഞ നിരാശയിൽ അവളെ നോക്കി . മഞ്ജു ബെഡിൽ നിന്നും ചാടി നിലത്തേക്കിറങ്ങി .പിന്നെ ജനലിന്റെ കമ്പിയിൽ കാലത്തു വിടർത്തിയിട്ട ടവൽ എടുത്തു കുളിക്കാനുള്ള തയാറെടുപ്പിലേക്ക് നീങ്ങി .
"അല്ലേൽ വേണ്ട നീ ആദ്യം പോയി ഫ്രഷ് ആവ്"
ടവൽ എടുത്തു തോളിലിട്ട ശേഷം എന്തോ ഓർത്തെന്നോണം മഞ്ജുസ് പറഞ്ഞു കൊണ്ട് തിരികെ ബെഡിനടുത്തേക്ക് തന്നെ വന്നു . ടവൽ എന്റെ മുഖത്തേക്കിട്ടു കൊണ്ട് ബെഡിനു ഓരം ചേർന്നു അവളുടെ മൊബൈലും നോക്കി ഇരുന്നു ..
ഞാൻ മുഖത്ത് നിന്നും ടവൽ മാറ്റി മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു, പിന്നെ പുറകിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തിൽ ചുംബിച്ചു ..
അവൾ ചിണുങ്ങിക്കൊണ്ട് തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് ചിരിച്ചു .
"ഒന്നിച്ചു കുളിച്ചൂടെ .."
ഞാൻ അവളെ കെട്ടിപിടിച്ചിരുന്നുകൊണ്ട് തിരക്കി..
"അങ്ങനെ ഒന്നിക്കണ്ട .."
അവൾ ഗൗരവത്തിൽ പറഞ്ഞു..
"എന്ന വേണ്ട..."
ഞാൻ നിരാശയോടെ ഒന്ന് ദീർഘ ശ്വാസം വിട്ടുകൊണ്ട് ടവ്വലും എടുത്തു കുളിക്കാനായി കയറി. മാറ്റിയിടാനുള്ള ബർമുഡയും ടി-ഷർട്ടും ബാഗിൽ നിന്നെടുത്തു.
വിത്ത് ഇൻ ഫൈവ് മിനുട്ട്സ് ..നമ്മുടെ പരിപാടി കഴിഞ്ഞു . കുളി കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയ ഉടനെ മഞ്ജുസ്
💬 Comments
View all comments