0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

അവളെ വിശ്വാസം വരാതെ നോക്കി..

"ആഹ്..."

മഞ്ജു ഗൗരവത്തിൽ തലയാട്ടി.

പിന്നെ എന്നെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ബാഗ് തുറന്നു മാറാനുള്ള വസ്ത്രങ്ങൾ എടുത്തു! ഞാൻ അവൾ ടവൽ എന്റെ മുൻപിൽ വെച്ച് അഴിക്കുന്നത് കാണാനായി കണ്ണിമ വെട്ടാതെ നോക്കി ..അത് മനസിലായെന്നോണം അവൾ എന്നോട് തിരിഞ്ഞു ഇരിക്കാൻ കൈകൊണ്ട് കാണിച്ചു..

"മ്മ്...മ്മ്..."

അവൾ വീണ്ടും പറഞ്ഞു ..

ഞാൻ പറ്റില്ലെന്ന് തലയാട്ടി .

"ഞാൻ കാണാത്തതു ഒന്നുമല്ലല്ലോ ..പിന്നെന്താ "

ഞാൻ ചിരിയോടെ തിരക്കി..

"എന്നാലും .."

അവൾ ചിണുങ്ങി..

"ഹാഹ്...ഇത് വല്യ ശല്യം ആണുട്ടോ "

ഞാൻ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ചെരിഞ്ഞു കിടന്നു.

അവൾ ചിരിയോടെ പാന്റീസ് എടുത്തു ഇട്ടു തുടങ്ങി. ടവൽ അഴിക്കാതെ തന്നെയാണ് അവൾ പാന്റീസ് കാലുകളിലൂടെ വലിച്ചു കയറ്റിയത് ..ഒരു സ്കൈ ബ്ലൂ കളർ ഉള്ള പാന്റീസ് ആണ് മഞ്ജു എടുത്തിട്ടത് .

അത് വലിച്ചു കയറ്റി ഇട്ട ഉടനെ അവൾ എനിക്ക് മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ട് ടവൽ അഴിച്ചു. അത് ഒരു നിമിഷം കൊണ്ട് മഞ്ജുവിന്റെ കാല്പാദങ്ങളെ ചുംബിച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു കിടന്നു .

ഒപ്പം അർദ്ധ നഗ്നായായി അവൾ ആ വെണ്ണക്കൽ പ്രതിമ പോലുള്ള ശരീരവും പ്രദർശിപ്പിച്ചു എന്റെ മുൻപിൽ നിന്നു.

ഓഹ്..എന്റമ്മോ ..കാണേണ്ട കാഴ്ചയാണ് ..മഞ്ജുസിന്റെ കടഞ്ഞെടുത്ത ശരീരം ! അവളുടെ മുടി കാരണം നഗ്നമായ പുറം ഭാഗം അങ്ങനെ കണുന്നില്ല ! പക്ഷെ ആ ഷേപ്പ് വ്യക്തമായിരുന്നു ! നിതംബങ്ങൾ പൂർണമായും മറച്ചു കൊണ്ടുള്ള പാന്റീസ് അവളുടെ അരയിൽ ഒട്ടിച്ചേർന്നു കിടപ്പുണ്ട്

💬 Comments

View all comments